Palaniswami
(Search results - 44)viralJan 5, 2021, 7:08 PM IST
'സാര്‍, ഞങ്ങള്‍ തളര്‍ന്നു'; വിജയ്ക്കും, സിമ്പുവിനും, തമിഴ്നാട് സര്‍ക്കാറിനും യുവ ഡോക്ടറുടെ കത്ത്
ഒരു ഡോക്ടർ വിജയ്ക്കും തമിഴ്നാട് സർക്കാരിനും നടന് സിമ്പുവിനും എഴുതിയ കത്ത് ചര്‍ച്ചയാകുകയാണ്. പോണ്ടിച്ചേരി സ്വദേശിയായ അരവിന്ദ് ശ്രീനിവാസ് എന്ന ഡോക്ടറാണ് കത്ത് എഴുതിയിരിക്കുന്നത്.
Movie NewsDec 28, 2020, 11:18 AM IST
'തിയറ്ററുകളില്‍ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കണം', മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടു. മാസ്റ്റര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ആണ് വിജയ് മുഖ്യമന്ത്രിയെ കണ്ടത്. തിയറ്ററുകള്‍ തുറക്കണം എന്നാണ് വിജയ് ആവശ്യപ്പെട്ടത്. തിയറ്ററുകള്‍ തുറന്ന് മുഴുവൻ ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു. വിജയ്യോ മുഖ്യമന്ത്രിയോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. മാസ്റ്റര്‍ പൊങ്കല്‍ റിലീസ് ആയിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്.
Web SpecialsNov 21, 2020, 1:52 PM IST
സോളാർ പാനലുള്ള ഇസ്തിരിവണ്ടി രൂപകൽപന ചെയ്തു, ഒമ്പതാം ക്ലാസുകാരിക്ക് എട്ടുലക്ഷം രൂപയുടെ പുരസ്കാരം
സ്വീഡന് ആസ്ഥാനമായുള്ള ചില്‍ഡ്രന്‍സ് ക്ലൈമറ്റ് ഫൗണ്ടേഷനാണ് പുരസ്കാരം നൽകുന്നത്. യുവപ്രതിഭകൾക്കുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര കാലാവസ്ഥാ പുരസ്കാരമാണിത്.
IndiaNov 6, 2020, 10:56 AM IST
സര്‍ക്കാര്‍ അനുമതി ലംഘിച്ച് വെട്രിവേല്‍ യാത്ര തുടങ്ങി; ആര്‍ക്കും തടയാനാകില്ലെന്ന് ബിജെപി
സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും തമിഴ്നാട്ടില്‍ വെട്രിവേല്‍ യാത്ര ആംരിഭിച്ച് ബിജെപി. ആര്‍ക്കും തടയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി യാത്ര തുടങ്ങിയത്. വടംകെട്ടിയും മറ്റും യാത്രയെ തടയാന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും കൂടുതല്‍ പ്രവര്‍ത്തകരെത്തി വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.
Movie NewsOct 28, 2020, 5:10 PM IST
'ജീവന് ഭീഷണിയുണ്ട്'; സഹായിക്കണമെന്ന് മുഖ്യമന്ത്രിയോട് തമിഴ് സംവിധായകന്
നേരത്തെ മുത്തയ്യ മുരളീധരനായി വിജയ് സേതുപതി വേഷമിടുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകള്‍ക്കെതിരെ ഭീഷണിയുണ്ടായിരുന്നു.
IndiaOct 22, 2020, 8:24 PM IST
ബിജെപിക്ക് പിന്നാലെ പളനിസ്വാമിയും; വാക്സിന് സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം
പളനിസ്വാമിയുടെ പ്രസ്താനക്കെതിരെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് രംഗത്തെത്തി.
IndiaOct 7, 2020, 10:35 AM IST
എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ഒ പനീര്‍ശെല്‍വം
എഐഎഡിഎംകെയുടെ മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമിയെ തീരുമാനിച്ചു. ഒ പനീര്‍സെല്‍വമാണ് പാര്‍ട്ടി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രഖ്യാപനം നടത്തിയത്. പനീര്‍സെല്‍വത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിപ്പിച്ചതായാണ് പ്രഖ്യാപനത്തിലെ സൂചന.
IndiaJun 28, 2020, 4:58 PM IST
തൂത്തുക്കുടി കസ്റ്റഡി മരണം; കേസ് സിബിഐക്ക് കൈമാറുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി
മനസാക്ഷിയെ നടുക്കുന്ന അതിദാരുണമായ മൂന്നാംമുറയുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടും പൊലീസുകാര്‍ക്ക് എതിരെ എഫ്ഐആര്‍ പോലും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
IndiaJun 22, 2020, 8:36 PM IST
തമിഴ്നാട്ടിൽ 2710 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതർ 62000 കവിഞ്ഞു, മുഖ്യമന്ത്രിയുടെ പരിശോധന ഫലം നെഗറ്റീവ്
24 മണിക്കൂറിനിടെ 2710 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 62087 ആയി. ഇതില്‍ 1487 പേരും ചെന്നൈയിൽ നിന്നുള്ളവരാണ്.
IndiaJun 19, 2020, 6:16 AM IST
തമിഴ്നാട്ടിലെ ചെന്നൈ അടക്കം നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊവിഡ് സ്ഥിരീകരിച്ചവർ ഒന്‍പതായി.
IndiaJun 18, 2020, 10:14 PM IST
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ നാലുപേര്‍ക്ക് കൂടി കൊവിഡ്; 24 മണിക്കൂറിനിടെ 49 മരണം
കഴിഞ്ഞ ദിവസം എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
IndiaJun 17, 2020, 3:11 PM IST
തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ക്വാറന്റീനില്‍ പോയേക്കും എന്നാണ് വിവരം.
IndiaJun 17, 2020, 12:28 PM IST
എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു; ഓഫീസിലെ അഞ്ച് പേരും ചികിത്സയില്‍
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി 55കാരനായ ദാമോദരനാണ് രാജീവ് ഗാന്ധി ആശുപത്രിയില്‍ മരിച്ചത്. ഈ മാസം 12നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍
വൃക്ക സംബന്ധമായ അസുഖം കൂടുതല്‍ മൂര്‍ച്ഛിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
IndiaMay 12, 2020, 6:52 PM IST
ചെന്നൈയിലേക്ക് ട്രെയിന്‍ സര്‍വ്വീസ് നടത്തരുത്; പ്രധാനമന്ത്രിക്ക് കത്ത് അയച്ച് പളനിസ്വാമി
അതേസമയം വ്യവസ്ഥകൾ കർശനമാക്കിയതിന് പിന്നാലെ കേരളത്തിലേക്കുള്ള യാത്രാപാസുകൾ തമിഴ്നാട് കൂട്ടത്തോടെ തളളി.
IndiaMay 5, 2020, 7:20 PM IST
'മടങ്ങേണ്ടവരെ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചയക്കും'; വെബ്സൈറ്റിലെ തകരാര്‍ പരിഹരിച്ചതായി തമിഴ്നാട് സര്‍ക്കാര്‍
മറ്റ് സംസ്ഥാനങ്ങൾ യാത്രാപാസ് നിഷേധിച്ചതോടെ നിരവധി പേരാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും മണിക്കൂറുകളോളം ചെക്പോസ്റ്റില്‍ കുടുങ്ങിയത്.