Parikkutty In Bigg Boss
(Search results - 1)NewsJan 22, 2020, 11:25 PM IST
സുഹൃത്തുക്കളായിരുന്ന ഫുക്രുവും പരീക്കുട്ടിയും തെറ്റാൻ കാരണമെന്ത്, ബിഗ് ബോസ്സില്‍ പുതിയ ചര്‍ച്ച
ബിഗ് ബോസ്സില്‍ മത്സരാര്‍ഥികള്‍ വളരെ സജീവമായി ഇടപെടുകയാണ്. ഓരോ മത്സരാര്ഥികളും മികച്ച പ്രകടനം നടത്തുകയാണ്. ഇണക്കങ്ങളും പിണക്കങ്ങളും ബിഗ് ബോസില്‍ ഉണ്ടാകുകയും ചെയ്യുന്നു. ബിഗ് വരുന്നതിനു മുന്നേ സൗഹൃദമുണ്ടായിരുന്നവര്‍ തമ്മിലും തെറ്റുന്നു. ഫുക്രുവും പരീക്കുട്ടിയും തമ്മിലുള്ള പ്രശ്നമായിരുന്നു ഇന്നത്തെ ബിഗ് ബോസ്സിലെ പ്രധാന ചര്‍ച്ചാവിഷയം.