Pak Minister
(Search results - 12)IndiaOct 30, 2020, 9:28 AM IST
ആക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്ഥാന്; ഭീകരവാദത്തിന് പാകിസ്ഥാന് നല്കുന്ന പിന്തുണ അറിയാമെന്ന് ഇന്ത്യ
40 ഇന്ത്യന്‍ ജവാന്മാരുടെ ജീവന് നഷ്ടമായ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന വെളിപ്പെടുത്തലുമായി പാക് മന്ത്രി ഫവാദ് ചൗധരി. പാക് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്താന് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഒരു മന്ത്രി തന്നെ വ്യക്തമാക്കിയത്.
InternationalAug 21, 2020, 12:21 PM IST
പരമ്പരാഗത യുദ്ധത്തിലൂടെ ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല, ആണവായുധത്തിലൂടെ സാധിക്കും; ഭീഷണിയുമായി പാക് മന്ത്രി
ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് പാക് റെയില്‍വേ മന്ത്രിയുടെ വിവാദ പരാമര്‍ശം. പരമ്പരാഗത യുദ്ധമുറകളില്‍ ഇന്ത്യന്‍ സേന പാക് സേനയേക്കാള്‍ ഏറെ മുന്‍പിലാണ്. അതിനാല്‍ തന്നെ അണുആയുധങ്ങളുടെ ചെറുപതിപ്പുകള്‍ നിര്‍മ്മിക്കുകയാണ് പാകിസ്ഥാനെന്നാണ് മന്ത്രി അവകാശപ്പെട്ടത്.
IndiaJan 31, 2020, 5:15 PM IST
'മോദി എന്റെയും പ്രധാനമന്ത്രി, ഇവിടുത്തെ തെരഞ്ഞെടുപ്പിൽ പാകിസ്ഥാൻ ഇടപെടേണ്ട'; പാക് മന്ത്രിക്കെതിരെ കെജ്രിവാൾ
''ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദില്ലി തിരഞ്ഞെടുപ്പ് ഞങ്ങളുടെ ആഭ്യന്തര കാര്യമാണ്. അതില്‍ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സംഘാടകര്‍ കയറി ഇടപെടുന്നത് ഞങ്ങൾ സഹിക്കില്ല. പാകിസ്താൻ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു ദോഷവും വരുത്താൻ കഴിയില്ല.'' ആം ആദ്മി പാർട്ടി മേധാവി വ്യക്തമാക്കി.
InternationalJan 7, 2020, 12:53 PM IST
ടിക് ടോക്ക് താരവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച അവതാരകനെ കയ്യേറ്റം ചെയ്ത് പാക് മന്ത്രി
ടിക് ടോക്ക് താരം ഹരീം ഷായുമായി മന്ത്രിക്ക് ബന്ധമുണ്ടെന്നും പലതരത്തിലുള്ള സ്വകാര്യ വീഡിയോകളും പ്രചരിക്കുന്നുണ്ടെന്നും അത്തരത്തിലൊന്ന് താന്‍ കണ്ടിട്ടുണ്ടെന്നും...
viralJan 1, 2020, 4:06 PM IST
'ദൈവം അനുഗ്രഹിക്കട്ടെ'; പോണ് താരങ്ങളെന്ന് അറിയാതെ ഫോട്ടോ റീട്വീറ്റ് ചെയ്ത് പാക് മുന്‍മന്ത്രി
പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ ഹിജാബ് ധരിച്ച് പ്രതിഷേധിക്കുന്ന പ്രാദേശിക നടിമാര്‍ എന്ന പേരിലാണ് മിയ ഖലീഫ അടക്കമുള്ള മൂന്ന് പോണ് താരങ്ങളുടെ ചിത്രം...
IndiaNov 9, 2019, 6:24 AM IST
'കശ്മീരില്‍ ഇന്ത്യ കടന്നുകയറ്റം നടത്തി'; കര്താപുരിനിടെ കല്ലുകടിയായി പാക് മന്ത്രിയുടെ പ്രസ്താവന
കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിനെത്തിയ ഇന്ത്യൻ മാധ്യമസംഘവുമായി പാകിസ്ഥാനിലെ പഞ്ചാബ് ഗവർണ്ണർ മൊഹമ്മദ സർവർ നടത്തിയ കൂടിക്കാഴ്ചയിലേക്കാണ് അപ്രതീക്ഷിതമായി ഷാ മഹമൂദ് ഖുറേഷി എത്തിയത്. പിന്നീട് ഇടനാഴിയെക്കാൾ കൂടുതൽ ഖുറേഷി സംസാരിച്ചത് കശ്മീരിനെക്കുറിച്ചാണ്
Web SpecialsSep 7, 2019, 4:41 PM IST
ചന്ദ്രയാൻ വിഷയത്തിൽ പാകിസ്ഥാന്റെ മന്ത്രി കണ്ടുപഠിക്കേണ്ടത് ഭൂട്ടാൻ പ്രധാനമന്ത്രിയെ
ഈ അവസരത്തിൽ പാകിസ്താനിലെ ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രിയായ ഫവാദ് ഹുസ്സൈൻ ചൗധരി, ഭൂട്ടാൻ പ്രധാനമന്ത്രിയിൽ നിന്ന് ചില സാമാന്യമര്യാദകൾ കണ്ടു പഠിക്കേണ്ടതുണ്ട്.
InternationalAug 31, 2019, 10:38 AM IST
കശ്മീര്‍ വിഷയത്തില്‍ മോദിയെ വിമര്‍ശിക്കുന്നതിനിടെ പാക് മന്ത്രിക്ക് ഷോക്കേറ്റു
''നിങ്ങളുടെ ഉദ്ദേശം ഞങ്ങള്‍ക്ക് അറിയാം നരേന്ദ്രമോദി'' എന്നാണ് ഷോക്കേല്‍ക്കുന്ന സമയത്ത് മന്ത്രി പറഞ്ഞിരുന്നത്.
IndiaAug 27, 2019, 8:29 PM IST
ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്ന് പാക് ഭീഷണി
പാക് വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാത അടക്കുന്ന കാര്യത്തെ കുറിച്ച് പാക് മന്ത്രിസഭാ യോഗത്തിൽ ചർച്ച നടന്നു. പാക് മന്ത്രി ഫഹദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്.
IndiaFeb 27, 2019, 10:28 AM IST
പാകിസ്ഥാനിൽ ഇന്ത്യൻ സിനിമകളും പരസ്യങ്ങളും നിരോധിക്കും; പാക് മന്ത്രി
പാകിസ്ഥാനിൽ ഇന്ത്യൽ നിന്നുള്ള സിനിമകളും പരസ്യങ്ങളും നിരേധിക്കുമെന്ന് പാകിസ്ഥാന് വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരി.
INTERNATIONALSep 17, 2018, 6:15 PM IST
ഓഫീസിലിരുന്ന് ഉറങ്ങുന്ന മന്ത്രി; ട്രോളന്മാര്ക്ക് ചാകര
ഓഫീസിലിരുന്ന് ഉറങ്ങുന്നതിന്റെ ഫോട്ടോ വൈറലായതോടെ പാകിസ്താന് വനിതാമന്ത്രിക്ക് ട്രോള്‍ പെരുമഴ. ഇമ്രാന് ഖാന് മന്ത്രിസഭയിലെ മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിറീന് മസാരിക്കാണ് ഉറക്കം വിനയായത്
Feb 21, 2017, 9:04 AM IST