Asianet News MalayalamAsianet News Malayalam
24 results for "

Pamba River

"
kakki aanathode dam opened ahead of heavy rain warningkakki aanathode dam opened ahead of heavy rain warning

കക്കി ആനത്തോട് അണക്കെട്ടിൻ്റെ രണ്ട് ഷട്ടറുകൾ തുറന്നു: ഒരു മണിയോടെ പമ്പ ത്രിവേണിയിൽ ജലനിരപ്പുയരും

2018- ലെ പ്രളയകാലത്ത് തുറന്നു വിട്ടതിൻ്റെ പത്തിലൊരു ശതമാനം ജലം മാത്രമാണ് ഇപ്പോൾ ഡാമിൽ നിന്നും പുറത്തു വിടുന്നതെന്ന് റവന്യു മന്ത്രി വ്യക്തമാക്കി

Kerala Oct 18, 2021, 12:15 PM IST

man found dead in pamba riverman found dead in pamba river

ബാർ ജീവനക്കാരനെ പമ്പയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് ബാർ ജീവനക്കാരനായ ഷിബു സാമ്പത്തിക ബുദ്ധിമുട്ടുമൂലം മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ

Chuttuvattom Jul 29, 2021, 8:58 PM IST

dead body is floating in pamba  river in rannidead body is floating in pamba  river in ranni

റാന്നി ഇടക്കുളം ഭാഗത്ത് പുഴയിൽ ശവശരീരം ഒഴുകി നടക്കുന്നു

ഫയർ ഫോഴ്സും പോലീസും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. മോശം കാലാവസ്ഥയെ തുടർന്ന് ഫയർ ഫോഴ്സ് തെരച്ചിൽ അവസാനിപ്പിച്ചു.

Chuttuvattom Apr 18, 2021, 5:51 PM IST

dead body of two drowned in pamba river founddead body of two drowned in pamba river found

പ​മ്പ​യാ​റ്റി​ൽ ചൂ​ണ്ട​യി​ടാ​ന്‍ പോ​യി കാ​ണാ​താ​യ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

നെ​ടു​മു​ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും

Chuttuvattom Sep 24, 2020, 6:28 PM IST

Chenithala on pamba miningChenithala on pamba mining

പമ്പ മണൽകടത്തിൽ വൻ അഴിമതി നടന്നതായി രമേശ് ചെന്നിത്തല

ഇത്തരം അഴിമതികളിൽ അന്വേഷണം നടത്തേണ്ട വിജിലൻസിനെ സർക്കാർ വന്ധ്യംകരിച്ച അവസ്ഥയാണ്. പല്ലു പൊഴിഞ്ഞ അവസ്ഥയിലാണ് വിജിലൻസ്.

Kerala Aug 15, 2020, 11:23 AM IST

pathanamthitta collector about heavy rain pb nooh says no fear of another floodpathanamthitta collector about heavy rain pb nooh says no fear of another flood
Video Icon

പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു; തീരത്ത് ആശങ്ക വേണ്ടെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്

പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്. പമ്പ നദിയില്‍ ജലനിരപ്പ് പേടിക്കേണ്ട രീതിയില്‍ ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് നമസ്‌തേ കേരളം പരിപാടിയില്‍ പറഞ്ഞു.

Kerala Aug 10, 2020, 9:21 AM IST

pampa dam opened alert in pathanamthittapampa dam opened alert in pathanamthitta
Video Icon

പമ്പ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ടടി വീതം തുറന്നു; പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ ഭരണകൂടം

പമ്പ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ടടി വീതം തുറന്നു. പരിഭ്രാന്തി വേണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 2018 ലേതിന് സമാനമായ സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം ആവര്‍ത്തിച്ച് പറയുന്നു. നീണ്ടകര, ആലപ്പാട് മേഖലകളില്‍ നിന്നും കൂടുതല്‍ മത്സ്യത്തൊഴിലാളികളെ മുന്‍കരുതലെന്നവണ്ണം സ്ഥലത്തെത്തിച്ചിട്ടുണ്ട്. 


 

Kerala Aug 9, 2020, 5:41 PM IST

Cpi cpim conflict continues over pamba river miningCpi cpim conflict continues over pamba river mining

പമ്പയിലെ മണലെടുപ്പിൽ സിപിഎം-സിപിഐ പോര് മുറുകുന്നു: കളക്ടർക്കെതിരെ സിപിഐ

അതേസമയം വിവാദങ്ങൾക്കിടെ പമ്പാ ത്രിവേണിയിലെ മണൽ പത്തനംതിട്ട ജില്ലാ ഭരണകൂടം നേരിട്ട് മാറ്റാൻ നടപടി തുടങ്ങി. വനം വകുപ്പ് നിർദ്ദേശം പാലിച്ച് മാറ്റുന്ന മണലുകൾ തൽക്കാലം വനാതിർത്തിക്ക് പുറത്തേക്ക് കൊണ്ടുപോകില്ല. 

