Asianet News MalayalamAsianet News Malayalam
280 results for "

Pakistani

"
Kaavan is no longer the loneliness elephant in the worldKaavan is no longer the loneliness elephant in the world

Kaavan : കാവനിപ്പോള്‍ ലോകത്തിലെ ഏറ്റവും ഏകാന്തനായ ആനയല്ല !

കാവനെ ഓര്‍മ്മയില്ലേ ? 35 വര്‍ഷത്തോളം ഇസ്ലാമാബാദിലെ മൃഗശാലയില്‍ തടവില്‍ കഴിയാന്‍ വിധിക്കപ്പെട്ട കാവന്‍ എന്ന ആനയെ ഓര്‍മ്മയില്ലേ ?  ഇസ്ലാമാബാദ് മാർഗസാർ മൃഗശാലയിലെ ജീവിതത്തിനിടെ കാവന് ചാര്‍ത്തിക്കിട്ടിയ പട്ടമായിരുന്നു ' ലോകത്തിലെ ഏറ്റവും ഏകാന്തനായ ആന' എന്നത്. ഒടുവില്‍ പാകിസ്ഥാനിലെ  ഫ്രന്‍റ്സ് ഓഫ് ഇസ്ലാമബാദ് സൂ അടക്കമുള്ള മൃഗസംരക്ഷകരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കാവനെ കംബോഡിയയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കാവന്‍ കംബോഡിയയിലാണ് താമസം. ഒടുവില്‍ കാവന് ഒരു കൂട്ടുകാരിയെ കിട്ടിയെന്ന വാര്‍ത്തയും വന്നു. അങ്ങനെ നീണ്ട വര്‍ഷങ്ങളുടെ ഏകാന്ത ജീവിതം കാവന്‍ അവസാനിപ്പിച്ചുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 

Web Specials Dec 1, 2021, 3:58 PM IST

Expat arrested in Jazan Saudi Arabia for making fake iqama and driving  licencesExpat arrested in Jazan Saudi Arabia for making fake iqama and driving  licences

Gulf News : വ്യാജ ഇഖാമ നിര്‍മിച്ച് വില്‍പന; പ്രവാസി അറസ്റ്റില്‍

സൗദി അറേബ്യയില്‍ വ്യാജ ഇഖാമ (Fake residence permit) നിര്‍മിച്ച് വില്‍പന നടത്തിയ പ്രവാസി അറസ്റ്റിലായി. ജിസാനിലാണ് (Jazan) പാകിസ്ഥാന്‍ പൗരന്‍ പൊലീസിന്റെ പിടിയിലായത്. താമസ രേഖയ്‍ക്ക് പുറമെ ഡ്രൈവിങ് ലൈസന്‍സുകളും (Saudi driving licence) ഇയാള്‍ വ്യാജമായി നിര്‍മിച്ച് വിദേശികള്‍ക്ക് വില്‍പന നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

pravasam Nov 27, 2021, 8:49 PM IST

Pakistan debt liabilities cross 50 trillion Pak rupeesPakistan debt liabilities cross 50 trillion Pak rupees

പാക്കിസ്ഥാൻ വൻ കടക്കെണിയിൽ; ബാധ്യത സർവകാല റെക്കോർഡിൽ, ഇമ്രാൻ ഖാന് തിരിച്ചടി

മുൻകാലങ്ങളിലേത് പോലെ വിദേശ ധനസഹായത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നതാണ് പാക്കിസ്ഥാന്റെ കടബാധ്യത ഉയരാൻ കാരണമായത്

Money News Nov 26, 2021, 3:06 PM IST

4 Booked for Treason in Gorakhpur for Allegedly Hoisting Pakistani Flag4 Booked for Treason in Gorakhpur for Allegedly Hoisting Pakistani Flag

Hoisting Pakistan flag|പാകിസ്ഥാന്‍ പതാക വീടിന് മുകളില്‍; നാല് പേര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

സംഭവത്തെ തുടര്‍ന്ന് ചില സംഘടനകളും ബ്രാഹ്മിന്‍ ജന്‍ കല്യാണ്‍ സമിതിയും പൊലീസില്‍ പരാതി നല്‍കി. നവംബര്‍ 10നായിരുന്നു സംഭവം. കൊടിയുയര്‍ത്തിയ വീടിന് മുന്നിലെത്തിയ ചിലര്‍ വീട്ടിലേക്ക് കല്ലെറിയുകയും മുറ്റത്ത് നിര്‍ത്തിയ കാര്‍ നശിപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
 

India Nov 12, 2021, 1:11 PM IST

case against 10 Pakistani Navy personnel for death Indian fisherman killed at Gujarat coastcase against 10 Pakistani Navy personnel for death Indian fisherman killed at Gujarat coast

