Asianet News MalayalamAsianet News Malayalam
54 results for "

Parassala

"
Kattappana police nab  burglary in more than 20 houses in daysKattappana police nab  burglary in more than 20 houses in days

robbery :'ദിവസങ്ങൾക്കുള്ളിൽ ഇരുപതിലധികം വീടുകളിൽ മോഷണം' പ്രതി കട്ടപ്പന പൊലീസ് പിടിയിൽ

മൂന്നു ജില്ലകളിലായി  ഇരുപതിലധികം മോഷണ കേസുകളിലെ പ്രതിയെ കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തു.  തിരുവനന്തപുരം പാറശ്ശാല സ്വദേശി പൂവരക് വിള വീട്ടിൽ സജുവാണ് പിടിയലായത്. 

crime Dec 5, 2021, 11:22 PM IST

MVD find Secret switch in car to control silencer soundMVD find Secret switch in car to control silencer sound

സൈലന്‍സര്‍ ശബ്‍ദം കൂട്ടാനും കുറയ്ക്കാനും ഡ്രൈവര്‍ക്ക് രഹസ്യ സ്വിച്ച്, ട്രിക്ക് കണ്ടുഞെട്ടി എംവിഡി!

കാറിന്‍റെ സൈലൻസറിൽ ഘടിപ്പിച്ചിട്ടുള്ള വാൽവ് ഡ്രൈവർക്ക് അകത്തിരുന്ന് നിയന്ത്രിക്കാൻ കഴിയുന്നവിധത്തിലാണ് സജ്ജീകരിച്ചിരുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍. 

auto blog Oct 7, 2021, 3:47 PM IST

police arrested man who made an attempt to kill a worker on wellpolice arrested man who made an attempt to kill a worker on well

കിണര്‍ കുഴിക്കുന്നതിനിടെ തൊഴിലാളിയെ കല്ലിട്ട് കൊല്ലാന്‍ ശ്രമിച്ച സംഭവം; പ്രതി പിടിയില്‍

ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു സാബുവും ബിനുവും. കൂലിത്തർക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Kerala Sep 23, 2021, 9:16 PM IST

doctor attacked for questioning not wearing mask in Parassala keraladoctor attacked for questioning not wearing mask in Parassala kerala

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു; പാറശാലയിൽ ഡോക്ടർക്ക് മർദ്ദനം

ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. നാലംഗ സംഘമാണ് ഡോക്ടറെ ആക്രമിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

crime Aug 3, 2021, 11:58 AM IST

parassala b ponnammal no moreparassala b ponnammal no more

സംഗീതസാന്ദ്രമാം ജീവിതം, വിഖ്യാത സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാൾ വിട വാങ്ങി

തിരുവനന്തപുരത്തെ വലിയശാലയിലുള്ള തന്‍റെ വസതിയിൽ തീർത്തും സാധാരണക്കാരിയായി ജീവിച്ചു ആ സംഗീത വിദുഷി. പദ്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ നേടിയ അവർ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ ആദ്യ വിദ്യാർത്ഥിനിയാണ്. 

Music Jun 22, 2021, 3:18 PM IST

Ration shop rice smuggling jeep held at ParassalaRation shop rice smuggling jeep held at Parassala

ആ ജീപ്പിന് പിന്നാലെ പൊലീസ് പാഞ്ഞു, ഒപ്പം നാട്ടുകാരും; പിന്നെ സംഭവിച്ചത്!

ഇതിനിടെ അമിതവേഗതയില്‍ എത്തിയ ഒരു മഹീന്ദ്ര ജീപ്പ് പൊലീസ് ജീപ്പിൽ തട്ടിയശേഷം പാഞ്ഞു പോയി. ഇടറോഡുകളിലൂടെ അപകടകരമായി സഞ്ചരിക്കുന്ന ജീപ്പിനെയും പിന്നാലെ പായുന്ന പൊലീസ് വാഹനത്തെയും കണ്ടതോടെ നാട്ടുകാരും അടങ്ങിയിരുന്നില്ല

auto blog Jun 17, 2021, 4:21 PM IST

The JNAG Church in Parassala has started functioning as the Covid domiciliary CenterThe JNAG Church in Parassala has started functioning as the Covid domiciliary Center

പാറശ്ശാലയിൽ ജെഎൻഎജി ചർച്ച് കൊവിഡ് ഡൊമിസിലറി കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി

പാറശ്ശാല ഗ്രാമപഞ്ചായത്തിൽ ആരാധനാലയം കൊവിഡ്  ഡൊമിസിലിയറി കെയർ സെന്ററായി പ്രവർത്തനം ആരംഭിച്ചു. പാറശ്ശാല നെടുങ്ങോട് ജെഎൻഎജി ചർച്ചിലാണ് ചികിത്സാ കേന്ദ്രം ആരംഭിച്ചത്.

Chuttuvattom May 19, 2021, 4:45 PM IST

tamil nadu barricades border roads in parassalatamil nadu barricades border roads in parassala

വീണ്ടും അതിർത്തി അടച്ച് തമിഴ്നാട്, പാറശ്ശാല മുതൽ റോഡ് ബാരിക്കേഡ് ചെയ്തു

അതി‍‍ർത്തി അടച്ച വിഷയം തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു.

