Asianet News MalayalamAsianet News Malayalam
7 results for "

Pampore

"
clash in pampore kashmir troops surrounded the area where the terrorists were hidingclash in pampore kashmir troops surrounded the area where the terrorists were hiding

കശ്മീരിലെ പാംപോറിൽ ഏറ്റുമുട്ടൽ; ഭീകരരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു, ഒരു ഭീകരനെ വധിച്ചു

ലക്ഷകർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു. ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചിരുന്നു. 

India Oct 16, 2021, 7:14 AM IST

One unidentified terrorist killed  in  an ongoing encounter in Pampore area of AwantiporaOne unidentified terrorist killed  in  an ongoing encounter in Pampore area of Awantipora

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന ഒരു തീവ്രവാദിയെ വധിച്ചു

പ്രദേശത്തെ വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് പൊലീസും കരസേനയും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു.  ഇതിനിടെ തീവ്രവാദികൾ സുരക്ഷസേനയ്ക്ക് നേരെ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു

India Jun 18, 2020, 11:31 AM IST

pampore encounter enters 3rd day and two terrorists killedpampore encounter enters 3rd day and two terrorists killed

പാംപോര്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു ഭീകരനെ കൂടി വധിച്ചു

ശ്രീനഗര്‍: ജമ്മുകകശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കയറിയ ഒരു ഭീകരനെ കൂടി കരസേന വധിച്ചു. ബാക്കിയുള്ള ഭീകരരെ തുരത്താനുള്ള ഓപ്പറേഷന്‍ കരസേന തുടരുകയാണ്.

Oct 12, 2016, 7:20 AM IST

Upper Caste Villagers Deny Land For Funeral Of Soldier Slain In Pampore AttackUpper Caste Villagers Deny Land For Funeral Of Soldier Slain In Pampore Attack

കശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം അടക്കം ചെയ്യാന്‍ ഉയര്‍ന്ന ജാതിക്കാര്‍ സ്ഥലം നിഷേധിച്ചു

കശ്മീരിലെ പാംപോറില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട സിആര്‍പിഎഫ് കോണ്‍സ്റ്റബ്ള്‍ വീര്‍ സിങിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ ജന്മനാട്ടില്‍ വിലക്ക്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ അദ്ദേഹത്തിന്റെ ജന്മനാട്ടിലാണ് നാടിനുവേണ്ടി വീരമൃതുവരിച്ച സൈനികന് അപമാനം നേരിടേണ്ടിവന്നത്. 

Jun 27, 2016, 5:36 PM IST