Pallana Bridge  

(Search results - 1)
  • Pallana bridge storyPallana bridge story

    Jun 24, 2016, 1:59 PM IST

    പല്ലന കുമാരകോടി പാലം: കോടികള്‍ ചിവവഴിച്ചത് കരിമണല്‍ മുതലാളിക്ക് വേണ്ടിയോ?

    ഹരിപ്പാട്: പല്ലനയില്‍ മുപ്പത് കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലം നോക്കുകുത്തിയാവുന്നു. റോഡില്ലാത്ത സ്ഥലത്ത് പാലം നിര്‍മ്മിച്ചതിനാല്‍ പാലത്തിന് വേണ്ടി റോഡുണ്ടാക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. പാലത്തോട് ചേര്‍ന്ന് സ്വകാര്യ കരിമണല്‍  കമ്പനി അമ്പത് ഏക്കര്‍ ഭൂമിക്ക് വേണ്ടിയാണ് ഈ പാലമെന്നാണ് നാട്ടുകാരുടെ ആരോപണം.