Asianet News MalayalamAsianet News Malayalam
22 results for "

Pakistan Vs Australia

"
T20 World Cup: That may be the reason David Warner walks back from the crease says Sachin TendulkarT20 World Cup: That may be the reason David Warner walks back from the crease says Sachin Tendulkar

T20 World Cup|അതുകൊണ്ടാകാം വാര്‍ണര്‍ റിവ്യു എടുക്കാതിരുന്നത്, വിശദീകരിച്ച് സച്ചിന്‍

ടി20 ലോകകപ്പില്‍(T20 World Cup 2021) പാക്കിസ്ഥാനെതിരായ(PAK vAUS) സെമിഫൈനല്‍ പോരാട്ടത്തില്‍ 49 റണ്‍സടിച്ച് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററായത് ഓപ്പണര്‍ ഡേവിഡ് വാര്‍ണറായിരുന്നു(David Warner). അര്‍ധസെഞ്ചുറിക്ക് അരികെ ഷദാബ് ഖാന്റെ(Shadab Khan) പന്തിന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കി വാര്‍ണര്‍ പുറത്താവുകയായിരുന്നു.

Cricket Nov 13, 2021, 8:20 PM IST

T20 World Cup 2021 Pakistan opener Mohammad Rizwan was in ICU before hit fifty vs AustraliaT20 World Cup 2021 Pakistan opener Mohammad Rizwan was in ICU before hit fifty vs Australia

T20 World Cup | രണ്ട് ദിവസം ഐസിയുവിൽ, പിന്നാലെ ഫിഫ്റ്റി! മുഹമ്മദ് റിസ്‌വാന്‍ യോദ്ധാവെന്ന് ഹെയ്‌ഡന്‍

പാകിസ്ഥാന്‍ ടോപ് സ്‌കോററായ മുഹമ്മദ് റിസ്‌വാന്‍ ബാറ്റിംഗിനിറങ്ങിയത് രണ്ട് ദിവസം ഐസിയുവില്‍ ചികില്‍സയില്‍ കഴിഞ്ഞതിന്‍റെ തൊട്ടടുത്ത ദിനം

Cricket Nov 12, 2021, 1:25 PM IST

T20 World Cup 2021 PAK vs AUS 2nd Semi final Matthew Wade Marcus Stoinis repeat rare historyT20 World Cup 2021 PAK vs AUS 2nd Semi final Matthew Wade Marcus Stoinis repeat rare history

T20 World Cup | അന്ന് മൈക്ക് ഹസി, ഇന്ന് വെയ്‌ഡും സ്റ്റോയിനിസും; പാകിസ്ഥാനുമേല്‍ ചരിത്രം ആവര്‍ത്തിച്ച് ഓസീസ്

ടി20 ലോകകപ്പ് ചരിത്രത്തില്‍  വീണ്ടും പാകിസ്ഥാന്‍റെ വഴിമുടക്കി ഓസീസ്. ഇത് ചരിത്രത്തിന്‍റെ ആവര്‍ത്തനം. 
 

Cricket Nov 12, 2021, 11:36 AM IST

T20 World Cup 2021 Mohammad Rizwan 1st batter in T20I history to score 1000 runs in calendar yearT20 World Cup 2021 Mohammad Rizwan 1st batter in T20I history to score 1000 runs in calendar year

T20 World Cup | ചരിത്രമെഴുതി മുഹമ്മദ് റിസ്‍വാന്‍, നേട്ടത്തിലെത്തുന്ന ആദ്യതാരം; കോലിയെ പിന്തള്ളി ബാബര്‍

പാകിസ്ഥാന്‍-ഓസ്‌ട്രേലിയ കളി തുടങ്ങുന്നതിന് 24 മണിക്കൂർ മുൻപ് വരെ ടീമിൽ മുഹമ്മദ് റിസ്‍വാൻ ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു

Cricket Nov 12, 2021, 11:00 AM IST

T20 World Cup 2021 Australia retained unbeaten record in WC knockout stage against PakistanT20 World Cup 2021 Australia retained unbeaten record in WC knockout stage against Pakistan

T20 World Cup | ഇക്കുറിയും ത്രസിപ്പിക്കുന്ന ജയം; പാകിസ്ഥാനെതിരെ റെക്കോര്‍ഡ് നിലനിര്‍ത്തി ഓസ്ട്രേലിയ

ഐസിസി ടൂര്‍ണമെന്‍റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ പാകിസ്ഥാനെതിരായ അപരാജിത റെക്കോര്‍ഡ് ഓസ്ട്രേലിയ നിലനിര്‍ത്തി

