Asianet News MalayalamAsianet News Malayalam
4 results for "

Pakistan Government

"
Pak PM Imran Khan accused of selling gifts he received from other country headsPak PM Imran Khan accused of selling gifts he received from other country heads

'വിദേശരാജ്യങ്ങളില്‍ നിന്ന് ലഭിച്ച സമ്മാനം ഇമ്രാന്‍ ഖാന്‍ വിറ്റു'; ആരോപണവുമായി പ്രതിപക്ഷം

പാകിസ്ഥാന്‍ നിയമപ്രകാരം രാജ്യത്തലവന്മാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന ഉപഹാരങ്ങള്‍ രാജ്യത്തിന്റെ സ്വത്താണ്(തൊഷാഖാന എന്നാണ് ഇതിനെ പറയുക).
 

International Oct 22, 2021, 6:15 PM IST

pakistan allow to narendra modi aircraftpakistan allow to narendra modi aircraft

ഷാങ്ഹായ് ഉച്ചകോടിക്ക് മോദിക്ക് പറക്കാം; ഇളവ് നല്‍കി പാകിസ്ഥാന്‍

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് അനുമതി നല്‍കണമെന്ന അപേക്ഷ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചെന്ന് വാര്‍ത്തഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും പാകിസ്ഥാന്‍ അറിയിച്ചു.

International Jun 11, 2019, 11:08 AM IST

Pakistan Approves Plan to Open Sharda Peeth Temple Corridor in PoKPakistan Approves Plan to Open Sharda Peeth Temple Corridor in PoK

കര്‍ത്താര്‍പുറിന് പിന്നാലെ ശാരദ പീഠ് ഇടനാഴി തുറക്കാന്‍ പാക്കിസ്ഥാന്‍

ശാരദ പീഠ് ഇടനാഴിയിലൂടെ തീർത്ഥാടനത്തിന് അവസരം ഒരുക്കണമെന്ന്കശ്മീരി ഹിന്ദുക്കൾ ദീർഘകാലമായി ആവശ്യപ്പെട്ടു വരികയാണ്. ബിസി 257-ല്‍ നിര്‍മ്മിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന ശാരദ പീഠ് കശ്മീരി പണ്ഡിറ്റുകളുടെ മൂന്ന് പ്രധാന ആരാധാനാലയങ്ങളില്‍ ഒന്നാണ്. 

International Mar 25, 2019, 8:30 PM IST