Asianet News MalayalamAsianet News Malayalam
59 results for "

Parcel

"
China urges to stop order overseas itemsChina urges to stop order overseas items

Covid 19 : വിദേശ പാര്‍സലുകളില്‍ കൊറോണ വൈറസ് പതിയിരിപ്പുണ്ടാവുമെന്ന് ചൈന

ബീജിംഗിലെ ഒരു സ്ത്രീയ്ക്ക് ഒമിക്രോണ്‍ വന്നത് കാനഡയില്‍നിന്നും അവര്‍ക്ക് വന്ന ഒരു പാര്‍സലിലൂടെയാണ് എന്നതാണ് ഇതിനു കാരണമായി പറയുന്നത്. 

Web Specials Jan 18, 2022, 6:37 PM IST

Customs thwarted attempt to smuggle  marijuanaCustoms thwarted attempt to smuggle  marijuana

തപാല്‍ മാര്‍ഗമെത്തിയ പാര്‍സലില്‍ കഞ്ചാവ്; 'കയ്യോടെ പിടികൂടി' കസ്റ്റംസ്

ഒമാനിലേക്ക് (Oman) കഞ്ചാവ് കടത്താനുള്ള ശ്രമം  (attempt to smuggle marijuana) കസ്റ്റംസ് (Customs)അധികൃതര്‍ പരാജയപ്പെടുത്തി. തപാല്‍ മാര്‍ഗമെത്തിയ പാര്‍സലില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

pravasam Nov 12, 2021, 3:12 PM IST

fake messages demanding money for non existing parcels in kuwait warning issuedfake messages demanding money for non existing parcels in kuwait warning issued

പാര്‍സലുകള്‍ക്ക് പണം അടയ്‍ക്കാന്‍ ആവശ്യപ്പെട്ട് സന്ദേശങ്ങള്‍; പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കുവൈത്തില്‍ (Kuwait) പണം തട്ടാന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ (Fake messages) ജാഗ്രതാ നിര്‍ദേശം. രാജ്യത്തെ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് (Ministry of Communications) സ്വദേശികള്‍ക്കും ഒപ്പം പ്രവാസികള്‍ക്കും ഇത്തരത്തിലുള്ള സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

pravasam Oct 24, 2021, 11:59 AM IST

Cannabis poaching in the thiruvananthapuram again Police seized 60 kg of parcels from Andhra PradeshCannabis poaching in the thiruvananthapuram again Police seized 60 kg of parcels from Andhra Pradesh

തലസ്ഥാനത്ത് വീണ്ടും ക‌ഞ്ചാവ് വേട്ട; ആന്ധ്രയിൽ നിന്ന് പാഴ്സൽ വഴി എത്തിച്ച 60 കിലോഗ്രാം പിടികൂടി

തലസ്ഥാനത്ത് വീണ്ടും ക‌ഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും പാഴ്സൽ വഴി തിരുവന്തപുരത്ത് എത്തിച്ച 60 കിലോഗ്രാം കഞ്ചാവ് കൂടി എക്സൈസ് പിടികൂടി. നേരെത്ത 187 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. 

crime Oct 7, 2021, 12:19 AM IST

Ramya Haridas, Balram and group at hotel to eat, later explains it was to buy parcel, case against hotelRamya Haridas, Balram and group at hotel to eat, later explains it was to buy parcel, case against hotel

ലോക്ഡൗൺ മാനദണ്ഡം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സിപിഎമ്മും, ബിജെപിയും

ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയെന്ന  പരാതിയില്‍ രമ്യ ഹരിദാസ് എംപിക്കെതിരെ ആരോപണവുമായി വീഡിയോ എടുത്ത യുവാവ്. 

