Asianet News MalayalamAsianet News Malayalam
148 results for "

Parking

"
Two year old accidently shoots mom and one year old siblingTwo year old accidently shoots mom and one year old sibling

Two year old shoots mom : രണ്ടുവയസുകാരന്‍റെ കയ്യിൽനിന്നും അബദ്ധത്തിൽ വെടിപൊട്ടി, അമ്മയ്ക്കും സഹോദരനും പരിക്ക്

സംഭവത്തെ തുടർന്ന് അമ്മയെയും സഹോദരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയെ വിമാനമാർഗം ഫോർട്ട് വർത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ, ഒരു വയസുള്ള കുട്ടിയെ റോഡ് മാർഗം ആശുപത്രിയിൽ എത്തിച്ചുവെന്ന് പൊലീസ് ലെഫ്റ്റനന്റ് റസ്സൽ ഗ്രിസാർഡ് പറഞ്ഞു.

Web Specials Jan 10, 2022, 12:13 PM IST

Abu Dhabi announced free parking and no toll chargesAbu Dhabi announced free parking and no toll charges

Free Parking : പുതുവര്‍ഷം; അബുദാബിയില്‍ പാര്‍ക്കിങ്, ടോള്‍ സൗജന്യം

പുതുവത്സര അവധിയോട്(New Year Holiday) അനുബന്ധിച്ച് അബുദാബിയില്‍ (Abu Dhabi)സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. 2022 ജനുവരി ഒന്ന് ശനിയാഴ്ച മുതല്‍ ജനുവരി രണ്ട് ഞായറാഴ്ച രാവിലെ 7.59 വരെയാണ് സൗജന്യ പാര്‍ക്കിങ്.

pravasam Dec 31, 2021, 11:09 PM IST

Expat jailed for 10 years for killing wife in parking lot in UAEExpat jailed for 10 years for killing wife in parking lot in UAE

Gulf News : പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയെ കൊന്ന പ്രവാസിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ

പട്ടാപ്പകല്‍ ഭാര്യയെ കുത്തിക്കൊന്ന ഇന്ത്യക്കാരന് ദുബൈ പ്രാഥമിക കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയില്‍ ഇളവ്. 40കാരന്റെ ജീവപര്യന്തം തടവ് റദ്ദാക്കിയ ദുബൈ അപ്പീല്‍ കോടതി പകരം 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തും.

pravasam Dec 27, 2021, 1:49 PM IST

Dead body of an Indian Expatriate found inside a car parked in an underground parking areaDead body of an Indian Expatriate found inside a car parked in an underground parking area

Gulf News : ഭൂഗര്‍ഭ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

ബഹ്റൈനില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഇന്ത്യക്കാരന്റെ മൃതദേഹം (Dead body inside a parked car) കണ്ടെത്തി. ഗുദൈബിയയിലെ (Gudaibiya) ഒരു അപ്പാര്‍ട്ട്‍മെന്റ് കെട്ടിടത്തിന്റെ ഭൂഗര്‍ഭ പാര്‍ക്കിങ് (Underground parking) സ്ഥലത്താണ് പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിനുള്ളിലെ മൃതദേഹം കണ്ട് പരിഭ്രാന്തരായ മറ്റ് താമസക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

pravasam Dec 22, 2021, 2:13 PM IST

Lulu Mall Trivandrum facilities all you need to knowLulu Mall Trivandrum facilities all you need to know

Lulu Mall Trivandrum: പുതിയ ലുലുവിൽ 12 തിയേറ്റർ, 200 ലേറെ കടകൾ, 2500 പേർക്ക് ഫുഡ് കോർട്ട്, വിശാലമായ പാർക്കിങ്

ഇരുചക്ര വാഹനങ്ങളടക്കം 3500 ലേറെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാവുന്ന മൾട്ടിലെവൽ പാർക്കിങ് സംവിധാനമാണ് ഇവിടെ ഒരുക്കിയത്. എട്ട് നിലകളിലായാണ് ഈ സംവിധാനം

