Panchayat Elections
(Search results - 6)KeralaJan 3, 2021, 7:21 AM IST
ബിജെപി മുന്നേറ്റം ഗൗരവത്തോടെ കണ്ട് സിപിഎം, മുന്നാക്ക വോട്ടുകൾ നിലനിർത്താൻ നീക്കം
തദ്ദേശ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടുമ്പോഴും സിപിഎം ഗൗരവത്തോടെ കാണുന്നത് ഹൈന്ദവ വോട്ടുബാങ്കിൽ നേരിയതോതിലെങ്കിലും ഉണ്ടായ വിള്ളലാണ്. തെക്കൻ കേരളത്തിൽ ബിജെപിയുണ്ടാക്കിയ ..
ChuttuvattomJan 2, 2021, 8:47 PM IST
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സാഹായിച്ചെന്ന് ആരോപണം; സിപിഐ പ്രവർത്തകന് ക്രൂരമര്‍ദ്ദനം
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവർത്തിച്ചു എന്നാരോപിച്ച് സിപിഐ പ്രവർത്തകന് ക്രൂരമര്‍ദ്ദനം
IndiaDec 27, 2020, 4:54 PM IST
വ്യാജ വോട്ടർമാരെ ചേർക്കാൻ വിസമ്മതിച്ച ബൂത്ത് ഓഫീസറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി
കഴിഞ്ഞ ദിവസം പല്ലവ് ജയ്സ്വാൾ എന്നയാൾ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്താൻ സൂരജ്പാലിനെ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ ഇയാൾ മർദിച്ചെന്നുമാണ് ആരോപണം. സൂരജ്പാലിനു ബോധം നഷ്ടപ്പെട്ടതോടെ ജയ്സ്വാൾ ഓടി രക്ഷപ്പെട്ടു.
IndiaDec 12, 2020, 10:19 AM IST
'കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ട്'; രാജസ്ഥാനില്‍ പിന്തുണ പിന്‍വലിച്ച് ട്രൈബല്‍ പാര്‍ട്ടി
ബിടിപിക്ക് രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരാണുള്ളത്. സച്ചിന് പൈലറ്റ് വിവാദത്തിലും രാജ്യസഭ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പം ഇവര്‍ ഉറച്ച് നിന്നിരുന്നു.
Web SpecialsOct 28, 2020, 1:58 PM IST
ലോക്ക് ഡൗൺ അതിജീവനം : പാർട്ടി ഏതായാലും മാസ്ക് ഇവിടുണ്ട്; 'നിങ്ങൾ സുലൈമാനല്ല ഹനുമാനാ'ണെന്ന് രാഷ്ട്രീയക്കാർ..!
ലോക്ക് ഡൗൺ കഴിഞ്ഞു തുറന്നിട്ടും തന്റെ സ്ഥാപനത്തിൽ വിചാരിച്ചത്ര അനക്കം കാണാതെ വന്നപ്പോഴാണ് സുലൈമാൻ, കൊവിഡ് എന്ന മഹാമാരി കൊണ്ടുവന്ന പുതിയ തെരഞ്ഞെടുപ്പ് കച്ചവടസാധ്യതകളെപ്പറ്റി ചിന്തിക്കുന്നത്.
IndiaAug 2, 2019, 12:10 PM IST
ത്രിപുര പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ബിജെപിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് സിപിഎം
85 ശതമാനം സീറ്റുകളിലും എതിരില്ലാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയത്. ജൂലെെ 27നായിരുന്നു വോട്ടെടുപ്പ്. 833 ഗ്രാമപഞ്ചായത്തുകള്‍, 82 പഞ്ചായത്ത് സമിതികള്‍, 79 ജില്ലാ പഞ്ചായത്തുകള്‍ എന്നീ സീറ്റുകളിലേക്കാണ് മത്സരം നടന്നത്