Asianet News MalayalamAsianet News Malayalam
35 results for "

Paralympics

"
Indian Paralympic team returns with a historic victoryIndian Paralympic team returns with a historic victory

ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ പാരാലിംപിക്സ് ടീം തിരിച്ചെത്തി; ഗംഭീര സ്വീകരണമൊരുക്കി പ്രധാനമന്ത്രി

ടോക്കിയോയി‍ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനെത്തിയ 54 പേരിൽ 17 പേരും മെഡൽ നേടി. ചരിത്രത്തില്‍ ആദ്യമായാണ് പാരാലിംപിക്സില്‍ ഇന്ത്യന്‍ ടീം ഇത്രയും വലിയ മെഡല്‍കൊയ്ത്ത് നടത്തുന്നത്. അവനി ലെഖാര, സിങ്‌രാജ് അദാന (ഇരുവരും ഷൂട്ടിങ്) എന്നിവർ 2 മെഡലുകളുമായി സ്വന്തമാക്കിയതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 19 ആണ്. ഇതോടെ കഴിഞ്ഞ തവണ റിയോയിൽ 4 മെഡലുകളുമായി 43–ാം സ്ഥാനത്തായിരുന്ന ഇന്ത്യ മെഡല്‍പ്പട്ടികയില്‍ 24-ാം സ്ഥാനത്തെത്തി. മെഡല്‍ നേടിയ താരങ്ങളെ പ്രധാനമന്ത്രി ആദരിച്ചു. 
 

Other Sports Sep 9, 2021, 2:49 PM IST

Tokyo Paralympics 2020 Haryana govt announces 6 crore rupees for Manish NarwalTokyo Paralympics 2020 Haryana govt announces 6 crore rupees for Manish Narwal

ടോക്കിയോ പാരാലിംപിക്‌സ്: മനീഷ് നര്‍വാളിനും സിംഗ്‍രാജ് അധാനയ്‌ക്കും ഹരിയാനയുടെ കോടിക്കിലുക്കം

മനീഷ് നര്‍വാളിന് ആറ് കോടി രൂപയും സിംഗ്‍രാജിന് നാല് കോടി രൂപയുമാണ് ഹരിയാന പ്രഖ്യാപിച്ചത്

Other Sports Sep 5, 2021, 12:11 PM IST

Tokyo Paralympics 2020 Krishna Nagar win 5th Gold for IndiaTokyo Paralympics 2020 Krishna Nagar win 5th Gold for India

പാരാലിംപിക്‌സ്: ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം; തങ്കത്തിളക്കമായി കൃഷ്‌ണ നഗര്‍

ഇന്ത്യക്ക് ടോക്കിയോയിൽ 19 മെഡലുകൾ ആയി. കൃഷ്‌ണ നഗറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 

Other Sports Sep 5, 2021, 10:14 AM IST

Tokyo Paralympics 2020 Suhas won silver medal in BadmintonTokyo Paralympics 2020 Suhas won silver medal in Badminton

പാരാലിംപിക്‌സില്‍ ഇന്ത്യക്ക് പതിനെട്ടാം മെഡല്‍; സുഹാസിന് വെള്ളി

ബാഡ്‌മിന്‍റണില്‍ സുഹാസ് വെള്ളി നേടി. ഫൈനലില്‍ ഫ്രഞ്ച് താരത്തോട് പൊരുത്തിത്തോറ്റു. 

Other Sports Sep 5, 2021, 8:41 AM IST

Tokyo Paralympics: Avani Lekhara to be India's flag-bearer for closing ceremonyTokyo Paralympics: Avani Lekhara to be India's flag-bearer for closing ceremony

പാരാലിംപിക്സ് സമാപനച്ചടങ്ങില്‍ അവനി ലേഖര ഇന്ത്യന്‍ പതാകയേന്തും

ടോക്കിയോ പാരാലിംപിക്സിന്‍റെ സമാപനച്ചടങ്ങില്‍ ഷൂട്ടിംഗ് താരം അവനി ലേഖര ഇന്ത്യന്‍ പതാകയേന്തും. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ എസ് എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണവും 50 മീറ്റര്‍ റൈഫില്‍ ത്രി പൊസിഷന്‍ എസ്എച്ച്1 വിഭാഗത്തില്‍ വെങ്കലവും നേടി 19കാരിയായ അവനി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.

