Asianet News MalayalamAsianet News Malayalam
38 results for "

Palakad

"
thachanattukara panchayath president Salim protest in taluk hospital officethachanattukara panchayath president Salim protest in taluk hospital office

'ഒരു കെട്ട് വെള്ളപേപ്പറും, 20 പേനയും'; ഇതൊരു പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പ്രതിഷേധം

തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്‍റ് കെപിഎം സലീമാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. 

Chuttuvattom Nov 9, 2021, 11:56 AM IST

Murder of an elderly couple:About 120 cuts on the body the accused was brought and evidence was takenMurder of an elderly couple:About 120 cuts on the body the accused was brought and evidence was taken

വൃദ്ധ ദമ്പതികളുടെ കൊലപാതകം: ശരീരത്തിൽ ഉണ്ടായിരുന്നത് 120-ഓളം വെട്ടുകൾ, പ്രതിയെ എത്തിച്ച് തെളിവെടുത്തു

കടമ്പഴിപ്പുറം ഇരട്ടക്കൊലപാതക കേസിലെ പ്രതി രാജേന്ദ്രനുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കണ്ണുക്കുറിശ്ശിയിലെ കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്.

crime Nov 4, 2021, 12:01 AM IST

Couples bodies were found burnt inside house at palakadCouples bodies were found burnt inside house at palakad

ദമ്പതികളുടെ മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍

ദമ്പതികള്‍ തനിച്ചായിരുന്നു വീട്ടില്‍ താമസം. മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലാണെങ്കിലും വീടിന് തീപിടിച്ച ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. 

Chuttuvattom Oct 9, 2021, 6:15 AM IST

police had no clue about tribal youth missing case muthalamadapolice had no clue about tribal youth missing case muthalamada

ആദിവാസി കോളനിയിലെ യുവാക്കളുടെ തിരോധാനം; പൊലീസ് ഇരുട്ടില്‍ തപ്പുന്നു

ഒരുമാസം മുന്പാണ് സ്റ്റീഫനും സുഹൃത്ത് മുരുകേശനും പാപ്പാത്തിയോട് യാത്രപറഞ്ഞ് പോയത്. 

Chuttuvattom Oct 4, 2021, 1:38 AM IST

seven year old girl dies in palakadseven year old girl dies in palakad

കവുങ്ങ് തലയിൽ വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് കാഞ്ഞിരപ്പുഴയിൽ തൊട്ടി പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൾ ഫാത്തിമ സനയാണ് മരിച്ചത്.

Kerala Aug 29, 2021, 11:26 PM IST

tribal man death in meenkara dam not a accident its murder said familytribal man death in meenkara dam not a accident its murder said family

ആദിവാസി യുവാവിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം

മുഖത്തും ശരീരത്തുമുള്ള ഈ പാടുകളാണ് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ശിവരാജന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തിലേക്ക് കുടുംബത്തെ നയിച്ചത്. 

Chuttuvattom Aug 11, 2021, 7:08 AM IST

police reopen the case of nenmara ten years in hidingpolice reopen the case of nenmara ten years in hiding

പത്ത് വര്‍ഷത്തെ ഒളിജീവിതം; സംശയങ്ങള്‍ ബാക്കി, 'ഒന്നൂടെ' അന്വേഷിക്കണമെന്ന് പൊലീസ്


സിനിമാക്കഥയെ വെല്ലുന്നതായിരുന്നു കഴിഞ്ഞ ദിവസം പാലക്കാട് നെന്മാറയില്‍ നിന്ന് വന്ന വാര്‍ത്ത. പത്ത് വര്‍ഷം ഒരു കുഞ്ഞ് പോലുമറിയാതെ കാമുകിയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുക. പിന്നീട്, ഇരുവരും ചേര്‍ന്ന് വീട്ടില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള വാടക വീട്ടില്‍ ഒളിച്ച് താമസിക്കുക. ഒരു പക്ഷേ മലയാളി ഇതുവരെ കണ്ടിട്ടുള്ള പ്രണയകഥകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഇരുവരുടെയും കഥ. എന്നാല്‍ ഇപ്പോള്‍ ഇവര്‍ പറയുന്ന കഥയില്‍ ചില പൊരുത്ത കേടുകളുണ്ടെന്നും സംഭവം വിശദമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് അയല്‍വാസികള്‍. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പിലായ കേസ് പൊലീസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചു. സംഭവ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ കെ അഭിലാഷ്.

