Asianet News MalayalamAsianet News Malayalam
84 results for "

Pampa

"
Sand washed ashore in continuous flooding Pampa coast people are in troubleSand washed ashore in continuous flooding Pampa coast people are in trouble
Video Icon

തുടര്‍ച്ചയായ പ്രളയത്തില്‍ തീരത്തടിഞ്ഞ് മണല്‍; പമ്പ തീരത്തുള്ളവര്‍ ബുദ്ധിമുട്ടില്‍

തുടര്‍ച്ചയായ പ്രളയത്തില്‍ തീരത്തടിഞ്ഞ് മണല്‍; പമ്പ തീരത്തുള്ളവര്‍ ബുദ്ധിമുട്ടില്‍. കടവുകള്‍ ചെളി മൂടിയ അവസ്ഥയില്‍, നദിയിലേക്ക് ഇറങ്ങാനാകാതെ ജനങ്ങള്‍...

Kerala Jan 25, 2022, 6:45 PM IST

high court bans trade unions in sabarimalahigh court bans trade unions in sabarimala

Sabarimala : ശബരിമലയിൽ ചുമട്ട് തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനം വിലക്കി ഹൈക്കോടതി

ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങൾ, അന്നദാന വസ്തുക്കൾ, അടക്കം ദേവസ്വം ബോർഡിനോ, അവരുടെ കരാറുകാർക്കോ ഇറക്കാം. 
ഇത് തടയാൻ യൂണിയനുകൾക്ക് അവകാശമില്ല. ഇക്കാര്യം സംസഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 

Kerala Nov 26, 2021, 7:03 PM IST

Pampa dam shutters openedPampa dam shutters opened

Kerala Rain| പമ്പ അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു; തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

ആറ് മണിക്കൂറിന് ശേഷമേ പമ്പ ത്രിവേണിയിൽ വെള്ളം എത്തുകയുള്ളൂ. ജനവാസ മേഖലയിൽ പമ്പയിലെ ജലനിരപ്പ് പത്ത് സെൻ്റിമീറ്റർ വരെ ഉയരാനാണ് സാധ്യത.

Kerala Nov 20, 2021, 2:54 PM IST

red alert in pampa damred alert in pampa dam

Kerala Rain| പമ്പ അണക്കെട്ടിൽ റെഡ് അലർട്ട്; ഷട്ടറുകൾ ഉയർത്തിയേക്കും, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. ശബരിമല തീർഥാടകർ പമ്പാ നദിയിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

Kerala Nov 19, 2021, 11:30 PM IST

sabarimala pilgrimage; revenue minister will be at pampa today to review preparationssabarimala pilgrimage; revenue minister will be at pampa today to review preparations

Sabarimala|ശബരിമല തീർഥാടനം;പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി;റവന്യുമന്ത്രി ഇന്ന് പമ്പയിൽ

പമ്പയിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടെന്ന് ജില്ല കളക്ടർ ദിവ്യ എസ് അയ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബദൽ വഴികളിലൂടെ ഗതാഗതം തിരിച്ചുവിടാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും കളക്ടർ അറിയിച്ചു.കനത്ത മഴയുടെ സാഹചര്യത്തിൽ പമ്പ, ത്രിവേണിയിൽ കരകവിഞ്ഞ് ഒഴുകുന്നതിനാൽ പമ്പാ സ്നാനം അനുവദിക്കാൻ കഴിയാത്ത സാഹചര്യം ആണിപ്പോഴുള്ളത്. അതേസമയം തീർഥാടന ഒരുക്കങ്ങൾ ഏകോകിപ്പിക്കാൻ റവന്യുമന്ത്രി കെ രാജൻ ഇന്ന് പമ്പയിലെത്തും

Kerala Nov 15, 2021, 7:44 AM IST

alert in Pathanamthitta as heavy rain continue therealert in Pathanamthitta as heavy rain continue there

kerala rains| പമ്പ അണക്കെട്ടില്‍ ബ്ലൂഅലര്‍ട്ട്, ജലനിരപ്പ് 981.55 മീറ്ററെത്തി, ജാഗ്രതാ നിര്‍ദ്ദേശം

കല്ലടയാറിൻ്റെ തീരത്തെ മണ്ണടിയിൽ അപ്രതീക്ഷിതമായി കയറിയ വള്ളത്തിൽ നിരവധി വീടുകൾ മുങ്ങി. അന്തിച്ചിറ നെല്ലിമൂട്ടിൽപ്പടി ഏനാത്ത് പ്രദേശങ്ങൽ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. എംസി റോഡിൽ പലയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. 