Other Sports Sep 4, 2021, 8:08 PM IST

PM Modi congratulate India's 1st-ever Paralympic badminton medalist Pramod BhagatPM Modi congratulate India's 1st-ever Paralympic badminton medalist Pramod Bhagat

പാരാലിംപിക്സ് മെഡല്‍ നേട്ടത്തില്‍ പ്രമോദ് ഭാഗത്തിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

ടോക്യോ പാരാലിംപിക്സില്‍ ബാഡ്മിന്‍റണില്‍ സ്വര്‍ണം നേടിയ പ്രമോദ് ഭാഗത്തിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരാലിംപിക്സ് ബാഡ്മിന്‍റണില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രമോദ് ഭാഗത്ത്. ബാഡ്മിന്‍റണില്‍ വെങ്കലം നേടിയ മനോജ് സര്‍ക്കാരിനെയും പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

Cricket Sep 4, 2021, 6:30 PM IST

Tokyo Paralympics Badminton: Pramod Bhagat wins gold,Manoj Sarkar bags bronzeTokyo Paralympics Badminton: Pramod Bhagat wins gold,Manoj Sarkar bags bronze

പാരാലിംപിക്സില്‍ വീണ്ടും ഇന്ത്യന്‍ മെഡല്‍വേട്ട, ബാഡ്മിന്‍റണില്‍ സ്വര്‍ണവും വെങ്കലവും

പാരാലിംപിക്‌സില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. പുരുഷ ബാഡ്മിന്‍റണില്‍ എസ്എല്‍ 3 വിഭാഗത്തില്‍ ബ്രിട്ടന്‍റെ ഡാനിയേല്‍ ബെതെലിനെ തോല്‍പ്പിച്ച് പ്രമോദ് ഭഗത് സ്വര്‍ണം നേടി. ലോക ചാമ്പ്യന്‍ഷിപ്പില്‍ നാലു തവണ സ്വര്‍ണം നേടിയിട്ടുള്ള ലോക ഒന്നാം നമ്പര്‍ താരം കൂടിയായ പ്രമോദ് ഭാഗത് ഫൈനലില്‍ ഡാനിയേല്‍ ബെതെല്ലിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. സ്കോര്‍ 21-14, 21-17.

Other Sports Sep 4, 2021, 5:20 PM IST

Pramod Bhagat into the finals of BadmintonPramod Bhagat into the finals of Badminton

പാരാലിംപിക്‌സ്: പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യ മെഡലുറപ്പിച്ചു, പ്രമോദ് ഭഗത് ഫൈനലില്‍

ഇന്ന് രണ്ട് മെഡലുകളാണ് ഇന്ത്യ നേടിയത്. ഷൂട്ടിംഗിലായിരുന്നു ഇരട്ട മെഡല്‍. 50 മീറ്റര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തില്‍ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്രാജ് അഥാന വെള്ളിയും നേടി.

Other Sports Sep 4, 2021, 10:21 AM IST

Tokyo Paralympics 2020 Manish Narwal wins gold Singhraj Adhana silver in Mixed 50m Pistol finalTokyo Paralympics 2020 Manish Narwal wins gold Singhraj Adhana silver in Mixed 50m Pistol final

പാരാലിംപിക്‌സില്‍ സ്വര്‍ണവും വെള്ളിയും; ഇരട്ട മെഡല്‍ വെടിവെച്ചിട്ട് ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യയുടെ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്‌രാജ് അഥാന വെള്ളിയും നേടി. 50 മീറ്റര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തിലാണ് നേട്ടം. 

