Asianet News MalayalamAsianet News Malayalam
22 results for "

Parents Protest

"
Walayar Pocso case Parents protesting in streets for JusticeWalayar Pocso case Parents protesting in streets for Justice

വാളയാര്‍ പോക്സോ കേസ്; നാലാം വര്‍ഷവും മക്കളുടെ നീതിക്കായി തെരുവില്‍ സമരം ചെയ്ത് അച്ഛനുമമ്മയും

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ തടയാനായി ഇന്ത്യന്‍ സര്‍ക്കാര്‍ 2012 ല്‍ കൊണ്ടുവന്ന നിയമമാണ് പോക്സോ ആക്ട്  (POCSO Act -The Protection of Children from Sexual Offences ). ശക്തമായ നിയമം ഉണ്ടായിരുന്നിട്ടും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈംഗീകാതിക്രമം നേരിടുന്നത് കുട്ടികളാണെന്നതാണ് യാര്‍ത്ഥ്യം. ഇതിന് നമ്മുടെ മുന്നില്‍ പ്രത്യക്ഷത്തിലുള്ള കേസാണ് വാളയാറിലെ രണ്ട് പിഞ്ച് പെണ്‍കുഞ്ഞുങ്ങളുടെ കേസ്. വാളയാര്‍ അട്ടപ്പള്ളത്തെ ഒറ്റ മുറി വീട്ടില്‍ മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. 2017 ജനുവരി 13 നാണ് മൂത്തകുഞ്ഞിനെ ഒറ്റമുറി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്തകുട്ടിയുടെ മരണത്തിന് 52 ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ അതേ സ്ഥലത്ത് രണ്ടാമത്തെ കുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷവും പൊലീസും പ്രാദേശീക അധികാരികളും ഏങ്ങനെയാണ് കുട്ടികള്‍ക്ക് നീതി നിഷേധിച്ചത് എന്നതിന്‍റെ പ്രത്യക്ഷസാക്ഷ്യമാണ് ഇന്ന് മരിച്ച കുട്ടികളുടെ അമ്മയും അച്ഛനും നീതിക്കായി നടത്തുന്ന സമരം. വാളയാറിലെ അട്ടപ്പള്ളത്തെ സമര സ്ഥലത്ത് നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജു അലക്സ്. 

Chuttuvattom Jan 13, 2021, 12:39 PM IST

parents protest demanding police should arrest man who raped their differently abled daughterparents protest demanding police should arrest man who raped their differently abled daughter
Video Icon

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ചയാളെ പിടികൂടണം; മാതാപിതാക്കളുടെ നില്‍പ്പ് സമരം


തിരുവനന്തപുരം മാരായമുട്ടത്താണ് സംഭവം. കഴിഞ്ഞ മാസമാണ് മാരായമുട്ടം സ്വദേശിയായ അജിത് ഇവരുടെ മകളെ പീഡിപ്പിച്ചത്. വീട്ടിലാരുമില്ലാത്തപ്പോഴായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
 

crime Nov 6, 2020, 10:52 PM IST

walayar children's parents protest in Thiruvananthapuram end todaywalayar children's parents protest in Thiruvananthapuram end today
Video Icon

വാളയാർ കേസ്; നീതി ലഭിക്കാതെ സമരം അവസാനിപ്പിച്ച് പെൺകുട്ടികളുടെ മാതാപിതാക്കൾ

വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളുടെ ഒരാഴ്ച നീണ്ടുനിന്ന പ്രതിഷേധ സമരം ഇന്ന് അവസാനിക്കും. തുടർസമരപരിപാടികൾ എന്തെല്ലാമാണെന്ന് കുടുംബം ഇന്ന് പ്രഖ്യാപിക്കും. 

Kerala Oct 31, 2020, 9:53 AM IST

walayar children death case parents protest in thiruvannathapuram end todaywalayar children death case parents protest in thiruvannathapuram end today

വാളയാർ പെൺകുട്ടികളുടെ മരണം; നീതി തേടിയുള്ള മാതാപിതാക്കളുടെ തിരുവനന്തപുരത്തെ സമരം ഇന്ന് അവസാനിക്കും

വിധി വന്ന് 1 വർഷം പൂർത്തിയായ ദിവസം മുതൽ ഒരാഴ്ചയാണ് സമരപരിപാടികൾ നടന്നത്. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടതിന്റെ ഒന്നാം വാ‍ർഷികദിനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.

Kerala Oct 31, 2020, 6:00 AM IST

walayar girls parents against Pinarayi Vijayanwalayar girls parents against Pinarayi Vijayan

'സർക്കാർ ആദ്യം പ്രവർത്തിച്ച് കാണിക്കട്ടെ'; മുഖ്യമന്ത്രിക്ക് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ മറുപടി

മന്ത്രി എ കെ ബാലൻ വരാത്തത് കുറ്റബോധം കൊണ്ടാണെന്നും സർക്കാർ വാക്കുപാലിച്ചാല്‍ മാത്രമേ സമരത്തിൽ നിന്ന് പിന്മാറുവെന്നും പെൺകുട്ടികളുടെ അമ്മ.

Kerala Oct 27, 2020, 11:44 AM IST

Pinarayi Vijayan on walayar girls parents protestPinarayi Vijayan on walayar girls parents protest

'ആരെയും പറ്റിക്കുന്ന നിലപാടില്ല'; വാളയാറില്‍ നിയമപോരാട്ടത്തിന് മുന്‍കൈയ്യെടുത്തത് സര്‍ക്കാരെന്ന് മുഖ്യമന്ത്രി

വാളയാറിൽ മരണപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭ്യമാവണം എന്ന ഉറച്ച തീരുമാനമാണ് സർക്കാരിന് ഉള്ളതെന്നും മുഖ്യമന്ത്രി.

