Papad

(Search results - 7)
• Muslim community can come in mainstream, if given proper education: Sanjay Raut on reservation

India18, Sep 2020, 1:50 PM

'ഭാഭിജി പപ്പടം കഴിച്ച് എത്ര പേര്‍ കൊവിഡ് മുക്തി നേടി'; കേന്ദ്രത്തിനെതിരെ രാജ്യസഭയില്‍ സഞ്ജയ് റാവത്ത്

മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളായ ധാരാവിയില്‍ കൊവിഡ് വ്യാപനം തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയുടെ പ്രശംസ നേടി. എന്നാല്‍ ഭാഭിജി പപ്പടം കഴിച്ച് എത്ര പേരാണ് കൊവിഡ് മുക്തരായതെന്നാണ് സഞ്ജയ് റാവത്ത് കേന്ദ്ര സര്‍ക്കാരിനെ പരിഹസിക്കുന്നത്.

• undefined

Kerala9, Sep 2020, 12:55 PM

'ഓണക്കിറ്റെന്ന മായക്കിറ്റ്' ; സപ്ലൈക്കോ വിതരണം ചെയ്ത പപ്പടവുമായി ട്രോളന്മാര്‍

കേരള സർക്കാർ ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. മഹാമാരിക്കാലത്തെ ഓണത്തിന് സര്‍ക്കാര്‍ 11 വിഭവങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. കിറ്റ് വിതരണം തുടങ്ങിയത് മുതല്‍ വിവാദങ്ങളും ഒപ്പം കൂടി. ആദ്യം 1500 രൂപയുടെ കിറ്റില്‍ 700-800 രൂപയുടെ സാധനങ്ങളേ ഉള്ളൂവെന്നായിരുന്നു പരാതി. പിന്നീട് പല സാധനങ്ങളുടെയും തൂക്കക്കുറവായി പ്രശ്നം. അതിന് ശേഷമാണ് തവളക്കാലും പല്ലിയും കുപ്പിച്ചില്ലുകളും ഓണക്കിറ്റില്‍ നിന്ന് പുറത്ത് ചാടിയത്. ഓണക്കിറ്റിനായി സ്വകാര്യ കമ്പനികള്‍ എത്തിച്ച 71 ലോഡ് ശര്‍ക്കര ഭക്ഷ്യയോഗ്യമല്ലെന്ന് തെളിഞ്ഞിട്ടും നടപടിയെടുക്കാന്‍ സപ്ലൈക്കോ തയ്യാറായിട്ടില്ല. അതിനിടെയാണ് ദേ ഇപ്പോള്‍ ഓണവും കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍, ഓണക്കിറ്റിലുണ്ടായിരുന്ന പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് തിരിച്ചറിഞ്ഞതിനാല്‍  കൊടുത്ത പപ്പടം തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയയാണ് സപ്ലൈക്കോ എന്നാണ് വാര്‍ത്തകള്‍. അതിനിടെ സപ്ലൈക്കോയിലെ ഓണക്കിറ്റ് തട്ടിപ്പ് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അതിന്‍റെ മേലെ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നുമാണ് മന്ത്രി പി തിലോത്തമന്‍റെ വിശദീകരണം. പക്ഷേ തങ്ങള്‍ കഴിച്ചത് സര്‍ക്കാര്‍ തന്ന ഓണക്കിറ്റിലെ വിഷാംശമുള്ള പപ്പടമാണെന്ന തിരിച്ചറിവില്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ മിഴിച്ചിരിക്കുകയാണ് ജനം. പക്ഷേ വെറുതേ വിടാന്‍ ട്രോളന്മാര്‍ തയ്യാറല്ല. കാണാം ഓണക്കിറ്റിലെ പപ്പട ട്രോളുകള്‍.

ഓണത്തിന് നൽകിയ കിറ്റിലെ ശർക്കരയും,പപ്പടവും ​ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു.  അതെ തുടർന്നാണ് സപ്ലൈക്കോയുടെ നടപടി. കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തിയേക്കും.

Video Icon

Kerala8, Sep 2020, 7:17 PM

ഓണക്കിറ്റിലെ ശർക്കരയും,പപ്പടവും ​ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തി

ഓണത്തിന് നൽകിയ കിറ്റിൽ ശർക്കരയും,പപ്പടവും ​ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു.  അതെ തുടർന്നാണ് സപ്ലൈക്കോയുടെ നടപടി. കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തിയേക്കും.

pappadam making recipe

Kerala8, Sep 2020, 4:55 PM

'ഓണക്കിറ്റിലെ പപ്പടത്തില്‍ നിരോധിത വസ്തുക്കളില്ലെന്ന് പരിശോധനാ ഫലം': സപ്ലൈകോ

വിവിധ ഡിപ്പോകളില്‍  നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി  അഷ്വറന്‍സ്  ഓഫീസര്‍മാര്‍ ലാബില്‍ പരിശോധനക്കയച്ച  14  സാമ്പിളില്‍  മൂന്നെണ്ണത്തിന്‍റെ  ഫലമാണ് വന്നത്.

• undefined

India8, Aug 2020, 11:27 PM

'ഭാഭിജി പപ്പടം' കഴിച്ച് കൊവിഡിനെ ചെറുക്കാന്‍ നിര്‍ദ്ദേശിച്ച കേന്ദ്രമന്ത്രിക്കും വൈറസ് ബാധ

കൊവിഡ് പൊസിറ്റീവാകുന്ന നാലാമത്തെ കേന്ദ്രമന്ത്രിയാണ് അര്‍ജുന്‍ റാം മേഘ്‌വാള്‍. നേരത്തെ കൊവിഡിനെ തുരത്താൻ 'ഭാഭിജി പപ്പടം' സഹായിക്കുമെന്ന അര്‍ജുന്‍ റാം മേഘ്‌വാളിന്‍റെ വിചിത്ര വാദം വിവാദമായിരുന്നു.

• undefined

India25, Jul 2020, 12:41 PM

കൊവിഡിനെ തുരത്താൻ 'ഭാഭിജി പപ്പടം' കഴിക്കൂ; വിചിത്ര വാദവുമായി കേന്ദ്രമന്ത്രി

കൊവിഡിനെ പ്രതിരോധിക്കാന്‍ 'ഭാഭിജി പപ്പടം' കഴിച്ചാല്‍ മതിയെന്ന വാദമാണ് അര്‍ജുന്‍ റാം മുന്നോട്ട് വച്ചിരിക്കുന്നത്.
ആശ്യമായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായകമായ ഘടകങ്ങള്‍ ഭാഭിജി പപ്പടത്തിലുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

papada

Food14, Jun 2020, 9:47 PM

ഉച്ചയൂണിന് പപ്പടം കൊണ്ട് തോരൻ ഉണ്ടാക്കിയാലോ...

പപ്പടം കൊണ്ട് തോരൻ ഉണ്ടാക്കിയിട്ടുണ്ടോ. എങ്ങനെയാണ് പപ്പട തോരൻ ഉണ്ടാക്കുന്നതെന്ന് നോക്കാം...