Other Sports Sep 4, 2021, 9:47 AM IST

Tokyo Paralympics: Harvinder Singh wins bronze in recurve archeryTokyo Paralympics: Harvinder Singh wins bronze in recurve archery

പാരാലിംപിക്സ്: ചരിത്രനേട്ടവുമായി ഹര്‍വീന്ദര്‍ സിംഗ്, ആര്‍ച്ചറിയില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

ടോക്കിയോ പാരാലിംപിക്സില്‍ ചരിത്രനേട്ടവുമായി അമ്പെയ്ത്ത് താരം ഹര്‍വീന്ദര്‍ സിംഗ്. പാരാ ആര്‍ച്ചറിയില്‍ പുരുഷവിഭാഗം വ്യക്തിഗത റീ കര്‍വ് വിഭാഗത്തില്‍ വെങ്കലം നേടിയ ഹര്‍വീന്ദര്‍ ഇന്ത്യക്ക് പാരാലിംപിക്സിലെ പതിമൂന്നാം മെഡല്‍ സമ്മാനിച്ചു.

Other Sports Sep 3, 2021, 6:43 PM IST

Tokyo Paralympics 2020 Avani Lekhara Create record with second medalTokyo Paralympics 2020 Avani Lekhara Create record with second medal

സ്വര്‍ണത്തിന് പിന്നാലെ വെങ്കലവും; പാരാലിംപിക്‌സില്‍ റെക്കോര്‍ഡിട്ട് അവനിലേഖര

ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടത്തിലെത്തി അവനിലേഖര

Other Sports Sep 3, 2021, 1:30 PM IST

Pravin Kumar got Silver in Paralympics High JumpPravin Kumar got Silver in Paralympics High Jump

ടോക്യോ പാരാലിംപിക്‌സ്: ഹൈജംപില്‍ പ്രവീണ്‍ കുമാറിന് വെള്ളി, ഇന്ത്യക്ക് 11-ാം മെഡല്‍

18-കാരനായ പ്രവീണിന്റെ ആദ്യ പാരാലിംപിക്‌സാണിത്. ബ്രിട്ടന്റെ ജോണ്‍താന്‍ ബ്രൂം-എഡ്വേര്‍ഡ്‌സ് സ്വര്‍ണം നേടി. 2.10 മീറ്ററാണ് ബ്രൂം മറികടന്നത്.

Other Sports Sep 3, 2021, 9:32 AM IST

Tokyo Paralympics 2020 Team India fail to qualify for mixed 10m air rifle prone SH1 FinalTokyo Paralympics 2020 Team India fail to qualify for mixed 10m air rifle prone SH1 Final

പാരാലിംപിക്‌സ്: ഷൂട്ടിംഗ് ടീം ഫൈനലിനില്ല; ഇന്നും മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യ

യോഗ്യതാ റൗണ്ടിൽ അവനി ഇരുപത്തിയേഴും സിദ്ധാ‍ർഥ് നാൽപതും ദീപക് നാൽപ്പത്തിമൂന്നും സ്ഥാനത്ത് ഫിനിഷ് ചെയ്തു

Other Sports Sep 1, 2021, 8:52 AM IST

Tokyo Paralympics 2021:Mariyappan wins silver, Sharad takes bronze in high JumpTokyo Paralympics 2021:Mariyappan wins silver, Sharad takes bronze in high Jump

ടോക്കിയോ പാരലിംപിക്സിൽ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ, മാരിയപ്പന്‍ തങ്കവേലുവിന് വെള്ളി

ടോക്കിയോ പാരാലിംപിക്സില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. ഇന്ന് രണ്ട് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം പത്തായി.

 

Other Sports Aug 31, 2021, 6:17 PM IST

Tokyo Paralympics 2020 Singhraj Adhana won Bronze Medal Mens 10m Air Pistol SH1Tokyo Paralympics 2020 Singhraj Adhana won Bronze Medal Mens 10m Air Pistol SH1

പാരാലിംപിക്‌സ്: ഇന്ത്യക്ക് എട്ടാം മെഡല്‍; ഷൂട്ടിംഗില്‍ വെങ്കലം

ടോക്കിയോ പാരാലിംപിക്‌സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ കൂടിയാണിത്

Other Sports Aug 31, 2021, 12:44 PM IST