Panchayat Election
(Search results - 26)KeralaJan 3, 2021, 7:21 AM IST
ബിജെപി മുന്നേറ്റം ഗൗരവത്തോടെ കണ്ട് സിപിഎം, മുന്നാക്ക വോട്ടുകൾ നിലനിർത്താൻ നീക്കം
തദ്ദേശ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടുമ്പോഴും സിപിഎം ഗൗരവത്തോടെ കാണുന്നത് ഹൈന്ദവ വോട്ടുബാങ്കിൽ നേരിയതോതിലെങ്കിലും ഉണ്ടായ വിള്ളലാണ്. തെക്കൻ കേരളത്തിൽ ബിജെപിയുണ്ടാക്കിയ ..
ChuttuvattomJan 2, 2021, 8:47 PM IST
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സാഹായിച്ചെന്ന് ആരോപണം; സിപിഐ പ്രവർത്തകന് ക്രൂരമര്‍ദ്ദനം
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവർത്തിച്ചു എന്നാരോപിച്ച് സിപിഐ പ്രവർത്തകന് ക്രൂരമര്‍ദ്ദനം
IndiaDec 27, 2020, 4:54 PM IST
വ്യാജ വോട്ടർമാരെ ചേർക്കാൻ വിസമ്മതിച്ച ബൂത്ത് ഓഫീസറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി
കഴിഞ്ഞ ദിവസം പല്ലവ് ജയ്സ്വാൾ എന്നയാൾ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്താൻ സൂരജ്പാലിനെ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ ഇയാൾ മർദിച്ചെന്നുമാണ് ആരോപണം. സൂരജ്പാലിനു ബോധം നഷ്ടപ്പെട്ടതോടെ ജയ്സ്വാൾ ഓടി രക്ഷപ്പെട്ടു.
KeralaDec 16, 2020, 3:01 PM IST
മുഖ്യമന്ത്രിക്ക് 'ധർമ്മസങ്കടം'; സ്വന്തം മണ്ഡലത്തിലെ പഞ്ചായത്തുകളിൽ യുഡിഎഫിന് നേട്ടം
ധർമ്മടം മണ്ഡലത്തിൽ ഉൾപ്പെട്ട കടമ്പൂർ പഞ്ചായത്തിൽ യുഡിഎഫ് വിജയിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്തിലും യുഡിഎഫ് മുന്നിലെത്തി. ഇവിടെ എസ് ഡി പി ഐ നാല് വാർഡുകളിൽ മുന്നിലെത്തി
IndiaDec 12, 2020, 10:19 AM IST
'കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ട്'; രാജസ്ഥാനില്‍ പിന്തുണ പിന്‍വലിച്ച് ട്രൈബല്‍ പാര്‍ട്ടി
ബിടിപിക്ക് രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരാണുള്ളത്. സച്ചിന് പൈലറ്റ് വിവാദത്തിലും രാജ്യസഭ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പം ഇവര്‍ ഉറച്ച് നിന്നിരുന്നു.
ChuttuvattomDec 4, 2020, 7:52 PM IST
ചേർത്തലയിൽ വോട്ട് രേഖപ്പെടുത്തി കൊവിഡ് ബാധിതർ
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതും നിരീക്ഷണ കേന്ദ്രങ്ങളിലുള്ളതുമായ ഒമ്പതു പേരാണ് പ്രത്യേക ബാലറ്റില്‍ വോട്ടു രേഖപെടുത്തിയത്.
ChuttuvattomDec 4, 2020, 5:32 PM IST
ആലപ്പുഴ ജോതി ടെക്സ്റ്റയിൽസിൽ ഇപ്പോൾ കൊടികളും ബാനറുകളും മാത്രം
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ആഘോഷങ്ങളിലും ദേശീയ പതാകയുടെ കച്ചവടമുണ്ട്...
ChuttuvattomNov 29, 2020, 11:41 AM IST
അനിയത്തി എൽഡിഎഫ്, ഏട്ടത്തി യുഡിഎഫ്, സഹോദരിമാർ അങ്കത്തട്ടിൽ
താമരശ്ശേരി പഞ്ചായത്തിലെ തേക്കുംതോട്ടം ഒന്നാം വാര്‍ഡിലേക്ക് എം കെ സൗദാ ബീവി മത്സരിക്കുമ്പോള്‍ സല്‍മ സുബൈര്‍ മല്‍സരിക്കുന്നത് കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിഒഴിഞ്ഞതോട്ടം 13ാം വാര്‍ഡ് വാര്‍ഡിലേക്കാണ് മാറ്റുരയ്ക്കുന്നത്
ChuttuvattomNov 27, 2020, 9:00 AM IST
പത്തനംതിട്ടയിൽ മത്സരത്തിന് ഇക്കുറി സഖാവ് 'മോഡി'യും
ബിജെപിക്ക് ഏറെ വേരോട്ടമുള്ള പത്തനംതിട്ടയിൽ ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോഡിയും രംഗത്തുണ്ട്.
