Palarivattom Case
(Search results - 9)Kerala Elections 2021Mar 22, 2021, 6:40 AM IST
'ഭീഷണിപ്പെടുത്തുന്നത് നേരിട്ട് കണ്ടു'; പി രാജീവിനെതിരായ ഇബ്രാഹീംകുഞ്ഞിന്റെ ആരോപണത്തെ പിന്തുണച്ച് ഹൈബി ഈഡൻ
ലോക്സഭ തെരഞ്ഞെടുപ്പിനിടെ ഇബ്രാഹീം കുഞ്ഞിനെ രാജീവ് ഭീഷണിപ്പെടുത്തുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ഹൈബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaFeb 11, 2021, 5:36 PM IST
'പൊതുപരിപാടികളിൽ സജീവം, കോടതിയെ കബളിപ്പിച്ചു'; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കണമെന്ന് പരാതി
വിജിലൻസ് കേസിലെ പരാതിക്കാരൻ ഗിരീഷ് ബാബു ആണ് പരാതി നൽകിയത്. ഗുരുതര അസുഖം എന്ന് പറഞ്ഞു ജാമ്യം നേടിയ ഇബ്രാഹിം കുഞ്ഞ് പൊതുപരിപാടിയിൽ സജീവമാണെന്നാണ് പരാതിയിലെ ആക്ഷേപം.
KeralaJan 20, 2021, 9:37 AM IST
ഇക്കുറി വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല; കളമശ്ശേരിയിൽ മകന്റെ പേര് പരിഗണനയിൽ
പാലാരിവട്ടം പാലം അഴിമതിയിൽ പ്രതിഛായ തകർന്നതും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കാരണം ഇബ്രാഹിംകുഞ്ഞ് ഇക്കുറി മത്സരത്തിനില്ല.
KeralaDec 28, 2020, 7:48 AM IST
പാലാരിവട്ടം പാലം അഴിമതി: വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും
രാവിലെയും വൈകിട്ടുമായി മൂന്ന് മണിക്കൂര്‍ വീതം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്കിട്ടുള്ളത്.
KeralaNov 19, 2020, 1:27 PM IST
'ക്രമവിരുദ്ധ ഇടപെടൽ', ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് വെളിവാക്കി റിമാൻഡ് റിപ്പോർട്ട്
ചട്ടവിരുദ്ധമായി ടെൻഡറിലോ കരാറിലോ ഇല്ലാത്ത എട്ടേകാൽ കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസ് ആർഡിഎസ് പ്രൊജക്ട് ലിമിറ്റഡിനു നൽകി. കമ്പനിയ്ക്ക് പലിശയിളവ് നൽകിയതിൽ സർക്കാരിന് നഷ്ടം ...
KeralaNov 18, 2020, 1:27 PM IST
ഇബ്രാഹിംകുഞ്ഞിന് നിയമക്കുരുക്ക്; വിജിലൻസിന് പിന്നാലെ എൻഫോഴ്സ്മെന്റും
പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞിന്റെ പ്രാഥമിക മൊഴി ആശുപത്രി മുറിയിൽവെച്ചുതന്നെ അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നിലയിൽ റിമാൻഡ് ചെയ്താലും കുറച്ചുദിവസം കൂടി ഇതേ ആശുപത്രിയിൽ തുടരാനാകും
KeralaMar 3, 2020, 5:57 PM IST
'വായ്പ അനുവദിച്ചത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെ, രേഖകളുണ്ട്'; മുന്‍ മന്ത്രിക്കെതിരെ ടി ഒ സൂരജ്
പാലാരിവട്ടം അഴിമതിക്കേസില്‍ വിജിലന്‍സ് കൊച്ചി ഓഫീസിലെത്തി മൊഴി നല്കിയ ശേഷമായിരുന്നു സൂരജിന്റെ പ്രതികരണം.
KeralaSep 20, 2019, 3:58 PM IST
പാലാരിവട്ടം പാലം അഴിമതി: തെറ്റ് ചെയ്തില്ലെന്ന് പറയാൻ മനസാക്ഷിക്ക് കരുത്തുണ്ടെന്ന് ഉമ്മൻചാണ്ടി
ഏത് അന്വേഷണത്തേയും യുഡിഎഫ് സ്വാഗതം ചെയ്യുന്നു. അഴിമതി ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും ഉമ്മൻചാണ്ടി.
KeralaSep 7, 2019, 1:27 PM IST
പാലാരിവട്ടം പാലം അഴിമതി: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ഈ സാഹചര്യത്തിൽ ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.