Asianet News MalayalamAsianet News Malayalam
39 results for "

Pan Card

"
PAN card holders may get fined up to 10000 rupees after 31st MarchPAN card holders may get fined up to 10000 rupees after 31st March

Aadhar Pan Link : മാർച്ച് 31 കഴിഞ്ഞാൽ പാൻ കാർഡ് ഉടമകൾക്ക് 10000 രൂപ പിഴ? അറിഞ്ഞിരിക്കേണ്ടത്

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്ത വ്യക്തികൾ മാർച്ച് 31 ന് ശേഷം ഉയർന്ന ടിഡിഎസ് നൽകേണ്ടി വരും

Money News Jan 5, 2022, 1:25 PM IST

How to Identify a Fake PAN Card Using Your Smartphone CameraHow to Identify a Fake PAN Card Using Your Smartphone Camera

PAN Card : പാന്‍ കാര്‍ഡ് വ്യാജനാണോ എന്നു തിരിച്ചറിയാം, എളുപ്പ വഴി, ചെയ്യേണ്ടത് ഇങ്ങനെ

സ്മാര്‍ട്ട്ഫോണുള്ള ആര്‍ക്കും ക്യുആര്‍ കോഡ് ഉപയോഗിച്ച് ഒരു പാന്‍കാര്‍ഡ് വ്യാജമാണോ എന്നു കണ്ടെത്തനാവും.

What's New Dec 23, 2021, 6:11 AM IST

Income tax department serves notice to UP rickshaw puller asking him to pay over Rs 3 croreIncome tax department serves notice to UP rickshaw puller asking him to pay over Rs 3 crore

ഓട്ടോഡ്രൈവര്‍ക്ക് 3 കോടി രൂപയുടെ ആദായനികുതി നോട്ടീസ്!, കേസെടുത്ത് പൊലീസ്

മാര്‍ച്ച് 15ന് ഇയാള്‍ സുവിധ കേന്ദ്രയില്‍ പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. തേജ് പ്രകാശ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിലാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇയാള്‍ക്ക് സഞ്ജയ് സിങ് എന്നയാളില്‍ നിന്ന് പാന്‍കാര്‍ഡിന്റെ കളര്‍ ഫോട്ടോകോപ്പി ലഭിച്ചു.
 

Money News Oct 25, 2021, 8:39 AM IST

date for PAN Aadhaar linking has been extended againdate for PAN Aadhaar linking has been extended again

പാൻ - ആധാർ ബന്ധിപ്പിക്കേണ്ട തീയതി വീണ്ടും നീട്ടി

പാൻ കാർഡും ആധാർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി കേന്ദ്ര സർക്കാർ ആറു മാസത്തേക്ക് കൂടി നീട്ടി. 2

Money News Sep 18, 2021, 4:38 PM IST

Govt extends income tax compliance PAN-Aadhaar linking deadlineGovt extends income tax compliance PAN-Aadhaar linking deadline

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയടക്കേണ്ടി വരുമെന്നാണ് നേരത്തെ കേന്ദ്രം പറഞ്ഞിരുന്നത്.

Money News Jun 25, 2021, 9:20 PM IST

pan card aadhaar card linking deadline extended to march 31 next yearpan card aadhaar card linking deadline extended to march 31 next year

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി

പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി. സെൻട്രൽ ബ്യൂറോ ഓഫ് ഡയറക്റ്റ് ടാക്സാണ് ഈ തീരുമാനം എടുത്തത്. പുതിയ തീരുമാന പ്രകാരം 2021 മാർച്ച് 31 ന് മുൻപ് ഈ നടപടിക്രമം പാലിച്ചാൽ മതിയാകും.

Money News Jun 25, 2020, 4:05 PM IST

aadhar and pan card is not proof for citizenship says dilip ghoshaadhar and pan card is not proof for citizenship says dilip ghosh

'ആധാറും പാൻകാർഡും പൗരത്വത്തിനുള്ള തെളിവുകളല്ല'; പശ്ചിമ ബം​ഗാൾ ബിജെപി പ്രസിഡന്റ് ദിലിപ് ഘോഷ്

അഭയാർത്ഥികൾക്ക് വേണ്ടിയാണ് പൗരത്വ നിയമ ഭേദ​ഗതി കൊണ്ടുവന്നിട്ടുള്ളതെന്നും പൗരത്വം ഇല്ലാതാക്കാൻ വേണ്ടിയല്ലെന്നും ബിജെപി പ്രസിഡന്റ് ആവർത്തിച്ചു.