Chuttuvattom Jun 10, 2021, 3:49 PM IST

Illicit liquor racket busted three arrested palakadIllicit liquor racket busted three arrested palakad

മാൻ കൊമ്പും വാറ്റുചാരായവുമായി മൂന്ന് പേർ അറസ്റ്റിൽ

ഓണത്തോടനുബന്ധിച്ച് കയറംകോട്, നാമ്പുള്ളിപ്പുര, അത്താണിപ്പറമ്പില്‍ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് മാൻകൊമ്പും വാറ്റ് ചാരായവും കണ്ടെത്തിയത്. 

crime Aug 31, 2020, 12:04 AM IST

head load workers booked for assaulting nri industrialist in palakadhead load workers booked for assaulting nri industrialist in palakad

നോക്കുകൂലി നൽകിയില്ല: പ്രവാസി വ്യവസായിയെ ചുമട്ട് തൊഴിലാളികൾ മർദ്ദിച്ചതില്‍ കേസെടുത്തു

രണ്ടു ദിവസം മുൻപാണ് ആലത്തൂർ കാവശ്ശേരി കഴനിചുങ്കത്തെ പ്രവാസി വ്യവസായി ദീപകിനെ നോക്കുകൂലി നൽകാത്തതിൻ്റെ പേരിൽ ചുമട്ടു തൊഴിലാളികൾ ക്രൂരമായി മർദ്ദിച്ചത്.

crime Aug 21, 2020, 12:01 AM IST

three other state workers found dead in railway track palakadthree other state workers found dead in railway track palakad

ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

ഹ​രി​യോം കു​നാ​ൽ മ​രി​ച്ച നി​ല​യി​ലും ബാ​ക്കി ര​ണ്ടു പേ​ർ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലു​മാ​യി​രു​ന്നു. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.

Kerala Aug 4, 2020, 7:03 AM IST

cremation without covid test in Palakkad will investigatecremation without covid test in Palakkad will investigate

മൃതദേഹം കൊവിഡ് പരിശോധന നടത്താതെ പാലക്കാട് സംസ്‌കരിച്ച സംഭവം അന്വേഷിക്കും; ആംബുലന്‍സ് വാളയാര്‍ കടന്നത് ദുരൂഹം

കഴിഞ്ഞമാസ 22 നാണ് ചെന്നൈയില്‍ ചായക്കട നടത്തിയിരുന്ന 52കാരന്‍ മരിച്ചത്. അന്നുതന്നെ വാളയാര്‍ വഴി മൃതദേഹം രാത്രി പതിനൊന്നരയോടെ വട്ടെക്കാട്ടിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു. 

Kerala Jun 11, 2020, 6:52 AM IST

pinarayi vijayan response on wild elephant death at palakkadpinarayi vijayan response on wild elephant death at palakkad

കാട്ടാന ചരിഞ്ഞ സംഭവം; വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ചിലര്‍ ഈ ദുരന്തത്തെ വിദ്വേഷ പ്രചാരണം അഴിച്ചുവിടാനായി ഉപയോഗിച്ചു. അത്തരം പ്രചാരണങ്ങള്‍ ഖേദകരമാണ്. ആനയുടെ മരണത്തില്‍ മുന്‍ധാരണകളോടെ വര്‍ഗ്ഗീയ മാനം നല്‍കാന്‍ ചിലര്‍  ശ്രമിച്ചുവെന്നും പിണറായി പറഞ്ഞു.

Kerala Jun 4, 2020, 5:27 PM IST

pineapple filled with firecrackers killed pregnant wild elephant in palakadpineapple filled with firecrackers killed pregnant wild elephant in palakad

ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ചു

തിരിവിഴാംകുന്ന് അമ്പലപ്പാറയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ദുരൂഹത.

Kerala Jun 3, 2020, 10:35 AM IST

Covid 19 Kerala 19 new cases in palakkad says a k balanCovid 19 Kerala 19 new cases in palakkad says a k balan

പാലക്കാട് 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം

രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. ഒരാൾ മലപ്പുറം ജില്ലയിലാണ് ഉള്ളത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 45 ആയി.

Kerala May 23, 2020, 5:04 PM IST

5 from other states test positive for covid 19 in Kerala5 from other states test positive for covid 19 in Kerala

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ 5 പേര്‍ക്ക് ഇന്ന് കൊവിഡ്; കേരളത്തിന് പുതിയ ആശങ്ക

കാസർകോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 4 പേര്‍ മഹാരാഷ്‌ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നുമാണ് നാട്ടിലെത്തിയത്

Kerala May 11, 2020, 5:50 PM IST