Kerala Jul 26, 2021, 7:14 AM IST

Custom officials seize live spiders in parcel sent from Poland in chennaiCustom officials seize live spiders in parcel sent from Poland in chennai

ചെന്നൈയില്‍ തപാലില്‍ എത്തിയത് നൂറിലധികം എട്ടുകാലികള്‍; പോളണ്ടിലേക്ക് ഡീ പോര്‍ട്ട് ചെയ്യാനൊരുങ്ങി അധികൃതര്‍

അമേരിക്കയുടേയും മെക്സിക്കോയുടേയും മധ്യഭാഗത്തും തെക്കന്‍ മേഖലകളിലും കാണുന്ന റ്റാരന്‍ടുലാസ് വിഭാഗത്തില്‍പ്പെടുന്നതാണ് എട്ടുകാലികളെന്നാണ് പ്രാഥമിക നിരീക്ഷണം. 

India Jul 3, 2021, 1:52 PM IST

women got hundreds of parcels without placing orderwomen got hundreds of parcels without placing order

ഓര്‍ഡര്‍ ചെയ്യാതെ നൂറുകണക്കിന് പാഴ്‌സലുകള്‍; വിചിത്രമായ അനുഭവം!

ഓണ്‍ലൈന്‍ ഓര്‍ഡറുകളുടെ കാലമാണിത്. വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയെല്ലാം പോലുള്ള ഉത്പന്നങ്ങള്‍ക്ക് വേണ്ടിയായിരുന്നു മുമ്പ് നാം വ്യാപകമായി ഓണ്‍ലൈന്‍ ഷോപ്പിംഗിനെ ആശ്രയിച്ചിരുന്നതെങ്കിലും ഇപ്പോള്‍ സാഹചര്യങ്ങളെല്ലാം മാറി. 

Lifestyle Jun 23, 2021, 10:55 PM IST

trivandrum corporation secretrary explains how days old food served from hotels through parcel countertrivandrum corporation secretrary explains how days old food served from hotels through parcel counter

കുരുമുളകും ഉപ്പു ചേര്‍ത്ത് പൊടിക്കൈ, പഴക്കമുള്ള ഭക്ഷണം പാഴ്സലായി നല്‍കുന്നുവെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍

കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൌകര്യം ഒഴിവാക്കിയതിന് പിന്നാലെയാണ് വ്യാപക പരാതിക്ക് കാരണമായ നിലയില്‍ പാഴ്സല്‍ വിതരണം നടന്നിരുന്നത്. മൊബൈല്‍ നമ്പര്‍ പരസ്യങ്ങളിലൂടെ നല്‍കി നടത്തുന്ന മാംസ വിതരണത്തിനേക്കുറിച്ചും വ്യാപകമായ രീതിയില്‍ പരാതിയുണ്ട്.

Chuttuvattom Jun 20, 2021, 7:00 PM IST

Covid 19 Kerala strict restrictions from TuesdayCovid 19 Kerala strict restrictions from Tuesday

സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അവശ്യ സർവ്വീസുകൾക്ക് മാത്രം അനുമതി

ബാങ്കുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാകും. ദീർഘദൂര ബസുകളും ട്രെയിനുകളുമുണ്ടാകും. ഓട്ടോ , ടാക്സി , ചരക്ക് വാഹനങ്ങള്‍ക്ക് അത്യാവശ്യ യാത്രകൾക്ക് മാത്രമേ അനുമതിയുണ്ടാകൂ.

Kerala May 4, 2021, 6:44 AM IST

Woman orders iPhone 12 Pro Max but receives Apple-flavoured yoghurt drink, detailsWoman orders iPhone 12 Pro Max but receives Apple-flavoured yoghurt drink, details

ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 12 പ്രോ മാക്‌സ്, പകരം കിട്ടിയത് ആപ്പിളിന്റെ രുചിയുള്ള യോഗര്‍ട്ട്.!

ഓര്‍ഡര്‍ കൈമാറേണ്ട കൊറിയര്‍ കമ്പനിയായ എക്‌സ്പ്രസ് മെയില്‍ സര്‍വീസ് ഐഫോണ്‍ 12 പ്രോ മാക്‌സ് ഈ വിലാസത്തിലേക്ക് കൈമാറിയതായും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പ്രതികരിച്ചു. 