Kerala Nov 14, 2021, 3:12 PM IST

fire department report on building security on Pampafire department report on building security on Pampa

പമ്പയിലെ സുരക്ഷാ സംവിധാനങ്ങളില്‍ ആശങ്ക; കെട്ടിടങ്ങളുടെ ബലക്ഷമത പരിശോധിക്കണം, അഗ്‍നിരക്ഷാ സേനയുടെ റിപ്പോര്‍ട്ട്

നിലവിൽ പമ്പയിലുള്ള ഭൂരിഭാഗം കെട്ടിടങ്ങളും കാലപ്പഴക്കമുള്ളതാണ്. ഈ കെട്ടിടങ്ങളിൽ ഒന്നില്‍ പോലും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് അഗ്നിരക്ഷാ സേനയുടെ കണ്ടെത്തൽ. 

Kerala Oct 5, 2021, 1:01 PM IST

stepfather arrested in pampady pocso casestepfather arrested in pampady pocso case

പാമ്പാടിയിൽ പീഡനത്തിനിരയായ പതിനാലുകാരിയുടെ ​ഗർഭസ്ഥ ശിശു മരിച്ച സംഭവം; രണ്ടാനച്ഛൻ അറസ്റ്റിൽ

കുറച്ചുനാളായി പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പെൺകുട്ടിയുടെ നാലരമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഇതോടെയാണ് പീഡനം പുറത്തറിഞ്ഞത്

crime Aug 10, 2021, 10:13 PM IST

Manarcadu and Pampady with ldfManarcadu and Pampady with ldf

മണര്‍കാടിന് പിന്നാലെ പാമ്പാടിയിലും എല്‍ഡിഎഫ് മുന്നേറ്റം; ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി

കഴിഞ്ഞ തവണ പാമ്പാടിയില്‍ ഉമ്മൻചാണ്ടിയുടെ ലീഡ് 3000 ന് മുകളിലായിരുന്നു. എന്നാല്‍ ഇത്തവണ പാമ്പാടി ഉമ്മന്‍ ചാണ്ടിയെ കൈവിട്ട സ്ഥിതിയാണ് കാണുന്നത്.

Kerala Elections 2021 May 2, 2021, 1:06 PM IST

three youths drowned to death in Pampathree youths drowned to death in Pampa

പമ്പയാറ്റില്‍ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു

വീയപുരത്തുള്ള സുഹൃത്തിന്‍റെ വീട്ടിൽ എത്തിയതായിരുന്നു ഇവര്‍. പമ്പയാറ്റില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. 

Kerala Mar 28, 2021, 5:20 PM IST

sabarimala season protocol decision todaysabarimala season protocol decision today

ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടക നിയന്ത്രണത്തില്‍ തീരുമാനം; നിര്‍ണ്ണായക യോഗം ഇന്ന്

തുലാമാസ പൂജാസമയത്ത് തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്ന ചര്‍ച്ചയില്‍, ബോര്‍ഡിനെ പങ്കെടുപ്പിച്ചില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Kerala Oct 28, 2020, 6:47 AM IST

orange alert in Pampa Kakki damorange alert in Pampa Kakki dam

പമ്പ, കക്കി- ആനത്തോട് അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ട്

നീരൊഴുക്ക് കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ചിമ്മിനി ഡാമിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. 

Kerala Oct 15, 2020, 7:55 PM IST

vigilance will investigate on Pampa soil removalvigilance will investigate on Pampa soil removal

പമ്പാ മണലെടുപ്പ്; സർക്കാരിന് വൻ തിരിച്ചടി , വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്

പ്രളയത്തെ തുടർന്ന് പമ്പാ ത്രിവേണിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്ക് എതിരെയാണ് വിജിലൻസ് അന്വേഷണം. 
 

Kerala Aug 26, 2020, 12:30 PM IST

Pampa flood remines removal government denied vigilance investigationPampa flood remines removal government denied vigilance investigation

പമ്പയിലെ മണലെടുപ്പ്; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ, പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം തളളി

വിജിലൻസ് അന്വേഷണമെന്ന ആവശ്യം സർക്കാർ തളളിയതോടെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Kerala Aug 14, 2020, 8:13 PM IST

pampa dam opened alert in pathanamthittapampa dam opened alert in pathanamthitta
Video Icon

പമ്പ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ടടി വീതം തുറന്നു; പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ ഭരണകൂടം

പമ്പ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ടടി വീതം തുറന്നു. പരിഭ്രാന്തി വേണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 2018 ലേതിന് സമാനമായ സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം ആവര്‍ത്തിച്ച് പറയുന്നു. നീണ്ടകര, ആലപ്പാട് മേഖലകളില്‍ നിന്നും കൂടുതല്‍ മത്സ്യത്തൊഴിലാളികളെ മുന്‍കരുതലെന്നവണ്ണം സ്ഥലത്തെത്തിച്ചിട്ടുണ്ട്. 


 

Kerala Aug 9, 2020, 5:41 PM IST