Pak Firing|മത്സ്യബന്ധനത്തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവം; 10 പാക് നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

അന്താരാഷ്ട്ര സമുദ്രാതിർത്തിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് പാക് വെടിവയ്പുണ്ടായത്. വെടിവയ്പില്‍ പരിക്കേറ്റ മത്സ്യബന്ധനത്തൊഴിലാളിയുടെ പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

India Nov 8, 2021, 11:58 AM IST

one fisherman killed in firing by Pakistan maritime security personnel off Gujarat coastone fisherman killed in firing by Pakistan maritime security personnel off Gujarat coast

Pak Firing| ഗുജറാത്ത് തീരത്തെ പാക് ആക്രമണം; ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു, സ്ഥീരീകരിച്ച് കോസ്റ്റ് ഗാർഡ്

ആക്രമണത്തിൽ ശ്രീധർ എന്നയാൾ കൊല്ലപ്പെട്ടു. മറ്റ് ആറ് പേരെയും സുരക്ഷിതമായി കരയിൽ എത്തിച്ചെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

India Nov 7, 2021, 8:39 PM IST

T20 World Cup Former Pakistani pacers reactions over India victory over AfghanistanT20 World Cup Former Pakistani pacers reactions over India victory over Afghanistan

T20 World Cup| ഇന്ത്യ- അഫ്ഗാന്‍ മത്സരത്തില്‍ ഒത്തുകളി ആരോപണം; രൂക്ഷമായി പ്രതികരിച്ച് പാക് ഇതിഹാസങ്ങള്‍

അഫ്ഗാനെതിരെ 66 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയിച്ചെങ്കിലും ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കുക പ്രയാസമായിരിക്കും. അഫ്ഗാന്‍, ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ മാത്രമെ എന്തെങ്കിലും വഴയുണ്ടാവൂ.

Cricket Nov 4, 2021, 1:06 PM IST

expatriate won 15 million in Big ticket series 233 drawexpatriate won 15 million in Big ticket series 233 draw

നറുക്കെടുപ്പ് തത്സമയം കാണുന്നതിനിടെ അപ്രതീക്ഷിത സമ്മാനം; ബിഗ് ടിക്കറ്റിലൂടെ പ്രവാസിക്ക് 30 കോടി

അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍(draw) 1.5 കോടി ദിര്‍ഹം(30 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. പാകിസ്ഥാന്‍ സ്വദേശിയായ ഷഹീദ് മഹ്മൂദാണ് ബിഗ് ടിക്കറ്റിലൂടെ കോടീശ്വരനായത്. 071808 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് സമ്മാനം നേടിക്കൊടുത്തത്.

pravasam Nov 3, 2021, 10:28 PM IST

Waqar Younis apologises for calling Rizwan's Namaz in front of hindus was specialWaqar Younis apologises for calling Rizwan's Namaz in front of hindus was special

'ഹിന്ദുക്കള്‍ക്ക് മുന്നിലെ റിസ്വാന്റെ നമസ്‌കാരം ഏറ്റവും നല്ല കാര്യം'; ക്ഷമാപണവുമായി വഖാര്‍ യൂനിസ്

ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 151 റണ്‍സെടുത്ത ഇന്ത്യയെ 13 പന്തുകള്‍ ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്ടമില്ലാതെ ഓപ്പണര്‍മാര്‍ വിജയതീരത്തെത്തിച്ചു.
 

Cricket Oct 27, 2021, 6:52 PM IST

Historic Mahzooz win Pakistani expat lands AED 50000000Historic Mahzooz win Pakistani expat lands AED 50000000

മഹ്‌സൂസില്‍ ചരിത്ര വിജയം; പ്രവാസിക്ക് 50 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ്

ജീവിതത്തില്‍ എന്നെങ്കിലും ഒരിക്കല്‍ വിശിഷ്ടമായ എന്തെങ്കിലും താന്‍ നേടുമെന്ന് പാകിസ്ഥാന്‍ സ്വദേശിയും പ്രവാസിയുമായി ജുനൈദ് തന്റെ മാതാവിനോട് പറയാറുണ്ടായിരുന്നു. എന്നാല്‍ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഭാഗ്യം തന്നെ തേടിയെത്തുമെന്ന് ജുനൈദ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. 36-ാം വയസ്സില്‍ ജുനൈദ് നേടിയത് അമ്പരപ്പിക്കുന്ന സമ്മാനത്തുകയാണ്. മഹ്‌സൂസിന്റെ 48-ാമത് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 50,000,000 ദിര്‍ഹം നേടിയ അദ്ദേഹം സെക്കന്റുകള്‍ കൊണ്ടാണ് മള്‍ട്ടി മില്യനയറായത്.

