Parippally
(Search results - 10)CareerOct 20, 2020, 8:39 AM IST
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ താത്കാലിക ഒഴിവുകൾ
ലാബ് ടെക്നിഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡി.എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
KeralaOct 19, 2020, 1:23 PM IST
കൊവിഡ് രോഗിയുടെ മൃതദേഹം തിരിച്ചറിയപ്പെടാതെ അഞ്ചു ദിവസം മോര്‍ച്ചറിയില്‍, ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ച
82 വയസുകാരന് സുലൈമാന്‍ കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ തണുത്ത് വിറങ്ങലിച്ച് കിടക്കുമ്പോള്‍ കൊല്ലം പാരിപ്പളളി മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തിനായുളള ആഹാരം എത്തിച്ചു കൊണ്ടേയിരിക്കുകയായിരുന്നു മകന് നൗഷാദ്.
KeralaOct 19, 2020, 10:55 AM IST
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 82കാരന്റെ മൃതദേഹം അനാഥമായി കിടന്നത് അഞ്ച് ദിവസം!
പാരിപ്പള്ളി മെഡിക്കല്‍ കൊളേജില്‍ കൊവിഡ് രോഗിയുടെ കുടുംബത്തോട് കൊടും ക്രൂരത. രോഗിയെ കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലേക്ക് മാറ്റിയത് മകന് അറിഞ്ഞില്ല. ഇത് അറിയാതെ കുടുംബം ദിവസവും ഭക്ഷണമെത്തിച്ചു.
KeralaMay 5, 2020, 7:24 AM IST
ആശുപത്രിയിലായിട്ട് ഒരു മാസം; പ്രാക്കുളം സ്വദേശിനിക്ക് കൊവിഡ് ഭേദമായില്ല
കഴിഞ്ഞമാസം 30നാണ് പ്രാക്കുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലാക്കിയത്. വിദേശത്തു നിന്നെത്തിയ ബന്ധുവില്‍ നിന്നാണ് രോഗം പിടിപെട്ടത്. അന്നുമുതല്‍ ഇതുവരെ ആറ് പരിശോധനകള്‍ നടത്തി. എല്ലാം പോസിറ്റീവ് ഫലം തന്നെ.
ChuttuvattomNov 3, 2019, 7:37 PM IST
കുടിശ്ശിക അടച്ച് തീർക്കാൻ തയ്യാറായിട്ടും വസ്തു വിട്ട് നല്‍കുന്നില്ലെന്ന് പരാതി; സമരവുമായി ഒരു കുടുംബം
വായ്പാ കുടിശ്ശിക അടച്ച് തീർക്കാൻ തയ്യാറായിട്ടും സഹകരണ ബാങ്ക്, വസ്തു വിട്ട് നല്‍കുന്നില്ലെന്ന് പരാതി. ബാങ്കിൽ നിന്നും നീതി തേടി ജപ്തി ചെയ്ത വസ്തുവിന് മുന്നിൽ മൂന്ന് പെൺകുട്ടികൾ അടങ്ങുന്ന കുടുംബം സമരം തുടങ്ങി.
KeralaOct 6, 2019, 1:11 PM IST
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കകം ആരോഗ്യനില മോശമായി; മരണകാരണം ആന്തരിക രക്തസ്രാവമെന്ന് ഡോക്ടര്‍മാര്‍
കൊല്ലത്ത് മര്‍ദ്ദനമേറ്റ് നാലുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മ രമ്യയെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അസ്വാഭാവിക മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇനിയേറെ നിര്‍ണായകം.
KeralaOct 6, 2019, 12:49 PM IST
'മുറിവുകള്‍ക്ക് ഒരു ദിവസത്തെ പഴക്കം'; കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളെന്നും ഡോക്ടര്‍
കൊല്ലം പാരിപ്പള്ളിയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ് മരിച്ച കുട്ടിയുടെ ശരീരത്തിലെ മുറിവിന് ഒരു ദിവസത്തെ പഴക്കമെന്ന് ഡോക്ടര്‍മാര്‍. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേ സംശയം തോന്നിയിരുന്നു. വായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
crimeOct 6, 2019, 12:46 PM IST
പാരിപ്പള്ളിയിൽ കുഞ്ഞിന് ദാരുണാന്ത്യം, കാലിൽ രക്തം കട്ട പിടിച്ച പാട്, മരണം രക്തം ഛർദ്ദിച്ച്
കാര്യമായി അസുഖമൊന്നുമില്ലെന്ന് പറഞ്ഞാണ് തന്നെ വിളിച്ചുകൊണ്ടു വന്നതെന്ന് കുട്ടിയുടെ അച്ഛന്റെ സഹോദരി ഷൈമ ഏഷ്യാനെറ്റ് ന്യൂസിനോട്.
crimeOct 6, 2019, 12:05 PM IST
പാരിപ്പള്ളിയിൽ നാല് വയസ്സുകാരി മരിച്ചു, അമ്മയുടെ മർദ്ദനമേറ്റെന്ന് സംശയം
പനിയുണ്ടായിരുന്ന കുട്ടി ആഹാരം കഴിക്കുന്നില്ലെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്ന് അമ്മ പൊലീസിനോട്. വിവരമറിഞ്ഞ അച്ഛൻ ബോധരഹിതനായി വീണു. കുട്ടിയുടെ മൃതദേഹം ഇപ്പോൾ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ChuttuvattomSep 6, 2019, 8:24 AM IST
കൊല്ലത്ത് കെട്ടിടം ഇടിഞ്ഞ് വീണ് രണ്ട് മരണം; രണ്ട് പേര്‍ക്ക് പരിക്ക്
ശ്രീരാമപുരം സ്വദേശി രഞ്ജിത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.