Pain
(Search results - 521)spiceJan 21, 2021, 1:51 PM IST
'ആ കുട്ടിക്കഥാപാത്രം തന്നെയോ ഇത്'? 'എട്ട് സുന്ദരികള്‍' ഓര്‍മ്മ പങ്കുവച്ച ശ്രുതിയോട് ആരാധകര്‍
കുട്ടിത്താരമായെത്തിയ ശ്രുതിയാണ് തെസ്നി ഖാനോടും പൊന്നമ്മ ബാബുവിനോടും ഒന്നിച്ചിരിക്കുന്ന ചെറിയ കുട്ടിയെന്നത് പല ആരാധകര്‍ക്കും പുത്തനറിവാണ്
ArtsJan 20, 2021, 12:04 PM IST
ഒടുവിൽ കളവുപോയ 'സാൽവേറ്റർ മുണ്ടി' കണ്ടെത്തി ഇറ്റാലിയൻ പൊലീസ്, 500 വർഷം പഴക്കമുള്ള പെയിന്റിംഗ്
ഡാവിഞ്ചിയുടെ നിരവധി വിദ്യാര്‍ത്ഥികളും സഹായികളും സാൽവേറ്റർ മുണ്ടിയെന്ന ഇതേ ചിത്രത്തിന്റെ പകര്‍പ്പുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
GALLERYJan 18, 2021, 1:36 PM IST
അച്ഛനും മകനും; ' അഛാ.. നമ്മടെ മമ്മൂക്കാക്ക്... ശരിക്കും എത്ര വയസ്സായി ? ' ഓര്‍മ്മചിത്രങ്ങളുമായി ഡൂഡില്‍ മുനി
ലോക്ഡൌണ് കാലത്തെ മലയാളികളുടെ വിരസതയിലേക്ക് വരകളിലൂടെ മകള്‍ ജാന്‍കിയുടെ ഗര്‍ഭസ്ഥ ദിനങ്ങളുമായി കടന്നുവന്ന 'ഡൂഡില്‍ മുനി' എന്ന ആരോഷ് തേവടത്തിലിനെ പെട്ടെന്നാരും മറക്കില്ല. ആദ്യത്തെ കുട്ടിയുടെ വരവിനായി കാത്തിരിക്കുന്ന മലയാളി കുടുംബങ്ങളില്‍ നിന്ന് ചീന്തിയെടുത്ത നിമിഷങ്ങളായിരുന്നു ആ വരകളില്‍ നിറയെ. ആ തന്മയത്വം തന്നെയാണ് ഡൂഡില്‍ മുനിയെ സാമൂഹ്യമാധ്യമം ഉപയോഗിക്കുന്ന മലയാളിയുമായി അടുപ്പിച്ചതും. വീണ്ടും ഡൂഡില്‍ മുനി സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്. പക്ഷേ ഇത്തവണ, മകള്‍ ജാനകിയല്ല. അച്ഛനും മകനുമാണ് വിഷയം. തൊണ്ണൂറുകളില്‍ വളര്‍ന്ന തലമുറയുടെ ഓര്‍മ്മകളാണ് 'അച്ഛനും മകനും' സീരീസിലെ വിഷയം. ചിത്രം വരയ്ക്കാന്‍ അഭിരുചിയുള്ള മകനെ തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഒരച്ഛന് എങ്ങനെയാണ് കൊണ്ടുനടന്നതെന്നും അങ്ങനെ അച്ഛനും മകനും തമ്മിലുടലെടുത്ത ആത്മബന്ധത്തെയും കുറിച്ചാണ് 'അച്ഛനും മകനു'മെന്ന പരമ്പര കോറിയിടുന്നത്. കാണാം ആ ആത്മബന്ധത്തിന്റെ കഥ. തയ്യാറാക്കിയത് : കെ ജി ബാലു.
MarketJan 17, 2021, 9:34 PM IST
ഇൻഡിഗോ പെയിന്റ്സിന്റെ പ്രാഥമിക ഓഹരി വിൽപ്പന ജനുവരി 20 ന്
നിക്ഷേപകർക്ക് കുറഞ്ഞത് 10 ഷെയറുകളും അവയുടെ ഗുണിതങ്ങളായും ലേലം വിളിക്കാം, ഇത്തരത്തിൽ 13 ലോട്ടുകൾ വരെ ലേലം കൊള്ളാം, അതായത് 130 ഓഹരികൾ.