Kerala Oct 26, 2020, 6:53 PM IST

walayar girls parents protest ramesh chennithala and k surendran visit parentswalayar girls parents protest ramesh chennithala and k surendran visit parents

സർക്കാർ വാക്ക് പാലിച്ചാൽ സമരത്തിൽ നിന്ന് പിൻമാറുന്നത് ആലോചിക്കാമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

സമരം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ വാളയാർ എത്തി. 

Kerala Oct 26, 2020, 1:11 PM IST

walayar girls case parents protest second daywalayar girls case parents protest second day

വാളയാർ പെൺകുട്ടികൾക്ക് നീതിതേടി മാതാപിതാക്കളുടെ സമരം രണ്ടാം ദിനത്തിൽ

കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് വാളയാറിലെ മദ്യദുരന്തമെന്ന് കോൺഗ്രസ് ആരോപിച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് ചെല്ലങ്കാവ് കോളനിയിലും സന്ദർശനം നടത്തും

Kerala Oct 26, 2020, 6:37 AM IST

walayar girls parents protest in front of their home for justicewalayar girls parents protest in front of their home for justice

'മുഖ്യമന്ത്രിയുടെ കാലുപിടിച്ചിട്ടും നീതിയില്ല, വാക്ക് പാഴായി, ഇനി ആരെ വിശ്വസിക്കണം': വാളയാറിലെ അമ്മയുടെ ചോദ്യം

മുഖ്യമന്ത്രിയുടെ വാക്ക് പാഴായെങ്കിൽ ഇനി ആരെ വിശ്വസിക്കണമെന്ന് പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ അരികിലെത്തിച്ച കെപിഎംഎസ്സും പുന്നല ശ്രീകുമാറും പിന്നീട് ഒരു സഹായവും ചെയ്തില്ലെന്നും കുടുംബം ആരോപിക്കുന്നു. 

Kerala Oct 25, 2020, 10:23 AM IST

walayar rape case parents protest stars todaywalayar rape case parents protest stars today
Video Icon

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി ഇന്നുമുതല്‍ രക്ഷിതാക്കളുടെ സമരം

ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.പ്രതികളെ വെറുതെ വിട്ട് കോടതി വിധി വന്നിട്ട് ഒരു വര്‍ഷം
 

Kerala Oct 25, 2020, 8:18 AM IST

walayar girls parents protest in front of their home seeking justicewalayar girls parents protest in front of their home seeking justice

വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യഗ്രഹം

2019 ഒക്ടോബർ 25. അന്നാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച് വാളയാർ കേസിലെ മൂന്ന് പ്രതികളെ പാലക്കാട് പോക്സോ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.

Kerala Oct 25, 2020, 6:21 AM IST

walayar girls parents protest in kochiwalayar girls parents protest in kochi
Video Icon

വാളയാർ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയതിൽ പ്രതിഷേധിച്ച് കുട്ടികളുടെ മാതാപിതാക്കളുടെ ഉപവാസം

വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് എസ്പിയായി സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കണമെന്ന്  ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കൾ. കേസുമായി മുന്നോട്ടുപോയാൽ  മകനെയും നഷ്ടപ്പെടുമോ എന്ന് തങ്ങൾക്ക് ഭയമുണ്ടെന്നും അവർ പറഞ്ഞു. 
 

Kerala Sep 13, 2020, 11:40 AM IST

walayar girls parents protest in kochiwalayar girls parents protest in kochi

'കേസന്വേഷിച്ച എസ്പിക്ക് സ്ഥാനക്കയറ്റം നൽകരുത്',  ഉപവാസസമരവുമായി വാളായാര്‍ പെൺകുട്ടികളുടെ മാതാപിതാക്കൾ

കേസന്വേഷിച്ച എസ്പി എം.ജെ.സോജന്റെ സ്ഥാനക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കുള്‍പ്പടെ നേരത്തെ കത്ത് നൽകിയിരുന്നു.

Kerala Sep 13, 2020, 8:04 AM IST

walayar rape case victims parents visit ayyankali memorial statuewalayar rape case victims parents visit ayyankali memorial statue

അയ്യങ്കാളി സമൃതി മണ്ഡപത്തിൽ പുഷ്പാര്‍ച്ച നടത്തി വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കൾ

ഞങ്ങളുടെ മക്കൾ ആത്മഹത്യ  ചെയ്യില്ലെന്ന് ഉറപ്പുണ്ട്. അതിനാൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പുനരന്വേഷണം  നടത്തുകയോ  സിബിഐ അന്വേഷണം നടത്തുകയോ വേണം.

Chuttuvattom Aug 29, 2020, 10:05 AM IST

parents protest against oman indian school asked for fee amid covidparents protest against oman indian school asked for fee amid covid

കൊവിഡ് പ്രതിസന്ധിക്കിടെ ഫീസ് ആവശ്യപ്പെട്ട ഒമാനിലെ ഇന്ത്യന്‍ സ്കൂളിനെതിരെ പ്രതിഷേധം കടുപ്പിച്ച് രക്ഷിതാക്കള്‍

കൊവിഡ് 19 പ്രതിസന്ധിക്കിടെ ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ഫീസ് ആവശ്യപ്പെട്ടതില്‍ പ്രതിഷേധം കടുപ്പിച്ച് രക്ഷിതാക്കള്‍.

pravasam Apr 27, 2020, 1:48 PM IST