Asianet News MalayalamAsianet News Malayalam
17 results for "

Pannyan Raveendra

"
mukaesh ambani offered 25 crore to cpi revealed pannyan raveendranmukaesh ambani offered 25 crore to cpi revealed pannyan raveendran

അംബാനി സിപിഐക്ക് 25 കോടി വാ​ഗ്ദാനം ചെയ്തു, ഒന്നാം യുപിഎ കാലത്ത്; വെളിപ്പെടുത്തി പന്ന്യൻ

ബർദൻ ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ മടക്കി അയച്ചതിന് താൻ സാക്ഷിയാണെന്ന് പന്ന്യൻ വെളിപ്പെടുത്തുന്നു.

India Jan 9, 2022, 9:47 AM IST

pannyan raveendran against kerala policepannyan raveendran against kerala police

Pannyan Against Police : പാർട്ടിയും മതസംഘടനയും നൽകുന്ന പേരുകാരെ പ്രതികളാക്കുന്നത് ആപത്ത്; പൊലീസിനെതിരെ പന്ന്യൻ

പിങ്ക് പൊലീസ് വിചാരണയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് പന്ന്യന്‍റെ പ്രതികരണം

Kerala Dec 22, 2021, 7:58 PM IST

Roopesh Pannian criticize silver line rail projectRoopesh Pannian criticize silver line rail project

Silverline Rail| 'പാളം തെറ്റിയ വികസനം'; സിൽവർ ലൈൻ റെയിലിനെതിരെ പന്ന്യൻ രവീന്ദ്രന്റെ മകൻ

നന്മ മനുഷ്യരെ മറന്നു കൊണ്ടുള്ള വികസനം സിൽവറായാലും ഗോൾഡായാലും അത് പാളം തെറ്റിയതു തന്നെയാണെന്ന് രൂപേഷ് ഫേസ്ബുക്കിൽ കുറിച്ചു. 

Kerala Nov 17, 2021, 9:27 PM IST

Cherian philpi shares Stage with oomen chandyCherian philpi shares Stage with oomen chandy

'എടുത്തചാട്ടക്കാരനായ തനിക്കിപ്പോൾ എല്ലൊടിഞ്ഞ അവസ്ഥ': ഉമ്മൻ ചാണ്ടിക്കൊപ്പം വേദി പങ്കിട്ട് ചെറിയാൻ ഫിലിപ്പ്

സ്വതന്ത്രനിലപാടുകളെടുക്കുന്ന ഒരാൾക്ക് പാർട്ടിയുടെ ചട്ടക്കൂട്ടിൽ നിൽക്കാൻ ബുദ്ധിമുട്ട് വന്നേക്കാമെന്ന് ചടങ്ങിൽ സംബന്ധിച്ച സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. 

Kerala Oct 25, 2021, 6:00 PM IST

a vijayaraghavan and pannyan raveendran about sudhakarans  relationship with monsona vijayaraghavan and pannyan raveendran about sudhakarans  relationship with monson

കെ സുധാകരന് ശാസ്ത്രാവബോധത്തിൻ്റെ കുറവെന്ന് എ വിജയരാഘവൻ; ആർഭാടത്തിൽ പോയി മയങ്ങരുതെന്ന് പന്ന്യന്‍

മിനിമം അറിവുള്ള ആർക്കും മനസിലാകുന്ന തട്ടിപ്പാണ് നടന്നതെന്നും ഇത് മനസിലാക്കാനുള്ള സാമാന്യ വിവേകം രാഷ്ട്രീയ പ്രവർത്തകർക്ക് വേണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു.

Kerala Sep 29, 2021, 11:48 AM IST

will Pannyan Raveendran contest from kollamwill Pannyan Raveendran contest from kollam

കൊല്ലത്ത് പന്ന്യനോ? പേര് പരിഗണിച്ച് സിപിഐ, മനസ്സുതുറക്കാതെ പന്ന്യന്‍ രവീന്ദ്രന്‍

മുല്ലക്കരയും, കെ രാജുവും ഉള്‍പ്പെടെ കൊല്ലത്തെ മുതിര്‍ന്ന നേതാക്കളാരും ഇക്കുറി മല്‍സരിക്കാത്ത സാഹചര്യത്തിലാണ് പന്ന്യനെ കൊല്ലത്തിറക്കുന്നതിനെ കുറിച്ചുളള ആലോചന സിപിഐ തുടങ്ങിയത്. 

Kerala Feb 1, 2021, 8:05 PM IST

cpi criticizing governorcpi criticizing governor

'ഗവർണർ ബിജെപിയുടെ മൈക്ക് ആവരുത്'; രൂക്ഷ വിമര്‍ശനവുമായി സിപിഐ

ഗവർണർ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും അതിന് ഗവര്‍ണര്‍ പദവി രാജി വയ്ക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ 

Kerala Jan 3, 2020, 12:20 PM IST

Pannyan Raveendran speaks against rssPannyan Raveendran speaks against rss

ഭിന്നിപ്പിച്ച് ഭരിക്കാന്‍ മുദ്രാവാക്യം ഉണ്ടാക്കിയ സംഘടനയാണ് ആര്‍എസ്എസ്: വിമര്‍ശനവുമായി പന്ന്യന്‍

നാടിനും നിലനില്‍പ്പിനും ആര്‍എസ്എസ് അപകടമുണ്ടാക്കുന്നു. ഹിന്ദുക്കളുടെ പണം സര്‍ക്കാര്‍ എടുക്കുന്നെന്ന് കള്ളപ്രചാരണം നടത്തി ആര്‍എസ്എസ് ജനങ്ങളെ വഴിതെറ്റിക്കുന്നു.

KERALA Jan 6, 2019, 6:57 PM IST

Pannyan Raveendran against  Tomin J ThachankaryPannyan Raveendran against  Tomin J Thachankary
Video Icon

തച്ചങ്കരിയുടെത് തുഗ്ലക്ക് ഭരണം പന്ന്യൻ രവീന്ദ്രൻ

കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ 

NEWS Sep 6, 2018, 2:45 PM IST

Pannyan Raveendran against tomin thachankaryPannyan Raveendran against tomin thachankary

തുഗ്ലക് ഭരണം അവസാനിപ്പിക്കണം; തച്ചങ്കരിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍

സ്വകാര്യസ്വത്തായാണ് എം.ഡി. കെഎസ്ആര്‍ടിസിയെ കാണുന്നത്. പരിഷ്കരണ നടപടികള്‍ പലതും കമ്മീഷന്‍ തട്ടാനാണെന്നും പന്ന്യന്‍ ആരോപിച്ചു. 

KERALA Sep 6, 2018, 2:43 PM IST