Cricket Nov 12, 2021, 10:32 AM IST

T20 World Cup: Mohammad Rizwan,Shoaib Malik will play in semi-final against AustraliaT20 World Cup: Mohammad Rizwan,Shoaib Malik will play in semi-final against Australia

T20 World Cup 2021| ഓസ്ട്രേലിയക്കെതിരായ സെമി പോരിന് മുമ്പ് പാക്കിസ്ഥാന് ആശ്വാസവാര്‍ത്ത

ടി20 ലോകകപ്പില്‍(T20 World Cup 2021) ഓസ്‌ട്രേലിയക്കെതിരായ വമ്പന്‍ സെമിഫൈനല്‍ പോരാട്ടത്തിന്(PAK vs AUS) മുമ്പ് പാക് ക്രിക്കറ്റ് ടീമിന് ആശ്വാസവാര്‍ത്ത. നേരിയ പനിയുള്ളതിനാല്‍ ഇന്നലെ പരിശീലനത്തിന് ഇറങ്ങാതിരുന്ന മുഹമ്മദ് റിസ്‌വാനും (Mohammad Rizwan) ഷുഐബ് മാലിക്കും(Shoaib Malik) ഇന്ന് സെമിയില്‍ ഓസീസിനെതിരെ കളിക്കുമെന്ന് പാക് ടീം മാനേജ്മെന്‍റ് അറിയിച്ചു.

Cricket Nov 11, 2021, 4:13 PM IST

T20 World Cup 2021 Pak vs AUS 2nd Semi Final Australia Probable XIT20 World Cup 2021 Pak vs AUS 2nd Semi Final Australia Probable XI

T20 World Cup ‌| പാകിസ്ഥാനെതിരായ സെമി; വിജയടീമിനെ പൊളിക്കുമോ ആരോണ്‍ ഫിഞ്ച്

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) രണ്ടാം ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്ന മത്സരദിനമാണിന്ന്. രണ്ടാം സെമിയിലെ പാകിസ്ഥാന്‍-ഓസ്‌ട്രേലിയ(Pak vs AUS) പോരാട്ടത്തില്‍ വിജയിക്കുന്നവരാകും കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ(New Zealand Cricket Team) നേരിടുക. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചില്‍ നാല് മത്സരങ്ങള്‍ ജയിച്ചെത്തുന്ന ആരോണ്‍ ഫിഞ്ചും(Aaron Finch) സംഘവും വിജയടീമിനെ നിലനിര്‍ത്തുമോ അതോ മാറ്റങ്ങള്‍ക്ക് മുതിരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പാകിസ്ഥാനെതിരായ സെമി പോരാട്ടത്തിനുള്ള ഓസീസ് സാധ്യതാ ഇലവന്‍(Australia Probable XI) നോക്കാം.   

Cricket Nov 11, 2021, 3:10 PM IST

T20 World Cup 2021 Pakistan vs Australia 2nd semi final Mohammad Rizwan Shoaib Malik doubtfulT20 World Cup 2021 Pakistan vs Australia 2nd semi final Mohammad Rizwan Shoaib Malik doubtful

T20 World Cup | ഓസ്‌ട്രേലിയക്കെതിരായ സെമി; പാകിസ്ഥാന് ആശങ്ക, മാലിക്കും റിസ്‌വാനും കളിക്കുന്ന കാര്യം സംശയം

ബുധനാഴ്‌ചത്തെ പരിശീലന സെഷന്‍ ഇരുവര്‍ക്കും നഷ്‌ടമായി. എന്നാല്‍ കൊവിഡ് പരിശോധനാഫലം നെഗറ്റീവായത് ടീമിന് ആശ്വാസമാണ്.

Cricket Nov 11, 2021, 11:40 AM IST

T20 World Cup 2021 pakistan vs australia 2nd semi become Matthew Hayden vs Justin Langer battleT20 World Cup 2021 pakistan vs australia 2nd semi become Matthew Hayden vs Justin Langer battle

T20 World Cup | ഇന്ന് സൗഹൃദമില്ല! മാത്യൂ ഹെയ്‌ഡന്‍-ജസ്റ്റിന്‍ ലാംഗര്‍ പോരാട്ടമായി പാകിസ്ഥാന്‍-ഓസ്ട്രേലിയ സെമി