ChuttuvattomJan 17, 2021, 2:36 PM IST
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലക്കാട് കോട്ട മൈതാനത്ത് പ്രതിഷേധ ചിത്രരചന
വിവാദ കാര്‍ഷിക നിയമത്തിനെതിരെ ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലക്കാട് കോട്ടമൈതാനത്ത് 'ധര്‍ത്തി ചിത്ര്' എന്ന പേരില്‍ സര്‍ഗാത്മക പ്രതിഷേധം നടന്നു. കേരള ലളിതകലാ അക്കാദമി മെംമ്പര്‍ ശ്രീജ പള്ളത്തിന്റെ നേതൃത്വത്തില്‍ 71 ചിത്രകാന്മാരും ചിത്രകാരികളും ചേര്‍ന്നാണ് പ്രതിഷേധ ചിത്രരചന നടത്തിയത്. ദിൽഷ , മിൻഷാദ് എന്നീ കുട്ടികൾ ചേർന്നാണ് ധര്‍ത്തി ചിത്ര് ഉദ്ഘാടനം ചെയ്തത്. മുഖ്യപ്രഭാഷണം - ശ്രീചിത്രൻ എം ജെ മുഖ്യപ്രഭാഷകനായിരുന്നു. ഡോ: വാസുദേവൻ പിള്ള , ( മെമ്പർ - ഹരിതകേരള മിഷൻ ), മോഹൻ ഐസക് (ഹ്യൂമൻ റൈറ്റ്സ് ആന്റ് എൻവിറോൺ മിഷന്റെ ഓള് ഇന്ത്യാ പ്രസിഡന്റ്), ശ്രീജ പള്ളം ( കേരള ലളിതകലാ അക്കാദമി അംഗം ), P.T. ജോൺ , ( രാഷ്ട്രീയ കിസാൻ മഹാസംഘ് ),ജയശ്രി ചാത്തനാത്ത്. (ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സ്റ്റേറ്റ് സെക്രട്ടറി), എന്നിവര്‍ സംസാരിച്ചു.
Web SpecialsJan 15, 2021, 3:20 PM IST
ഐസക്കിന്റെ ബജറ്റില്‍ കവര്‍ ചിത്രങ്ങളും താരം; ഒരു കവര്‍ വരച്ച രണ്ടാം ക്ലാസുകാരന് ഇതാ ഇവിടെ!
ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് കാലത്ത് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍, ബജറ്റിന്റെ പ്രധാനവിവരങ്ങള്‍ അടങ്ങിയ ബജറ്റ് ഇന്‍ ബ്രീഫ് പുസ്തകത്തിന്റെ കവര്‍ ചിത്രം വരച്ച രണ്ടാം ക്ലാസുകാരന് വീട്ടില്‍ കളിത്തിരക്കിലായിരുന്നു.
InternationalJan 15, 2021, 2:45 PM IST
ഇന്തോനേഷ്യയില്‍ 45,500 വര്‍ഷം മുമ്പ് വരച്ച പന്നിയുടെ ഗുഹാചിത്രം കണ്ടെത്തി
ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയായ ഇന്തോനേഷ്യയില്‍ നിന്ന് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തി. ഇതിന് 45,500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ഇന്തോനേഷ്യയിലെ ഒരു ഗുഹയില്‍ വരച്ച കാട്ടുപന്നിയുടെ വലിയൊരു ചിത്രമാണ് കണ്ടെത്തിയത്. സയൻസ് അഡ്വാൻസസ് ജേണലിൽ ഇത് സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു. ഇന്ന് പുലര്‍ച്ചെ 6.2 തീവ്രത രേഖപ്പെടുത്തിയ സുലാവാസി ദ്വീപിലാണ് ഈ ഹിമയുഗ ചിത്രം കണ്ടെത്തിയത്. സമീപത്തെ റോഡില്‍ നിന്ന് ഏകദേശം ഒരു മണിക്കൂർ നടന്നാലാണ് ഈ ഗുഹയ്ക്ക് സമീപത്തെത്താനാകുക. ചുണ്ണാമ്പുകല്ലുകളാൽ ചുറ്റപ്പെട്ട ഒരു വിദൂര താഴ്വരയാലാണ് ചിത്രം കണ്ടെത്തിയ ഗുഹ. വെള്ളപ്പൊക്കം സ്ഥിരമായ ഇവിടെ വേനല്‍ക്കാലത്ത് മാത്രമേ എത്തിചേരാന്‍ കഴിയൂ. ഓസ്ട്രേലിയയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള ഗവേഷകരാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഈ ഗുഹാ ചിത്രം കണ്ടെത്തിയത്.CricketJan 15, 2021, 12:33 PM IST
പരിക്ക് പണി തുടരുന്നു, സൈനിയുടെ കാര്യം ആശങ്കയില്‍; സ്കാനിംഗിന് അയച്ചു
ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ 36-ാം ഓവറിലാണ് പരിക്കേറ്റ് സൈനി മൈതാനം വിട്ടത്.
