Asianet News MalayalamAsianet News Malayalam
58 results for "

Parenting

"
Caring for older parents an experience by Basheer AhmedCaring for older parents an experience by Basheer Ahmed

അന്നേരം ഉമ്മച്ചി ചോദിച്ചു, മോനേ നിനക്കെന്നോടൊന്നും മിണ്ടാനില്ലേ?

എല്ലാ വീട്ടിലേയും പ്രായമായ അച്ഛനമ്മമാര്‍ ഇതേ ചോദ്യം ചോദിക്കുന്നുണ്ടാവണം. ഒരല്പനേരം അടുത്തിരിക്കൂ, എന്തെങ്കിലുമൊന്നു മിണ്ടിപ്പറയൂ എന്ന് മക്കളോട് മനസ്സാ യാചിക്കുന്നുണ്ടാവും. 

Culture Jan 11, 2022, 3:59 PM IST

Neha Dhupia shares picture of breastfeeding her new born baby boyNeha Dhupia shares picture of breastfeeding her new born baby boy

'മുലയൂട്ടുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി'; ചിത്രം പങ്കുവച്ച് നേഹ ധൂപിയ

കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് നേഹ. കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഓരോ അമ്മയും ബോധവതിയായിരിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നേഹ പങ്കുവയ്ക്കുന്നത്.

Woman Oct 29, 2021, 4:47 PM IST

speak up parenting tips for violent timesspeak up parenting tips for violent times

പ്രിയപ്പെട്ടവര്‍ക്കു നേരെ ചെറുപ്പക്കാര്‍ എന്തിനാണ് കത്തിയും തോക്കുമെടുക്കുന്നത്?

അടുത്തിടെ വന്ന വാര്‍ത്തകളില്‍, കാമ്പസുകളില്‍ വീണ്ടും ചോരയൊഴുക്കുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയമല്ല. പ്രണയത്തിന്റെയും മോഹഭംഗങ്ങളുടെയും പേരു പറഞ്ഞ് തോക്കും കത്തിയുമായി പ്രിയപ്പെട്ടവരുടെ ജീവനെടുക്കുന്നത് കക്ഷി രാഷ്ട്രീയം തൊട്ടുതീണ്ടാത്ത ചെറുപ്പക്കാര്‍ തന്നെയാണ്. 

column Oct 21, 2021, 6:54 PM IST

Chicken parenting in ChinaChicken parenting in China

'ചിക്കൻ ബ്ലഡ് ഇഞ്ചക്ഷൻ', ചൈനയിൽ കുട്ടികളെ ഒന്നാമതാക്കാൻ രക്ഷിതാക്കൾ ഏതറ്റം വരെയും പോകുന്നുവെന്ന് റിപ്പോർട്ട്

യുഎസ്സില്‍ നിലനില്‍ക്കുന്ന 'ഹെലികോപ്ടര്‍ പാരന്‍റിംഗി'നോട് ഏറെ സാമ്യമുള്ളതാണ് ഈ 'ചിക്കന്‍ ബ്ലഡ് പാരന്‍റിംഗും'. ഇത്തരത്തിലുള്ള മാതാപിതാക്കൾ വിശ്വസിക്കുന്നത് ഒരു സ്കൂൾ മാത്രം പോരാ, കുട്ടിക്ക് നല്ല ഗ്രേഡുകൾ മതിയാകില്ല, പകരം തങ്ങളുടെ കുട്ടി എല്ലാവരേക്കാളും മികച്ച നിലയിലെത്തണം എന്നാണ്.

Culture Sep 16, 2021, 11:20 AM IST

toddler with head stuck inside pressure cookertoddler with head stuck inside pressure cooker

കളിക്കുന്നതിനിടെ ഒന്നര വയസുകാരന്റെ തല കുക്കറിനുള്ളില്‍ കുടുങ്ങി

കുട്ടികള്‍ വീട്ടിനകത്താണ് കളിക്കുന്നതെങ്കില്‍ പോലും എപ്പോഴും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങള്‍ അവരെ തേടിയെത്താന്‍ സാധ്യതയുണ്ട്. ഇക്കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നൊരു സംഭവമാണ് യുപിയിലെ ആഗ്രയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

Lifestyle Aug 29, 2021, 3:21 PM IST

baby swallowed safety pin in kollam things to know about parentingbaby swallowed safety pin in kollam things to know about parenting

പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി; മാതാപിതാക്കള്‍ അറിയേണ്ടത്...

കൊല്ലത്ത് കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങിയ സംഭവം ഇതിനോടകം തന്നെ വാര്‍ത്തകളിലൂടെ മിക്കവരും അറിഞ്ഞിരിക്കും. കരുനാഗപ്പള്ളിയിലാണ് പത്തുമാസം പ്രായമായ കുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങിയത്. 

Health Aug 26, 2021, 1:44 PM IST

this gay couple waiting for their childthis gay couple waiting for their child

കുഞ്ഞ് വരുന്ന ആവേശം, അച്ഛന്മാരാവാനൊരുങ്ങി ഈ ​​ഗേദമ്പതികൾ

അങ്ങനെ ആംബർ അവരുടെ കുഞ്ഞിനെ ഉദരത്തിൽ വഹിച്ചു. ആംബറുമായി തങ്ങൾക്ക് വളരെ അടുപ്പമാണെന്നും, അവർ ചെയ്യുന്ന സേവനത്തിന് എന്നും നന്ദിയുള്ളവരായിരിക്കും തങ്ങളെന്നും അവർ പറയുന്നു. 

