Asianet News MalayalamAsianet News Malayalam
17 results for "

Parasite

"
parasite eating a fishs tongue and replace thatparasite eating a fishs tongue and replace that

മത്സ്യത്തിന്റെ വായയിൽ കയറി നാവ് തിന്നു, ശേഷം അതിന്റെ നാവായി ജീവിച്ച പരാന്നഭോജി

അറ്റ്ലാന്റിക് ക്രോക്കറിന്റെ വായിലാണ് ഈ നാവ് തിന്നുന്ന മാർട്ടിയാൻ എന്ന പരാന്നഭോജിയെ കണ്ടെത്തിയത്. ടെക്‌സാസ് പാർക്ക്‌സ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ മത്സ്യത്തിന്റെ ചിത്രമെടുത്ത് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. 

Web Specials Oct 24, 2021, 1:34 PM IST

doctors found enormous pus filled eggs of parasites inside mans liverdoctors found enormous pus filled eggs of parasites inside mans liver

വയറുവേദന മൂലം ആശുപത്രിയിലെത്തി; എക്‌സ് റേയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച...

കടുത്ത വയറുവേദന മൂലം ആശുപത്രിയിലെത്തിയ അമ്പത്തിയഞ്ചുകാരന്റെ എക്‌സ് റേ ഫലം കണ്ട ഡോക്ടര്‍മാര്‍ പോലും ഞെട്ടിത്തരിച്ചുപോയി. കരളിന്റെ വലത്തേ ഭാഗത്ത് മുഴുവനായി പഴുപ്പ് നിറഞ്ഞത് പോലെ തീരെ ചെറിയ മുഴകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് എന്ത് പറ്റിയതാണെന്ന് മാത്രം ആദ്യം ഡോക്ടര്‍മാര്‍ക്ക് മനസിലായില്ല. 

Health Jul 22, 2020, 10:41 PM IST

Bangladeshi medical team claims treatment using anti-parasite drug can cure covid with out side effectsBangladeshi medical team claims treatment using anti-parasite drug can cure covid with out side effects

നാല് ദിവസത്തിനുള്ളില്‍ കൊവിഡ് ഭേദമാക്കുന്ന മരുന്ന് സംയുക്തം നിര്‍മ്മിച്ചതായി ബംഗ്ലദേശിലെ വിദഗ്ധര്‍

നാലു ദിവസത്തിനുള്ളില്‍ രോഗികളിലെ വൈറസ് ബാധ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുമെന്നാണ് അവകാശവാദം. 

International May 22, 2020, 11:06 PM IST

Woman has live six inch worm removed from her brain by doctorsWoman has live six inch worm removed from her brain by doctors

കടുത്ത തലവേദന; യുവതിയുടെ തലച്ചോറില്‍ ശസ്ത്രക്രിയ ചെയ്ത് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.!

തലവേദനയുമായി എത്തിയ യുവതിയുടെ തലയില്‍ നിന്നും നീക്കം ചെയ്ത വസ്തു കണ്ട് ഞെട്ടിയിരിക്കുകയാണ് ചൈനീസ് മെഡിക്കല്‍ രംഗം.

Health May 6, 2020, 10:18 AM IST

Oscar winning Parasite found to be boring for indian director SS RajamouliOscar winning Parasite found to be boring for indian director SS Rajamouli

പാരസൈറ്റ് ബോറടിപ്പിച്ചു, ഓസ്കാര്‍ ചിത്രം കണ്ട് ഉറങ്ങിപ്പോയെന്ന് എസ് എസ് രാജമൗലി

ഒട്ടേറെ സൂപ്പർ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള എസ് എസ് രാജമൗലിയുടെ ബാഹുബലി സീരിസ് ലോകം മുഴുവൻ ശ്രദ്ധ നേടിയിരുന്നു. മികച്ച ചിത്രങ്ങളെ പുകഴ്ത്തി സംസാരിക്കാറുള്ള രാജമൗലിയില്‍ നിന്ന് ഇത്തരമൊരു അഭിപ്രായം കേട്ടതിന്‍റെ ഞെട്ടലിലാണ് പാരസൈറ്റ് ചിത്രത്തിന്‍റെ ആരാധകര്‍. 

spice Apr 22, 2020, 9:59 AM IST

Scientists discover an animal which can survive without breathingScientists discover an animal which can survive without breathing

ശ്വസിക്കാന്‍ ഓക്സിജന്‍ വേണ്ടാത്ത ജീവിവര്‍ഗം, ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തിയ എച്ച് സാല്‍മിനിക്കോള

ഊർജ്ജം ഉല്പാദിപ്പിക്കാൻ ഓക്സിജൻ ശ്വസിക്കുന്നത് ബഹുകോശ ജീവികളിൽ സർവ്വസാധാരണമായ ഒരു സ്വഭാവമാണ്. സാൽമിനിക്കോള എന്ന ഈ പരാന്നഭോജികളിൽ ഓക്സിജനെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്ന കോശങ്ങൾ ഇല്ലാത്തത്തിനാലാണ് അവയ്ക്ക് ഈ കഴിവ് ലഭിച്ചതെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.