Kerala Jun 5, 2020, 1:21 PM IST

will not allow sand mining in pamba says k rajuwill not allow sand mining in pamba says k raju

പമ്പ ത്രിവേണിയിലെ മണൽ കടത്ത് അനുവദിക്കില്ലെന്ന് കെ രാജു

മണൽ പുറത്തേക്ക് കൊണ്ടുപോകരുതെന്ന് വനംവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയതിനെ തുടർന്ന് നിലവിൽ മണലെടുപ്പ് താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് നിയന്ത്രണത്തിൽ ശേഖരിച്ച മണൽ മാത്രമേ നീക്കം ചെയ്യാൻ അനുമതി ഉള്ളൂ.

Kerala Jun 3, 2020, 1:02 PM IST

aranmula waste water issuearanmula waste water issue

പമ്പയില്‍ നിന്നും നീക്കിയ മണല്‍ നിറഞ്ഞ് ഓടകള്‍ അടഞ്ഞു:ആറന്മുളയില്‍ വെള്ളക്കെട്ട്

ഇതോടെ ആറന്മുള കണ്ണാടി നിർമ്മിക്കുന്ന 14 കുടുംബങ്ങള്‍ തൊഴിലെടുക്കാനാകാതെ ദുരിതത്തിലായി. പ്രശ്നപരിഹാരത്തിനായി പത്തനംതിട്ട കളക്ട്രേറ്റിന് മുന്നില്‍ സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം. 

Kerala Aug 19, 2019, 10:24 AM IST

alert to chengannur people as pamba river level risesalert to chengannur people as pamba river level rises
Video Icon

പമ്പാ നദിയില്‍ വെള്ളമുയര്‍ന്നേക്കും; ചെങ്ങന്നൂരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

കുട്ടനാട്ടില്‍ 132 ക്യാമ്പുകളിലായി 28,000 ലധികം ആളുകള്‍ കഴിയുന്നു.

Kerala Aug 15, 2019, 12:12 PM IST

aranmula vallasadhya stopped till sundayaranmula vallasadhya stopped till sunday

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ള സദ്യ ഞായറാഴ്ച വരെ ഉണ്ടാകില്ല

പമ്പയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് തീരുമാനം

Chuttuvattom Aug 9, 2019, 1:11 PM IST

irrigation dept seek Center Aid for maintenance of manimalayar damirrigation dept seek Center Aid for maintenance of manimalayar dam

മണിയാര്‍ ഡാമിന്‍റെ ചോര്‍ച്ച അടയ്ക്കാനായില്ല: കേന്ദ്രസഹായം തേടി ജലസേചന വകുപ്പ്

അറ്റകുറ്റപണികള്‍ നടത്തിയിട്ടും ഡാമിന്‍റെ ചോർച്ച പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ്  നവീകരണത്തിന് 18 കോടിയുടെ സഹായം ജലസേചന വകുപ്പ് തേടിയത്. 

Kerala Aug 1, 2019, 4:16 PM IST

Pamba river water level risePamba river water level rise

പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു; കഞ്ഞിപ്പാടം- വൈശ്യംഭാഗം പാലം താല്‍ക്കാലികമായി തുറന്നു

പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കഞ്ഞിപ്പാടം- വൈശ്യംഭാഗം പാലം താല്‍ക്കാലികമായി തുറന്നുകൊടുത്തു. മഴയും കിഴക്കന്‍വെള്ളത്തിന്റെ വരവും ശക്തമായതോടെയാണ് പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നത്.

Chuttuvattom Jul 23, 2019, 10:19 PM IST

pamba sand removal in crisispamba sand removal in crisis
Video Icon

പ്രളയത്തില്‍ പമ്പയിലടിഞ്ഞത് പത്ത് കോടി രൂപയുടെ മണല്‍; വില്‍ക്കാനാകാതെ സര്‍ക്കാര്‍

പ്രളയത്തിന് പിന്നാലെ പമ്പയിലടിഞ്ഞ മണല്‍ നീക്കാനാകാതെ വനം വകുപ്പ്.

Kerala Jul 7, 2019, 9:56 AM IST