Web Specials Aug 12, 2021, 4:03 PM IST

study says that hitting children increase their aggressionstudy says that hitting children increase their aggression

കുട്ടികളെ ശാരീരികമായി ശിക്ഷിക്കാറുണ്ടോ? എങ്കില്‍ മാതാപിതാക്കള്‍ അറിയേണ്ടത്...

ഭാവിയിലെ സമൂഹമാണ് ഇന്നത്തെ കുട്ടികള്‍. ആരോഗ്യകരമായൊരു സമൂഹത്തെ വാര്‍ത്തെടുക്കണമെങ്കില്‍ ഇന്ന് നമുക്ക് നമ്മുടെ കുട്ടികളെയും ആരോഗ്യകരമായ രീതിയില്‍ മുന്നോട്ട് നയിക്കാന്‍ കഴിയേണ്ടതുണ്ട്. ശരി-തെറ്റുകളെ കുറിച്ച് അവര്‍ക്ക് അടിസ്ഥാനപരമായ ധാരണകള്‍ നല്‍കുന്നതിലും, മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും രക്ഷിതാക്കളോളം പങ്ക് വഹിക്കുന്ന മറ്റാരുമില്ലെന്ന് തന്നെ പറയാം. 

Lifestyle Jul 13, 2021, 8:18 PM IST

postpartum depression during pandemic can beat by these techniquespostpartum depression during pandemic can beat by these techniques

കൊവിഡ് കാലത്ത് പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന വിഷാദം; അറിയാം മൂന്ന് കാര്യങ്ങള്‍...

ഒരു സ്ത്രീ ഗര്‍ഭിണിയാകുന്നത് മുതല്‍ പല തരത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇക്കാരണം കൊണ്ട് തന്നെ പലരിലും ഗര്‍ഭാവസ്ഥയിലോ പ്രസവത്തിന് ശേഷമോ എല്ലാം വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. 

Woman May 30, 2021, 8:57 PM IST

Three types of parenting practices that adversely affect children's behaviorThree types of parenting practices that adversely affect children's behavior

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികളുടെ സ്വഭാവത്തെ ദോഷകരമായി ബാധിക്കുന്ന മൂന്ന് തരം വളർത്തു രീതികള്‍

സ്നേഹവും ശാസനയും കൊടുത്തു വളർത്താന്‍ കഴിയുക എന്നതാണ് മാതാപിതാക്കൾക്ക് കുട്ടികൾക്ക് നൽകാന്‍ കഴിയുന്ന മികച്ച സമ്മാനം. അമിതമായി സ്നേഹിച്ചു തെറ്റുകള്‍ മനസ്സിലാക്കി കൊടുക്കാത്തതും, അവഗണ കാണിക്കുന്ന രീതിയുമെല്ലാം കുട്ടികളുടെ വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കും.

Lifestyle May 19, 2021, 9:14 AM IST

parenting webinar series starts from december 19parenting webinar series starts from december 19

പാരന്റിംഗ് വെബിനാർ സീരീസ്: ഇന്ന് വൈകിട്ട് 7.30 മുതൽ; വിദ​ഗ്ധർ മറുപടി നൽകുന്നു

ഇന്ന് വൈകിട്ട് 7.30 നും തുടർന്ന് ഒന്നിടവിട്ട ശനിയാഴ്ചകളിൽ വൈകിട്ട് ഏഴിനുമാണ് വെബിനാർ. വെബിനാറിൽ പൊതു ജനങ്ങളുടെ സംശയങ്ങൾക്ക് പാരന്റിംഗ് മേഖലയിലെ വിദഗ്ദ്ധർ മറുപടി നൽകും.

Career Dec 19, 2020, 11:26 AM IST

seven things which parents should not say to childrenseven things which parents should not say to children

കുട്ടികളോട് മാതാപിതാക്കള്‍ പറയാന്‍ പാടില്ലാത്ത ഏഴ് കാര്യങ്ങള്‍...

കുട്ടികളെ വളര്‍ത്തുമ്പോള്‍ മാതാപിതാക്കളും വീട്ടിലുള്ള മുതിര്‍ന്നവരും ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് അവര്‍ക്ക് മുമ്പില്‍ വച്ച് സംസാരിക്കുന്ന കാര്യങ്ങള്‍. ഇത്തരത്തില്‍ കുട്ടികളോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ആറ് കാര്യങ്ങളെ കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്. 

Health Dec 6, 2020, 3:47 PM IST

still a good mom illustrationsstill a good mom illustrations

എന്തൊക്കെയാണ് 'നല്ല അമ്മ'യുടെ ലക്ഷണങ്ങള്‍? എല്ലാവരും നല്ല അമ്മമാരാണ്; ഈ ചിത്രങ്ങള്‍ പറയുന്നു

എങ്ങനെ നല്ല അമ്മയാവാം എന്ന് ഗൂഗിളിലും മറ്റും നോക്കി തളരുന്നവരുണ്ട്. അതുപോലെ സോഷ്യല്‍ മീഡിയയില്‍ കുഞ്ഞിന്‍റെ ഓരോ മാറ്റങ്ങളും പോസ്റ്റ് ചെയ്യുന്നവരുണ്ട്. പക്ഷേ, അമ്മയായിരിക്കുക എന്നത് അത്ര എളുപ്പമല്ല. അതിന് എന്തുമാത്രം ബുദ്ധിമുട്ടുണ്ട് എന്നത് നാം ചര്‍ച്ച ചെയ്യുന്നേയില്ല. 

Arts Sep 13, 2020, 1:23 PM IST