ഒരു കാലത്ത് എതിരാളികളെ ഭയപ്പെടുത്തിയ ഓപ്പണിംഗ് സഖ്യമായിരുന്നു. ഇരുവരുടേയും തന്ത്രങ്ങളുടെ ഏറ്റുമുട്ടൽ കൂടിയാവും ഇന്ന് നടക്കുക

Cricket Nov 11, 2021, 10:29 AM IST

T20 World Cup 2021 Pakistan vs Australia 2nd Semi Final PreviewT20 World Cup 2021 Pakistan vs Australia 2nd Semi Final Preview

T20 World Cup | കിവികള്‍ക്കെതിരെ കലാശപ്പോരിന് ആര്; പാകിസ്ഥാന്‍-ഓസ്‌ട്രേലിയ സൂപ്പര്‍ സെമി ഇന്ന്

കരുത്തും കൗശലവും ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോള്‍ പോര് തീപാറുമെന്നുറപ്പ്

Cricket Nov 11, 2021, 9:38 AM IST

pakistan facing huge loss against australia in first testpakistan facing huge loss against australia in first test

ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ തോല്‍വിയിലേക്ക്

അസര്‍ അലി (5), ഹാരിസ് സൊഹൈല്‍ (8), ആസാദ് ഷഫീഖ് (0) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ഷാന്‍ മസൂദ് (27), ബാബര്‍ അസം (20) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്.

Cricket Nov 23, 2019, 1:28 PM IST

moments in Pakistan vs Australia matchmoments in Pakistan vs Australia match

കത്തിക്കയറി വാര്‍ണറും ആമിറും; ഓസീസ്-പാക് മത്സരത്തിലെ ചടുലനിമിഷങ്ങള്‍

വിലക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ആദ്യ സെഞ്ചുറി നേടി ഡേവിഡ് വാര്‍ണര്‍. ഒപ്പം കങ്കാരുക്കളുടെ നടുവൊടിച്ച മുഹമ്മദ് ആമിറിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം. ലോകകപ്പിലെ ആവേശകരമായ ഓസ്ട്രേലിയ-പാക്കിസ്ഥാന്‍ മത്സരത്തിലെ ചടുലനിമിഷങ്ങള്‍ ഇതാ...

Photo Gallery Jun 12, 2019, 7:27 PM IST

Australia need 267 runs to win against Pakistan in third ODIAustralia need 267 runs to win against Pakistan in third ODI

അബുദാബി ഏകദിനം: ഓസ്‌ട്രേലിയക്കെതിരെ പാക്കിസ്ഥാന് 267 റണ്‍സ് വിജയലക്ഷ്യം

20 റണ്‍സിനിടെ ഓസീസിന് ഉസ്മാന്‍ ഖവാജ (0), ഷോണ്‍ മാര്‍ഷ് (14) എന്നിവരെ നഷ്ടമായി. എന്നാല്‍ ഫിഞ്ച്- പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (47) എന്നിവര്‍ സന്ദര്‍ശകരെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.

CRICKET Mar 27, 2019, 8:48 PM IST

shahid afridi criticise for resting six senior players in odi series vs australiashahid afridi criticise for resting six senior players in odi series vs australia

പാക് ക്രിക്കറ്റില്‍ കലാപം; സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിനെതിരെ അഫ്രിദി

ആറ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പാക് ക്രിക്കറ്റ് ബോര്‍ഡ് നടപടിക്കെതിരെ ഷാഹിദ് അഫ്രിദി. നായകന്‍ സര്‍ഫറാസ് അഹമ്മദ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കാണ് വിശ്രമം അനുവദിച്ചത്.

CRICKET Mar 11, 2019, 9:00 PM IST

PCB announced Pakistan squad for ODI against AustraliaPCB announced Pakistan squad for ODI against Australia

ആറ് താരങ്ങള്‍ക്ക് വിശ്രമം; ഓസീസിനെതിരായ പരമ്പരയ്ക്കുള്ള പാക് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

നേരത്തേ 38 ഏകദിനങ്ങളില്‍ മാലിക്ക് പാകിസ്ഥാനെ നയിച്ചിട്ടുണ്ട്. ഇതില്‍ 25ലും പാകിസ്ഥാന്‍ ജയിച്ചു. ഇമാമുല്‍ ഹഖ്, ജുനൈദ് ഖാന്‍, മുഹമ്മദ് ആമിര്‍, യാസിര്‍ ഷാ, ഉമര്‍ അക്മല്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. യുഎഇയില്‍ ഈമാസം 21 മുതല്‍ 31വരെയാണ് പരമ്പര.

CRICKET Mar 9, 2019, 8:44 AM IST