Parliament Canteen
(Search results - 4)IndiaJan 19, 2021, 6:35 PM IST
പാര്‍ലമെന്റ് കാന്റീനില്‍ സബ്സിഡി അവസാനിച്ചു; എംപിമാരുടെ ചെലവ് കൂടും
സബ്സിഡി അവസാനിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം എട്ട് കോടി രൂപ ലാഭിക്കാമെന്നാണ് കണക്കുകൂട്ടല്‍.
IndiaJan 14, 2020, 7:45 PM IST
പാര്‍ലമെന്റ് ക്യാന്റീനില്‍ സസ്യഹാരം മാത്രമായേക്കും, കരാര്‍ സ്വകാര്യ സ്ഥാപനത്തിന്
പാര്‍ലമെന്റിലെ ക്യാന്റീനില്‍ സസ്യഭക്ഷണം മാത്രമാക്കാനും ഭക്ഷണവിതരണ കരാര്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കാനും നീക്കം. സസ്യാഹാര വിതരണ സ്ഥാപനങ്ങളാണ് കരാറിനുള്ള അവസാന പട്ടികയിലുള്ളത്.
IndiaJan 14, 2020, 6:54 PM IST
പാര്‍ലമെന്റ് കാന്റീനില്‍ വൈകാതെ വെജിറ്റേറിയന്‍ മാത്രമാകുമെന്ന് റിപ്പോര്‍ട്ട്
പാര്‍ലമെന്റ് കാന്റീനില്‍ വൈകാതെ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ ലഭിക്കുകയുള്ളൂവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഭക്ഷണവിതരണം നടത്തുന്ന ഇന്ത്യന്‍ റെയില്‍വെയുടെ ഐആര്‍സിടിസിയെ മാറ്റാനൊരുങ്ങുന്നതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
NewsDec 6, 2019, 5:02 PM IST
ഈ തീരുമാനത്തിന് കൈയടിക്കാം; പാർലമെന്റ് കാന്റീനിന്റെ ദുഷ്പേര് മാറും; സർക്കാരിന് ലാഭം 17 കോടി
എംപിമാർ കാന്റീനിൽ ഭക്ഷണം കഴിക്കുന്നത് കുറവാണ്. പാർലമെന്റ് ജീവനക്കാരാണ് ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നവരിൽ കൂടുതൽ.