Asianet News MalayalamAsianet News Malayalam
5 results for "

Palakkad Pocso Court

"
Walayar case accused appeared in palakkad pocso courtWalayar case accused appeared in palakkad pocso court

വാളയാർ കേസ്: പ്രതികൾ കോടതിയിൽ ഹാജരായി, കേസ് അൽപ്പസമയത്തിനകം പരിഗണിക്കും

തുടരന്വേഷണം സംബന്ധിച്ച അപേക്ഷ സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസ് അല്പസമയത്തിനകം പരിഗണിക്കും.

Kerala Jan 20, 2021, 11:23 AM IST

walayar case parents of the girls  against policewalayar case parents of the girls  against police

'പൊലീസിനെ വിശ്വാസമില്ല, സിബിഐ അന്വേഷിക്കണം', വാളയാർ പെൺകുട്ടികളുടെ അമ്മ

കേസ് വഷളാക്കിയത് പൊലീസ് ഉദ്യോഗസ്ഥരാണ് എന്നും പെൺകുട്ടികളുടെ മാതാപിതാക്കള്‍ വിമര്‍ശിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യം. 

Kerala Jan 6, 2021, 12:15 PM IST

high court criticize Palakkad pocso courthigh court criticize Palakkad pocso court

'വിചാരണ കൃത്യമായി നടത്തുന്നതില്‍ പരാജയം'; പാലക്കാട് പോക്സോ കോടതിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നൽകിയ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു

Kerala Jan 6, 2021, 11:50 AM IST

protest in social media over unsatisfied police investigation in walayar caseprotest in social media over unsatisfied police investigation in walayar case

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി വേണം, മുഖ്യമന്ത്രി, ഞങ്ങള്‍ക്ക് ജീവിക്കണം; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

പെണ്ണായി ജനിച്ചത് കൊണ്ട് മാത്രം സ്വൈര്യജീവിതം നിഷേധിക്കപ്പെടുന്ന ദുരവസ്ഥ നമ്മുടെ സമൂഹത്തില്‍ ഇനിയെത്ര നാള്‍ തുടരും? നിയമപാലകര്‍ തന്നെ നിശബ്ദമാകുമ്പോള്‍ ഇനിയെത്ര പെണ്‍കുഞ്ഞുങ്ങള്‍ ഇങ്ങനെ കണ്‍മുന്നില്‍ പിടഞ്ഞുതീരും? എത്ര കുടുംബങ്ങള്‍ നീതി എന്ന രണ്ടക്ഷരത്തിന്‍റെ അവകാശത്തിനായി കണ്ണീരൊഴുക്കും?...

Web Specials Oct 27, 2019, 1:51 PM IST

Valayar sisters death court let free three accused personalsValayar sisters death court let free three accused personals

വാളയാർ പെൺകുട്ടികളുടെ ആത്മഹത്യ: മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

പാലക്കാട് പൊക്സോ കോടതിയാണ് കേസിൽ പ്രതികളായിരുന്ന വി മധു, എം മധു, ഷിബു എന്നിവരെ വെറുതെ വിട്ടത്. 2017 ജനുവരി, മാര്‍ച്ച് മാസങ്ങളിലായാണ് പെൺകുട്ടികളെ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയിൽ ക​ണ്ടെത്തിയത്

Kerala Oct 25, 2019, 12:28 PM IST