What's New Mar 4, 2021, 11:27 AM IST

woman found snake near food parcel outside her doorstepwoman found snake near food parcel outside her doorstep

ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെടുക്കാൻ വീടിന് പുറത്തിറങ്ങി; കണ്ടത് പേടിപ്പെടുത്തുന്ന കാഴ്ച

ഓണ്‍ലൈന്‍ ഭക്ഷണം ഇപ്പോള്‍ നമ്മളില്‍ മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. രസകരമായ പല അനുഭവങ്ങളും ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നമ്മള്‍ നേരിടാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരനുഭവമാണ് അരിസോണ സ്വദേശിയായ ഒരു യുവതിയെ കഴിഞ്ഞ ദിവസം തേടിയെത്തിയത്. 

Lifestyle Feb 11, 2021, 6:19 PM IST

fire in malabar express train stopped parcel van burnedfire in malabar express train stopped parcel van burned

മലബാർ എക്സ്പ്രസിൽ തീപ്പിടുത്തം; പാഴ്സൽ ബോഗിയിലെ തീ അണച്ചു

തീയും പുകയും കണ്ടതോടെ ട്രെയിൻ വർക്കല ഇടവയിൽ പിടിച്ചിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ട്രെയിനിലുണ്ടായിരുന്നവർ പറയുന്നത്. തീ മറ്റ് ബോഗികളിലേക്ക് പടരുന്നതിന് മുമ്പ് തീ അണയ്ക്കാനായി.

Kerala Jan 17, 2021, 8:07 AM IST

parcel theft from trains main accused arrested in mumbaiparcel theft from trains main accused arrested in mumbai
Video Icon

മുംബൈയില്‍ കോടികളുടെ വിലയുള്ള ഫ്‌ളാറ്റ്, ആഡംബര ജീവിതം; ജോലി മോഷണമെന്ന് ആര്‍ക്കുമറിയില്ല

ഗുജറാത്തിലെ സൂററ്റില്‍ നിന്നും കണ്ണൂരിലെ വസ്ത്രാലയങ്ങളിലേക്ക് തീവണ്ടി മാര്‍ഗമയച്ച തുണിത്തരങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടെന്ന പരാതിക്ക് പിന്നാലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ഓടുന്ന ട്രെയിനില്‍ കയറി പാഴ്‌സലുകള്‍ പുറത്തേക്ക് തള്ളിയിടും, പിന്നീട് റോഡ് മാര്‍ഗമെത്തി ഇവ കൊണ്ടുപോയി വില്‍ക്കും. ഇതാണ് ഇവരുടെ പ്രവര്‍ത്തന രീതിയെന്ന് പൊലീസ് പറഞ്ഞു.


 

crime Oct 27, 2020, 7:20 AM IST

accused of parcel theft case is caught in mumbaiaccused of parcel theft case is caught in mumbai

നാല്‍പ്പതോളം പാര്‍സല്‍ മോഷണ കേസുകളിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടികൂടിയത് മുംബൈയില്‍ നിന്ന്

മഹാരാഷ്ട്ര സ്വദേശി മൊയ്തീൻ സയീദ് (53) നെ മുംബൈയിൽ ചെന്നാണ് ആർപിഎഫ് സംഘം അറസ്റ്റ് ചെയ്തത്. 

Kerala Oct 26, 2020, 3:56 PM IST

How take two wheeler with your train journey tips malayalamHow take two wheeler with your train journey tips malayalam

ബൈക്ക് ട്രെയിനില്‍ കൊണ്ടു പോകുന്നതെങ്ങനെ? ഇതാ അറിയേണ്ടതെല്ലാം!

ജോലി സ്ഥലത്തേയ്ക്കോ നാട്ടിലേയ്ക്കോയൊക്കെ ബൈക്ക് ട്രെയിനില്‍ കൊണ്ടുവരേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് പലരും അതിന്‍റെ നടപടിക്രമങ്ങളെപ്പറ്റി ചിന്തിക്കുക. ആ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

auto blog Oct 10, 2020, 7:20 PM IST