Magazine Mar 3, 2020, 10:44 AM IST

Donald Trump mock Parasite Oscar winDonald Trump mock Parasite Oscar win

പാരസൈറ്റ് നല്ല സിനിമയാണോ?; ഓസ്കര്‍ പുരസ്കാരത്തിനെതിരെ ട്രംപ്

മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ബ്രാഡ് പിറ്റിനെയും ട്രംപ് പരിഹസിച്ചു. ലിറ്റില്‍വൈസ്ഗേ (സ്വയം ബുദ്ധിമാനെന്ന് തെളിയിക്കാന്‍ മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന ആള്‍) എന്നാണ്ബ്രാഡ് പിറ്റിനെ ട്രംപ് വിശേഷിപ്പിച്ചത്. 

Entertainment Feb 21, 2020, 1:32 PM IST

America Ee AzchaAmerica Ee Azcha
Video Icon

ആവേശമായി അമേരിക്കൻ പ്രൈമറി തെരഞ്ഞെടുപ്പുകൾ ., ചരിത്രമെഴുതി പാരാസൈറ്റ് കാണാം .,അമേരിക്ക ഈ ആഴ്ച

ആവേശമായി അമേരിക്കൻ പ്രൈമറി തെരഞ്ഞെടുപ്പുകൾ ., ചരിത്രമെഴുതി പാരാസൈറ്റ് കാണാം അമേരിക്ക ഈ ആഴ്ച 

America Ee Aazhcha Feb 19, 2020, 10:49 PM IST

Parasite a Copy of Vijay Starrer Minsara Kanna will file case producer PL ThenappanParasite a Copy of Vijay Starrer Minsara Kanna will file case producer PL Thenappan

'പാരസൈറ്റ്' വിജയ് സിനിമയുടെ കോപ്പിയെന്ന് ആരോപണം; കേസ് ഫയൽ ചെയ്യുമെന്ന് നിർമ്മാതാവ്

കുറച്ച് ദിവസമായ വിജയ് ചിത്രവും പാരസൈറ്റുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുകയാണ്. പാരസൈറ്റ് വിജയ് ചിത്രമായ മിൻസാര കണ്ണയുടെ കോപ്പിയാണെന്ന‌ാണ് ആരാധകരും അവകാശപ്പെടുന്നു. 

News Feb 15, 2020, 1:07 PM IST

Parasite the film Keralites adored turned tables at the Oscars 2020Parasite the film Keralites adored turned tables at the Oscars 2020

മലയാളികൾ നെഞ്ചേറ്റിയ 'പാരസൈറ്റ് ' എന്ന കൊറിയൻ ചിത്രം ഒടുവിൽ ഓസ്‌ക‌‌റിന്റെ ചരിത്രം തിരുത്തിക്കുറിച്ചപ്പോൾ

തുടക്കത്തിൽ സാന്ദർഭികമായി നർമ്മം സൃഷ്ടിച്ച്, പോകെപ്പോകെ ആക്ഷേപഹാസ്യത്തിലേക്ക് വഴിമാറി, ഒടുവിൽ പ്രേക്ഷകന്റെ നടുമ്പുറത് ഊക്കനൊരടിപോലെ വന്നുവീഴുന്നതാണ് ബോങ് ജൂൻ ഹോയുടെ പരിചരണം

Special Feb 10, 2020, 11:49 AM IST

oscar 2020 winners declarationoscar 2020 winners declaration
Video Icon

ഓസ്‌കറിലെ താരം പാരസൈറ്റ്; വാക്വിന്‍ ഫീനിക്‌സ് മികച്ച നടന്‍, റെനെ സെല്‍വെഗര്‍ നടി

92 മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കൊറിയന്‍ സിനിമയായ പാരസൈറ്റിന് ചരിത്ര നേട്ടം. മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, വിദേശ ഭാഷാ ചിത്രം എന്നിങ്ങനെ നാല് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ജോക്കറിലെ അഭിനയത്തിന് വാക്വിന്‍ ഫീനിക്‌സും ഗായികയും നടിയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ച റെനി സെല്‍വഗര്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി.

