Asianet News MalayalamAsianet News Malayalam
12 results for "

Pamba Dam

"
Kerala Rains Pamba dam openedKerala Rains Pamba dam opened

Kerala Rains: പമ്പ അണക്കെട്ട് തുറന്നു; 50 ക്യുമെക്സ് വെള്ളം വരെ നദിയിലേക്ക് ഒഴുകിയെത്തും

എന്നാൽ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. മുൻ വർഷങ്ങളിലേത് പോലെ പ്രളയ സമാനമായ സാഹചര്യം നിലവിലില്ല

Kerala Oct 19, 2021, 6:33 AM IST

kerala rain pamba dam red alert Sabarimala pilgrimage on holdkerala rain pamba dam red alert Sabarimala pilgrimage on hold

Kerala Rains | പമ്പ ഡാമിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം, തുലാമാസ പൂജയ്ക്ക് ശബരിമലയിൽ ഭക്തർക്ക് പ്രവേശനമില്ല

പമ്പയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണെന്നും ആളുകൾ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. 

Kerala Oct 18, 2021, 4:37 PM IST

pathanamthitta collector about heavy rain pb nooh says no fear of another floodpathanamthitta collector about heavy rain pb nooh says no fear of another flood
Video Icon

പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു; തീരത്ത് ആശങ്ക വേണ്ടെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്

പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്. പമ്പ നദിയില്‍ ജലനിരപ്പ് പേടിക്കേണ്ട രീതിയില്‍ ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് നമസ്‌തേ കേരളം പരിപാടിയില്‍ പറഞ്ഞു.

Kerala Aug 10, 2020, 9:21 AM IST

water level in pamba dam getting decreasewater level in pamba dam getting decrease

പമ്പ അണക്കെട്ടിലെ ജലനിരപ്പ് 55 സെ.മീ കുറഞ്ഞു; പത്തനംതിട്ടയിൽ ആശങ്ക ഒഴിയുന്നു

അണക്കെട്ടിലെ ജലനിരപ്പ് 982 അടിയിൽ താഴെ എത്തിയാൽ നാല് ഷട്ടറുകൾ അടയ്ക്കും. പമ്പയുടേയും കക്കാട്ടാറിന്റെയും തീരങ്ങളിൽ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്

Kerala Aug 10, 2020, 7:08 AM IST

water level lows in Pamba Damwater level lows in Pamba Dam

പമ്പ അണക്കെട്ടിലെ ജല നിരപ്പ് താഴ്ന്നു; പത്തനംതിട്ടയില്‍ ആശങ്ക ഒഴിയുന്നു

അണക്കെട്ടിലെ ജലനിരപ്പ് 982 മീറ്ററില്‍ താഴെ എത്തിയാല്‍ നാല് ഷട്ടറുകള്‍ അടയ്ക്കും.
 

Kerala Aug 9, 2020, 11:25 PM IST

pamba dam shutters opened alert in pathanamthittapamba dam shutters opened alert in pathanamthitta

പമ്പ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകളും തുറന്നു, പത്തനംതിട്ടയിൽ അതീവജാഗ്രത; മുൻകരുതലുമായി ജില്ലാ ഭരണകൂടം

റാന്നി പട്ടണത്തിലും, ആറൻമുള, കോഴഞ്ചേരി മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറാൻ സാധ്യത ഉണ്ടെങ്കിലും പരിഭ്രാന്തിയുടെ സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Kerala Aug 9, 2020, 7:23 PM IST

pampa dam opened alert in pathanamthittapampa dam opened alert in pathanamthitta
Video Icon

പമ്പ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ടടി വീതം തുറന്നു; പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ ഭരണകൂടം

പമ്പ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ടടി വീതം തുറന്നു. പരിഭ്രാന്തി വേണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 2018 ലേതിന് സമാനമായ സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം ആവര്‍ത്തിച്ച് പറയുന്നു. നീണ്ടകര, ആലപ്പാട് മേഖലകളില്‍ നിന്നും കൂടുതല്‍ മത്സ്യത്തൊഴിലാളികളെ മുന്‍കരുതലെന്നവണ്ണം സ്ഥലത്തെത്തിച്ചിട്ടുണ്ട്. 


 

Kerala Aug 9, 2020, 5:41 PM IST

Pamba dam shutters opened Ranni town expected to be flooded in five hoursPamba dam shutters opened Ranni town expected to be flooded in five hours

പമ്പ അണക്കെട്ട് തുറന്നു; പത്തനംതിട്ടയിൽ ജാഗ്രത, ബോട്ടുകളടക്കം മുൻകരുതലുമായി ജില്ലാ ഭരണകൂടം

അണക്കെട്ട് തുറക്കുന്നത് വഴി വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. നീരൊഴുക്ക് കാര്യമായി ഉണ്ടാകില്ലെന്നാണ് വാദം. ചെറിയ ഡാമായതിനാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു .

Kerala Aug 9, 2020, 2:23 PM IST

pamba dam open for eight hourspamba dam open for eight hours
Video Icon

പത്തനംതിട്ടയില്‍ അതീവ ജാഗ്രത; റാന്നി ടൗണില്‍ 19 ബോട്ടുകള്‍ സജ്ജം

പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത. എട്ട് മണിക്കൂര്‍ നേരം പമ്പാ ഡാം തുറന്നിടും. ഡാമിന്റെ ആറ് ഷട്ടറുകള്‍ 2 അടി വീതമാണ് തുറക്കുക. അഞ്ച് മണിക്കൂറിനുള്ളില്‍ റാന്നി ടൗണിലേക്ക് വെള്ളമെത്തും. റാന്നി ടൗണില്‍ 19 ബോട്ടുകള്‍ സജ്ജമാക്കി.
 

Kerala Aug 9, 2020, 12:42 PM IST

pamba dam ready to open need  no worries says  KSEBpamba dam ready to open need  no worries says  KSEB

പമ്പ ഡാം ഉടൻ തുറക്കും; 5 മണിക്കൂറിനകം റാന്നി ടൗണിൽ വെള്ളമെത്തും, ആശങ്ക വേണ്ടെന്ന് കെഎസ്ഇബി

ജലനിരപ്പ് ഉയർന്നതിനാൽ ആറ് ഷട്ടറുകൾ രണ്ട് അടിവീതം ഉയര്‍ത്താനാണ് തീരുമാനം. എട്ട് മണിക്കൂറെങ്കിലും ഷട്ടർ തുറന്ന് വക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പ നദിയിൽ നാൽപ്പത് സെന്റീമീറ്ററെങ്കിലും ജലനിരപ്പ് ഉയരും. അഞ്ചു മണിക്കൂറിനുള്ളിൽ റാന്നി ടൗണിലേക്ക് വെള്ളമെത്തും

Kerala Aug 9, 2020, 11:37 AM IST

pathanamthitta rain updatespathanamthitta rain updates

പത്തനംതിട്ടയിൽ കനത്ത മഴ, പമ്പാ ഡാമിൽ ജലനിരപ്പ് ഉയർന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

 രാത്രിയിൽ അലർട്ട് പ്രഖ്യാപിക്കാനാണ് സാധ്യത. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

Kerala Aug 8, 2020, 9:41 PM IST