CricketJan 12, 2021, 12:59 PM IST
സ്മിത്തിനെ സംരക്ഷിച്ച് പെയ്ന്; പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചെന്ന ആരോപണത്തില്‍ വിശദീകരണം
സംഭവത്തില്‍ സ്മിത്ത് വലിയ പ്രതിഷേധം നേരിടുമ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് നായകന് ടിം പെയ്ന്.
CricketJan 12, 2021, 11:02 AM IST
'അശ്വിനോട് ചെയ്തത് പൊറുക്കാനാവില്ല'; പെയ്നിനെതിരെ ആഞ്ഞടിച്ച് ഗാവസ്കര്‍, ഒപ്പം ഒരു മുന്നറിയിപ്പും
രവിചന്ദ്ര അശ്വിനോട് പെറുമാറിയ രീതി ക്യാപ്റ്റൻ എന്ന നിലയിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് ഗാവസ്കര്‍.
spiceJan 11, 2021, 7:35 PM IST
നൂറിന്റെ നിറവില്‍ 'പാടാത്ത പൈങ്കിളി'; സന്തോഷം പങ്കുവച്ച് താരങ്ങള്‍
വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഏഷ്യാനെറ്റ് പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. വ്യത്യസ്തമായ കഥാരീതിയും അവതരണ രീതിയും പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. പരമ്പരയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളും ഇതിനോടകം നിരവധി ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. ദേവയും കണ്മണിയുമെല്ലാം മലയാളികളുടെ വീട്ടിലെ കുട്ടികളായി മാറിക്കഴിഞ്ഞു എന്നുവേണം പറയാന്‍.
CricketJan 11, 2021, 6:11 PM IST
ഇന്ത്യന്‍ പര്യടനം നിങ്ങളുടെ അവസാനത്തെ പരമ്പരയായിരിക്കും; പെയ്നിന്റെ സ്ലെഡ്ജിംഗിന് അശ്വിന്റെ മറുപടി- വീഡിയോ
അനായാസം ജയിക്കാമെന്ന് ഉറപ്പിച്ചാണ് ഓസ്ട്രേലിയ അവസാന ദിനമായ ഇന്ന് കളത്തിലിറങ്ങിയത്. എന്നാല്‍, ഇന്ത്യയുടെ ബാറ്റിങ് എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി.
IndiaJan 11, 2021, 6:09 PM IST
ലോഞ്ചിനൊരുങ്ങി ചാണകത്തില്‍ നിന്നുള്ള പെയിന്റ്; വിഷമുക്തമെന്ന് നിതിന്‍ ഗഡ്കരി
ചാണകമാണ് പെയിന്റിലെ പ്രധാനഘടകം. മണമില്ലായ്മയും വിലക്കുറവുമാണ് പെയിന്റിന്റെ ഹൈലൈറ്റ്.
CricketJan 11, 2021, 3:20 PM IST
'രാവിലെ ഷൂ കെട്ടാന്‍ പോലും കഴിഞ്ഞിരുന്നില്ല', അശ്വിന്റെ രോഗവിവരം വെളിപ്പെടുത്തി ഭാര്യ; ആരാധകര്‍ക്ക് ഞെട്ടല്‍
അര്‍ധ സെഞ്ചുറി നേടിയ റിഷഭ് പന്തും ചേതേശ്വര്‍ പൂജാരയും പുറത്തായ ശേഷമായിരുന്നു ഹനുമ വിഹാരിയെ കൂട്ടുപിടിച്ച് അശ്വിന്റെ ഐതിഹാസിക പ്രതിരോധം. സ്റ്റാര്‍ക്ക്, കമ്മിന്‍സ്, ഹേസല്‍വുഡ് ത്രയം ശരീരത്തിന് നേര്‍ക്ക് തുടര്‍ച്ചയായി ബൗണ്‍സറുകള്‍ കൊണ്ട് ആക്രമിച്ചെങ്കിലും അശ്വിന് തളര്‍ന്നില്ല.
CricketJan 9, 2021, 5:00 PM IST
റിഷഭ് പന്തിന്റെ പരിക്ക്; ഇന്ത്യക്ക് ആശ്വാസവാര്‍ത്ത
ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെ പന്ത് കൈയില്ക്കൊണ്ട് പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് സ്കാനിംഗ് റിപ്പോര്‍ട്ട്.