News Feb 10, 2020, 11:37 AM IST

Parasite in Oscar nomination listParasite in Oscar nomination list

ഓസ്‍കര്‍ പുരസ്‍കാരം: പാരസൈറ്റ് ചരിത്രം തിരുത്തുമോയെന്ന ആകാംക്ഷയില്‍ പ്രേക്ഷകര്‍

ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഒന്നാണ് ഓസ്‍കര്‍ അവാര്‍ഡുകള്‍. ഓരോ വര്‍ഷവും ഓസ്‍കര്‍ ലഭിക്കുന്ന സിനിമകള്‍ ഏതൊക്കെയെന്ന് തിരഞ്ഞുപിടിച്ച് കാണുന്നവരും കുറവല്ല. ഓസ്‍കറിന് സിനിമയുടെ പ്രേക്ഷകാഭിരുചി നിര്‍ണ്ണയിക്കുന്നതില്‍ അത്ര പ്രാധാന്യമുണ്ട്. പുതിയ ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ഒട്ടേറെ പ്രത്യേകതകളുണ്ട്. ദക്ഷിണ കൊറിയൻ ചിത്രമായ പാരസൈറ്റാണ് പ്രത്യേകതകളില്‍ ഒന്ന്.

News Feb 9, 2020, 12:58 PM IST

Dont think Marvel and I are suitable for each other Bong Jon hoDont think Marvel and I are suitable for each other Bong Jon ho

മാര്‍വെലിന്റെ സൂപ്പര്‍ഹീറോ സിനിമകള്‍ ചെയ്യാനാകില്ല, പാരസൈറ്റ് സംവിധായകൻ പറയുന്നു

സമകാലീന ചലച്ചിത്ര ലോകത്ത് ഏറ്റവും ശ്രദ്ധേയനായ സംവിധായകരില്‍ ഒരാളാണ് ബോംഗ് ജൂണ്‍ ഹൊ. ആറ് ഓസ്‍കര്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ച പാരസൈറ്റ് എന്ന സിനിമയുടെ സംവിധായകനാണ് ബോംഗ് ജൂണ്‍ ഹൊ. പാരസൈറ്റിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പാരസൈറ്റ് ഇന്ത്യയില്‍ 31ന് റിലീസ് ചെയ്യും. അതേസമയം മാര്‍വെല്‍ സിനിമകള്‍ക്ക് താൻ യോജിച്ചതല്ലെന്ന് പറയുകയാണ് ബോംഗ് ജൂണ്‍ ഹൊ.

News Jan 18, 2020, 1:43 PM IST

Parasite release in India on January 31Parasite release in India on January 31

ഓസ്‍കര്‍ നാമനിര്‍ദ്ദേശം നേടിയ പാരസൈറ്റ് ഇന്ത്യയില്‍ റിലീസിന്

ഓസ്‍കര്‍ നാമനിര്‍ദ്ദേശത്തിലൂടെ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ പാരസൈറ്റ് ഇന്ത്യയില്‍ റിലീസിന് എത്തുന്നു. ജനുവരി 31ന് ആണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുക. പാം ദിയോര്‍ പുരസ്‍കാരം നേടിയ ചിത്രമാണ് പാരസൈറ്റ്.  ചിത്രം പല ചലച്ചിത്രമേളകളിലും സ്വീകാര്യത ഏറ്റുവാങ്ങിയിരുന്നു.  നിരവധി  മേളകളില്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുന്നു.

News Jan 16, 2020, 1:02 PM IST

youth nearly dies after parasite crawls up his penis and lays eggsyouth nearly dies after parasite crawls up his penis and lays eggs

ലിംഗത്തിനുള്ളില്‍ മുട്ടയിട്ട് വിര; യുവാവ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ചത്

ആശുപത്രിയില്‍ നിന്ന് മടങ്ങിയ യുവാവ്  ലിംഗത്തില്‍ അസഹ്യമായ വേദനയുമായാണ് തിരികെയെത്തിയത്. മൂത്രമൊഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു യുവാവിനുണ്ടായിരുന്നത്. പുറം വേദനയും ശക്തമായതോടെ വീണ്ടും പരിശോധനകള്‍ തുടങ്ങി.

Health Nov 16, 2019, 7:35 PM IST