Money News Dec 16, 2021, 11:30 AM IST

Accidents are regular scene in Konikkal Junction no action from authoritiesAccidents are regular scene in Konikkal Junction no action from authorities

ജംഗ്ഷനാണെന്ന് അറിയില്ല, അനധികൃത വാഹന പാര്‍ക്കിംഗും; അപകടക്കെണിയായി കോണിക്കല്‍ ജംഗ്ഷന്‍

ജംഗ്ഷനാണ് എന്ന് വാഹന യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ജംഗ്ഷനെ അപകടക്കെണിയാക്കുന്നത്.  ഇതിന് പുറമേയാണ് ജംഗ്ഷന് സമീപത്തായി ഭാര വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ്

Chuttuvattom Dec 16, 2021, 9:45 AM IST

Free parking announced in Abu Dhabi and Sharjah as part of UAE National Day holidayFree parking announced in Abu Dhabi and Sharjah as part of UAE National Day holiday

UAE National Day : യുഎഇ ദേശീയ ദിനം; അബുദാബിയിലും ഷാര്‍ജയിലും സൗജന്യ വാഹന പാര്‍ക്കിങ്

യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് (UAE's 50th National Day)അനുബന്ധിച്ച് അബുദാബിയിലും(Abu Dhabi) ഷാര്‍ജയിലും(Sharjah) വാഹന പാര്‍ക്കിങ് സൗജന്യം. ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന ദേശീയ ദിന അവധി ദിവസങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും.

pravasam Nov 30, 2021, 7:13 PM IST

sex in police car officer resigns in Madison USsex in police car officer resigns in Madison US

US : പൊലീസ് വണ്ടിയില്‍ സഹപ്രവര്‍ത്തകയുമായി സെക്‌സ്; വിവാദ ഉദ്യോഗസ്ഥന്റെ പണിപോയി

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വാര്‍ത്ത വരികയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് രാജി വെച്ചത്. 

Web Specials Nov 26, 2021, 4:58 PM IST

driver attacked for parking auto near policeman s housedriver attacked for parking auto near policeman s house

Police : പൊലീസുകാരന്‍റെ വീടിന് സമീപം ഓട്ടോ നിര്‍ത്തിയിട്ടു; ഡ്രൈവര്‍ക്ക് മര്‍ദ്ദനം, കണ്ണിന് ഗുരുതര പരിക്ക്

സംഭവത്തിൽ പുത്തൻകുരിശ് പൊലീസിൽ പരാതി നൽകി. പൊലീസ് മൊഴിയെടുത്തെങ്കിലും തുട‍ർനപടികൾ വൈകിക്കുന്നെന്നാണ് ആക്ഷേപം. ഓട്ടോറിക്ഷാ തൊഴിലാളികൾ ഇന്ന് വൈകുന്നരം പത്താം മയിലിൽ പ്രകടനം നടത്തി 

crime Nov 23, 2021, 11:35 PM IST

protest against Karipur airport parking fees increaseprotest against Karipur airport parking fees increase

Karipur Airport|ടെർമിനലിനടുത്ത് മൂന്ന് മിനിറ്റിലധികം വണ്ടിയിട്ടാൽ കീശകീറും; കരിപ്പൂരിൽ പാർക്കിം​ഗ് ഫീസ് കൊള്ള

യാത്രക്കാരെ കൊണ്ടുവിടാനും കൊണ്ടുപോകാനുമായി വിമാനത്താവളത്തിലെത്തുന്ന വാഹനത്തിന് ടെർമിനലിന് സമീപം മൂന്ന് മിനിറ്റ് സമയമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. അതു കഴിഞ്ഞാല്‍ പിഴ ഇടാക്കും. പിഴയെന്നു പറഞ്ഞാല്‍ ചെറിയ തുകയെന്നുമല്ല, അഞ്ഞൂറു രൂപയാണ്

