Palakkadu
(Search results - 12)crimeJan 26, 2020, 6:35 PM IST
കോടതിയിൽ രേഖകൾ ഹാജരാക്കാൻ കൈക്കൂലി; പാലക്കാട് പൊലീസുകാരന് പിടിയില്‍
കോങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫിസർ സക്കീർ ഹുസൈനാണ് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
ChuttuvattomJan 13, 2020, 9:26 PM IST
യുവാവ് റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുമായി പിടിയിൽ
ബംഗലൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നാണ് ഒന്നര ലക്ഷം രൂപ വില വരുന്ന പന്ത്രണ്ടര ഗ്രാം എംഡിഎംഎ എക്സൈസ് ആർപിഎഫ് സംഘം പിടികൂടിയത്
KeralaDec 13, 2019, 6:31 PM IST
പാലക്കാട് വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവം; ഡ്രൈവറെ അറസ്റ്റ് ചെയ്തു
കാർ ഡ്രൈവർ നാസറിനെയാണ് മനപൂർവമായ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. മനപൂർവമല്ലാത്ത നരഹത്യയാണ് സംഭവത്തിൽ ഡ്രൈവർക്കെതിരെ ആദ്യം ചുമത്തിയത്
KeralaDec 10, 2019, 4:37 PM IST
ഉറങ്ങിപ്പോയ വിദ്യാര്‍ഥി ക്ലാസ് മുറിയിൽ ഒറ്റയ്ക്കായ സംഭവം; ക്ലാസ് ടീച്ചർക്കെതിരെ അച്ചടക്കനടപടി
സ്കൂൾ സമയം കഴിഞ്ഞ് ഏറെ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടിയെ ക്ലാസിനുള്ളിൽ കണ്ടെത്തിയത്.
crimeNov 8, 2019, 10:43 AM IST
പത്തനംതിട്ടയിൽ ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി
പത്തനംതിട്ട മലയാലപ്പുഴയിൽ ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി
KERALAJan 3, 2019, 1:30 PM IST
പാലക്കാട് വ്യാപക ആക്രമണം, സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് അടിച്ചുതകർത്തു
ഹർത്താലിന്റെ മറവിൽ അക്രമികൾ പാലക്കാട് വ്യാപക ആക്രമണം നടത്തി. സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് ബിജെപി, ശബരിമല കർമ്മസമിതി പ്രവർത്തകർ അടിച്ചുതകർത്തു. ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളടക്കം കണ്ണിൽക്കണ്ടതെല്ലാം അക്രമികൾ അടിച്ചുതകർത്തു.
Mar 5, 2017, 7:10 PM IST
Feb 3, 2017, 5:56 PM IST
ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മാനഭംഗം; രണ്ട് പേർ പിടിയിൽ
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. അത്തിക്കോട് സ്വദേശി ജയപ്രസാദ്, ആർ വി പുതൂർ സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.
Jan 24, 2017, 3:52 PM IST
Jan 21, 2017, 2:38 PM IST
Sep 6, 2016, 12:15 PM IST
Aug 20, 2016, 6:13 PM IST