pravasam Oct 26, 2021, 11:33 AM IST

The Beautiful Pakistani Roti Making Girl Is Winning The Internet With Her Smile Once AgainThe Beautiful Pakistani Roti Making Girl Is Winning The Internet With Her Smile Once Again

ഈ പുഞ്ചിരി ഇന്റര്‍നെറ്റില്‍ വൈറല്‍ഹിറ്റ്, ക്രെഡിറ്റ് പാക്കിസ്ഥാനി പെണ്‍കുട്ടിയ്ക്ക്

ചുണ്ടുകളില്‍ പുഞ്ചിരിയോടെ റൊട്ടികള്‍ ഉണ്ടാക്കുന്ന ഒരു പതിനഞ്ചുകാരിയായ പാകിസ്താനി പെണ്‍കുട്ടിയുടെ വീഡിയോ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വൈറലായിരുന്നു. Ekiya5 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോയുള്ളത്. 

Woman Oct 13, 2021, 12:16 PM IST

Pakistani Guy Bargained With Pizza Hut To Get A Free MealPakistani Guy Bargained With Pizza Hut To Get A Free Meal

ഡീൽ തിരിച്ചടിച്ചു: പാക് യുവാവും പിസ ഹട്ടും തമ്മിൽ വാക്പോര്, മുട്ടുകുത്തി കമ്പനി; ട്വിറ്ററിൽ പൊട്ടിച്ചിരി

സോഷ്യൽ മീഡിയ സൊഹാദിനെ അനുകൂലിച്ച് രംഗത്തെത്തി. പിസ ഹട്ടിനെതിരെ കൂടുതൽ പേർ ബോയ്കോട് ട്വീറ്റുമായി എത്തിയതോടെ കമ്പനി മുട്ടുകുത്തി

Money News Oct 3, 2021, 8:53 PM IST

Zubair Umar leaked video controversy in PakistanZubair Umar leaked video controversy in Pakistan

യുവതികള്‍ക്കൊപ്പം പാക് മുന്‍ഗവര്‍ണറുടെ കിടപ്പറ ദൃശ്യങ്ങള്‍; പാക്കിസ്താനില്‍ നീലച്ചിത്ര വിവാദം

വീഡിയോകളെ കുറിച്ച് സുബൈര്‍ പ്രതികരിച്ചത് അത് വ്യാജമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു. ആത്മാര്‍ത്ഥതയോടും ഉത്തരവാദിത്വത്തോടും രാജ്യത്തെ സേവിക്കുന്നയാളാണ് താന്‍. ഇതിന് പിന്നിലാരായിരുന്നാലും ഇത് അങ്ങേയറ്റം ലജ്ജിപ്പിക്കുന്ന പ്രവൃത്തിയായിപ്പോയി. പക്ഷേ, ഇത് കൊണ്ടൊന്നും തളരില്ല. താനിനിയും പാകിസ്ഥാന്‍റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുബൈര്‍ പറയുന്നു. 

Web Specials Sep 30, 2021, 4:06 PM IST

Indian Army gunned down three Pakistani terrorists UriIndian Army gunned down three Pakistani terrorists Uri

ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റശ്രമം: മൂന്ന് ഭീകരരെ വധിച്ച് സൈന്യം, വൻആയുധശേഖരം പിടിച്ചെടുത്തു

ആറ് ഭീകരരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്. 

India Sep 23, 2021, 6:06 PM IST

pakistani female in kuwait who wanted to join taliban arrestedpakistani female in kuwait who wanted to join taliban arrested

താലിബാനില്‍ ചേരുമെന്ന് ഭീഷണി മുഴക്കി വീട്ടില്‍ നിന്ന് ഒളിച്ചോടിയ പാകിസ്ഥാനി യുവതി കുവൈത്തില്‍ അറസ്റ്റില്‍

താലിബാനില്‍ ചേരുമെന്ന ഭീഷണി മുഴക്കി വീട്ടില്‍ ഒളിച്ചോടിയ പാകിസ്ഥാനി യുവതി കുവൈത്തില്‍ അറസ്റ്റിലായി. ഇസ്രയേലില്‍ ബോംബ് സ്‍ഫോടനം നടത്തണമെന്നും അല്ലെങ്കില്‍ ഇസ്രയേലില്‍ ചാവേര്‍ ആക്രമണം നടത്തണമെന്നും യുവതി പറഞ്ഞതായി പിതാവ് തന്നെയാണ് പൊലീസില്‍ അറിയിച്ചതെന്ന് കുവൈത്തി മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്‍തു.

pravasam Sep 17, 2021, 10:05 PM IST