Chuttuvattom Nov 20, 2021, 10:03 AM IST

Parking fees can be paid through whatsapp in Dubai soonParking fees can be paid through whatsapp in Dubai soon

ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാം; ദുബൈയില്‍ പുതിയ സംവിധാനം ഉടന്‍

ദുബൈയിലെ (Dubai) ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് (Whatsapp) വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു. അടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി (Road Transport Authority) പാര്‍ക്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ (executive director of parking) അഹ്‍മദ് മഹ്‍ബൂബ് അറിയിച്ചു. പുതിയ സംവിധാനം ഇപ്പോള്‍ പരീക്ഷണത്തിലാണെന്നും വൈകാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

pravasam Oct 18, 2021, 2:49 PM IST

youth arrested 19 cars damaged by anti socials in trivandrum railway station parking groundyouth arrested 19 cars damaged by anti socials in trivandrum railway station parking ground

തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങൾ തകർത്ത യുവാവ് പിടിയിൽ

പൂജപ്പുര സ്വദേശി എബ്രഹാമാണ് പിടിയിലായത്. യുവാവ് ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.

Chuttuvattom Oct 10, 2021, 1:23 PM IST

19 cars damaged by anti socials in trivandrum railway station parking ground19 cars damaged by anti socials in trivandrum railway station parking ground

തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത 19 കാറുകള്‍ അടിച്ചുതകര്‍ത്തു; സുരക്ഷാ വീഴ്ചയെന്ന് ഉടമകള്‍

പാർക്കിങ്ങിന് പണം വാങ്ങുന്ന സ്ഥലത്തിന്‍റെ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന വാഹനം അടിച്ചുതകർത്തിട്ടും ജീവനക്കാർ അറിഞ്ഞില്ല.  പാർക്കിംഗ് ഗൗണ്ടിന്‍റെ  ഒരു ഭാഗത്ത് ചുറ്റുമതിലുമില്ല. ആർക്ക് വേണെങ്കിലും ഇവിടേക്ക് പ്രവേശിക്കാം. സിസിടിവി ക്യാമറകളെല്ലാം പ്രവർത്തിക്കുന്നുമില്ലെന്ന് ഉടമകള്‍ പറയുന്നു.

Chuttuvattom Oct 10, 2021, 9:59 AM IST

Circle Inspector Obscene Against Traffic ASI At TrivandrumCircle Inspector Obscene Against Traffic ASI At Trivandrum

നോ പാര്‍ക്കിംഗില്‍ വണ്ടിയിട്ടു, മാറ്റാന്‍ പറഞ്ഞ എഎസ്ഐക്ക് സിഐ വക തെറിപ്പാട്ടും ഭീഷണിയും!

നോ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന വാഹനം മാറ്റാൻ ആവശ്യപ്പെട്ട ട്രാഫിക് എഎസ്ഐയെ അസഭ്യം പറയുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞുടയ്ക്കുകയും ചെയ്‍ത് സര്‍ക്കിള്‍ ഇന്‍സ്‍പെക്ടര്‍

auto blog Oct 8, 2021, 7:42 PM IST

Aircraft Clocks Rs 5.5 Crore Parking Bill After 30-Month Stay At Kolkata AirportAircraft Clocks Rs 5.5 Crore Parking Bill After 30-Month Stay At Kolkata Airport

5.5 കോടി രൂപ പാർക്കിങ് ഫീസ്, കൂടുതലല്ലേ എന്ന് ജനം, അമ്പരന്ന് വിമാന കമ്പനി

സ്പൈസ്ജെറ്റ് ബോയിങ് ബി-737 മാക്സ് 8 (SpiceJet Boeing B-737 MAX 8) വിമാനത്തിനാണ് ഭീമമായ പാർക്കിങ് ബിൽ കിട്ടിയത്

Money News Oct 4, 2021, 7:46 AM IST