ChuttuvattomNov 25, 2020, 4:09 PM IST
ഈ സ്ഥാനാർത്ഥി കരാട്ടെ ബ്ലാക്ക് ബെൽട്ടാണ്, പ്രചരണത്തിനിടയിലും പരിശീലനം മുടക്കാതെ റീനു ജെഫീൻ
ഒന്നാം ക്ലാസ് മുതൽ റീനു കരാട്ട പഠനം തുടങ്ങിയതാണ്. 2012ൽ ബ്ലാക്ക് ബെൽറ്റ് കിട്ടി. തെരഞ്ഞെടുപ്പിന്റെ തിരക്കുണ്ടെങ്കിലും വർഷങ്ങളായി തുടരുന്ന പരിശീലനത്തിന് മുടക്കമില്ല.
ChuttuvattomNov 25, 2020, 1:25 PM IST
അച്ഛന് കമ്മ്യൂണിസ്റ്റ്, അമ്മ കോണ്‍ഗ്രസ് അനുഭാവി, മകള്‍ മത്സരിക്കുന്നത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി
മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളില്‍ എന്‍ഡിഎയ്ക്ക് ഇത്തവണ സ്ഥാനാര്‍ത്ഥിയുണ്ട് . ഇടതുമുന്നണിയിലും കോണ്‍ഗ്രസിലും വര്‍ഷങ്ങളായി നില്‍ക്കുന്നവരല്ല മറിച്ച് അവരുടെ കുടുംബത്തിലെ യുവതലമുറയാണ് സ്ഥാനാര്‍ത്ഥികളില്‍ ഏറെയും.
ChuttuvattomNov 14, 2020, 12:51 PM IST
വീടിന്റെ മട്ടുപ്പാവില്‍ സ്ഥാനാര്‍ത്ഥി; ക്വാറന്റൈന് കാലത്തെ വോട്ടുപിടുത്തം ഇങ്ങനെയാണ്
ഏറെ കഷ്ടപ്പെട്ടാണ് സീറ്റ് കിട്ടിയത്. സീറ്റ് കിട്ടിയതിന് പിന്നാലെയാണ് കൊവിഡ് പോസിറ്റീവ് ആയത്. വോട്ടുപിടിക്കാന്‍ അസാധാരണ രീതിയുമായി സ്ഥാനാര്‍ത്ഥി
ChuttuvattomNov 14, 2020, 11:17 AM IST
ഇരുമുന്നണികള്‍ക്കുമെതിരെ തരിയോട്ടെ യുവാക്കളുടെ 'സ്റ്റേഡിയം സ്ഥാനാര്‍ഥി'
2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും പൊതുകളിസ്ഥലത്തിനായി ഇവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം രാഷ്ട്രീയ നേതാക്കള്‍ കാലുപിടിച്ച് പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു.
ChuttuvattomNov 12, 2020, 6:09 PM IST
കോഴിക്കോട് ജില്ലയില്‍ 25,29,673 വോട്ടര്‍മാര്‍, വനിതകള്‍ക്ക് തീരുമാനിക്കാം വിജയികളെ
കോഴിക്കോട് ജില്ലയില്‍ 25,29673 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 12,07792 പേര് പുരുഷന്മാരും 13,21,264 പേര് സ്ത്രീകളുമാണ്.
ChuttuvattomNov 9, 2020, 4:00 PM IST
മറയൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കാന്‍ സ്വതന്ത്രര്‍ക്ക് സീറ്റുകള്‍ വിട്ടുനല്‍കി ഇടതുമുന്നണി
നേതാക്കളുമായുള്ള ആദ്യഘട്ട ചര്‍ച്ചയില്‍ ജയിക്കാന്‍ സാധ്യതയുള്ള സ്വതന്ത്രര്‍ക്ക് സീറ്റുനല്‍കണമെന്ന് അണികള്‍ ആവശ്യമുന്നയിച്ചതോടെ നാല് സീറ്റുകളാണ് സ്വതന്ത്രര്‍ക്ക് നല്‍കിയിരിക്കുന്നത്.