Kerala Apr 17, 2021, 11:13 AM IST

husband kills wife in thiruvananthapuramhusband kills wife in thiruvananthapuram

തിരുവനന്തപുരത്ത് ഭർത്താവിന്റെ വെട്ടേറ്റ ഭാര്യ മരിച്ചു; പ്രതി പൊലീസില്‍ കീഴടങ്ങി

മദ്യപിക്കാൻ പണം നൽകാത്തതുകൊണ്ടാണ് അമ്മയെ വെട്ടിയതെന്നാണ് മക്കളുടെ മൊഴി. മുഖത്തും കഴുത്തിലും ഉൾപ്പെടെ വെട്ടേറ്റിരുന്നു.

crime Apr 16, 2021, 9:14 AM IST

ldf fight to retain parassala while udf moves to take back constituency after gapldf fight to retain parassala while udf moves to take back constituency after gap

പാറശ്ശാലയിൽ ജയം നിർണ്ണയിക്കുക നാടാർ വോട്ട്; മണ്ഡലം നിലനിർത്താൻ ഇടതും പിടിച്ചെടുക്കാൻ യുഡിഎഫും

നാടാർ മേഖലയിൽ സ്വാധീനമുള്ള നേതാവിനെ തന്നെ രംഗത്തിറക്കിയാണ് യുഡിഎഫ് അട്ടിമറി പ്രതീക്ഷകൾ. 25 വർഷമായി ജില്ലാ പ‍ഞ്ചായത്തംഗമാണ് യുഡിഎഫ് സ്ഥാനാർത്ഥി അൻസജിത റസൽ. നാടാർ സംവരണം കണ്ണിലെ പൊടിയിടലാണെന്നും കോണ്‍ഗ്രസ് പറയുന്നു.

Kerala Elections 2021 Mar 21, 2021, 6:39 AM IST

sewage treatment plant in Parassala government hospitalsewage treatment plant in Parassala government hospital

ആശുപത്രി മാലിന്യമടക്കം കലര്‍ന്ന വെള്ളം തെളിനീരാക്കാന്‍ പാറശാല സര്‍ക്കാര്‍ ആശുപത്രി

ആശുപത്രിയിലെ മലിനജലം നിര്‍മാര്‍ജനം ചെയ്യുന്നത് വലിയ വെല്ലുവിളിയായതോടെയാണ് സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിച്ചത്. ദിവസേന 250 കിലോ ലീറ്റര്‍ മലിന ജലം ഈ പ്ലാന്‍റ് വഴി ശുദ്ധീകരിക്കാം

Chuttuvattom Nov 14, 2020, 12:27 PM IST

fake winning lottery ticket on held by police in parassalafake winning lottery ticket on held by police in parassala

സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി തട്ടിപ്പ് നടത്തിയാള്‍ പിടിയില്‍

സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുകളുടെ നമ്പര്‍ മറ്റ് കാർഡുകളിൽ വ്യാജമായി ഒട്ടിക്കും. അയ്യായിരം രൂപ വരെ സമ്മാനത്തുകയാണെങ്കിൽ വിൽപനക്കാർ നേരിട്ട് തുക നൽകും. ഇങ്ങനെ വ്യാജ ടിക്കറ്റുകൾ ലോട്ടറിക്കാർക്ക് നൽകി അവരിൽ നിന്നും പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. 

crime Nov 9, 2020, 12:13 AM IST

ck hareendran about developmental projects in parassalack hareendran about developmental projects in parassala
Video Icon

സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷനുമായി പാറശ്ശാല; വികസന നേട്ടങ്ങള്‍ 'എംഎല്‍എയോട് ചോദിക്കാം'

കിഫ്ബി വഴി പാറശ്ശാല മണ്ഡലത്തിന്റെ മുഖഛായ തന്നെ മാറുകയാണ്. സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നടന്ന മണ്ഡലം. 550 കോടി രൂപയുടെ കിഫ്ബി പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പാക്കുന്നത്. ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കാണ് മുന്‍ഗണന. കാണാം എംഎല്‍എയോട് ചോദിക്കാം
 

MLA Youdu Chodikkaam Oct 29, 2020, 6:02 PM IST

three people were arrested on Parassala youth home attack casethree people were arrested on Parassala youth home attack case

പാറശ്ശാലയിൽ യുവാവിന്‍റെ വീട് അടിച്ച് തകർത്ത സംഭവം; മൂന്നുപേര്‍ കൂടി അറസ്റ്റില്‍

രണ്ട് ദിവസം മുമ്പാണ് ചിറക്കുളം സ്വദേശി മിഥുന്‍റെ വീട് അർധരാത്രിയിൽ മഴുവും വെട്ടുകത്തികളുമായെത്തിയ ഒമ്പതംഗസംഘം അടിച്ചു തകർക്കുന്നത്. പിന്നാലെ വീട്ടിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് സംഘം കടന്നു കളഞ്ഞു

Kerala Oct 25, 2020, 9:25 PM IST

seven members in a family attacked by son in lawseven members in a family attacked by son in law

ഭാര്യവീട്ടിൽ കയറി ഭർത്താവിൻ്റെ ആക്രമണം: ഏഴ് പേ‍ർക്ക് പരിക്ക്

പാറശ്ശാല സ്വദേശി രാധാകൃഷ്ണന്‍റെ കുടുംബത്തിന് നേരെ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. മരുമകൻ ശരണും ഇയാളുടെ സഹോദരൻ ശരത്തുമാണ് രാധാകൃഷ്ണന്‍റെ വീട്ടിൽ കയറി സ്ത്രീകളെയടക്കം ആക്രമിച്ചത്. 

Kerala Oct 2, 2020, 3:47 PM IST