India Jan 18, 2020, 12:14 PM IST

aadhar and pan card not Proof Of Citizenship says Dilip Ghoshaadhar and pan card not Proof Of Citizenship says Dilip Ghosh

ആധാറും പാന്‍കാര്‍ഡും പൗരത്വ രേഖയല്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ്

അഭയാര്‍ത്ഥികള്‍ പൗരത്വ നിയമ ഭേദഗതിയിലൂടെ തന്നെ പൗരത്വം നേടണം. നിങ്ങള്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പ്രശ്നത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

India Jan 18, 2020, 9:54 AM IST

PAN card, Aadhaar card linking deadline approaching How to check status onlinePAN card, Aadhaar card linking deadline approaching How to check status online

അവസാന തിയതി അടുത്തു; നിങ്ങളുടെ പാന്‍ അസാധുവായേക്കും; പരിശോധിക്കാം

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ജനുവരി ഒന്നുമുതല്‍ പാന്‍ കാര്‍ഡ് അസാധുവാകും. ഇത് പിന്നീട് നടത്തുന്ന ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.

Web Dec 21, 2019, 6:08 PM IST

deadline extended for linking pan card with Aadhaardeadline extended for linking pan card with Aadhaar

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി.

News Sep 28, 2019, 11:22 PM IST

Aadhar and PAN cards become inter changeable announces finance ministerAadhar and PAN cards become inter changeable announces finance minister
Video Icon

പാന്‍ കാര്‍ഡിന് പകരമായി ഇനിമുതല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് ബജറ്റില്‍ പ്രഖ്യാപനം

ബാങ്കിടപാടുകള്‍ക്കും മറ്റും പാന്‍ കാര്‍ഡിന് പകരമായി ഇനിമുതല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇനിമുതല്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ആദായനികുതി സമര്‍പ്പിക്കാമെന്നും അറിയിച്ചു.
 

Budget News Jul 5, 2019, 1:15 PM IST

Government extends deadline for linking pan with aadhaarGovernment extends deadline for linking pan with aadhaar

ആധാറും പാനും ബന്ധിപ്പിച്ചില്ലേ? പേടിക്കേണ്ട, സമയമുണ്ട്

ആധാറും പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30ലേക്ക് നീട്ടി. 

India Mar 31, 2019, 9:26 PM IST

why your PAN card will be uselesswhy your PAN card will be useless

ശ്രദ്ധിക്കുക ! 20 ദിവസത്തിനപ്പുറം നിങ്ങളുടെ പാന്‍ കാര്‍ഡ് അസാധുവായേക്കാം!

വരുമാന നികുതിയടക്കുന്ന റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുമടക്കം പാന്‍ കാര്‍ഡ് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ വരുന്ന മാര്‍ച്ച് 31ന് ഉള്ളില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി പാലിച്ചില്ലെങ്കില്‍ പിന്നീട് നിങ്ങളുടെ പാന്‍കാര്‍ഡ് അസാധുവാകും.

News Mar 11, 2019, 3:19 PM IST

aadhar pan linking: only 23 cr individuals link pan with aadharaadhar pan linking: only 23 cr individuals link pan with aadhar

ആധാര്‍ പാനുമായി ബന്ധിപ്പിക്കാന്‍ ഇനി മുമ്പിലുള്ളത് ഒരുമാസം; ബന്ധിപ്പിച്ചത് പകുതി പേര്‍ മാത്രം

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ സമയപരിധി തീരുന്നതോടെ റദ്ദാക്കാനാണ് നികുതി വകുപ്പ് ആലോചിക്കുന്നത്. ഇനി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുളളത് 19 കോടി പാന്‍ കാര്‍ഡുകളാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. 

News Feb 8, 2019, 4:32 PM IST

10 things you definitely need to know about PAN card10 things you definitely need to know about PAN card

പാന്‍ കാര്‍ഡിനെക്കുറിച്ച് നിങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ട 10 പ്രധാന കാര്യങ്ങള്‍

പത്ത് ചിഹ്നങ്ങളില്‍ നാലാമത്തെ അക്ഷരം കാര്‍ഡ് ഉടമയുടെ വ്യക്തിത്വം വിശദമാക്കുന്നു. 

Economy Feb 8, 2019, 2:31 PM IST