Asianet News MalayalamAsianet News Malayalam
31 results for "

Parliament Election 2019

"
Uttar Pradesh : Road to ParliamentUttar Pradesh : Road to Parliament
Video Icon

ഉത്തര്‍ പ്രദേശ്‌ ആര്‍ക്കൊപ്പം | Road to Parliament | Lok Sabha election 2019

ഉത്തര്‍ പ്രദേശ്‌ ആര്‍ക്കൊപ്പം  | Road to Parliament | Lok Sabha election 2019

Road to Parliament May 6, 2019, 10:11 PM IST

road to Parliamentroad to Parliament
Video Icon

ജനാധിപത്യത്തിന്‍റെ കണ്ണ്കെട്ടാൻ നോക്കിയ വലിയ കള്ളങ്ങൾ. തെരഞ്ഞെടുപ്പ് കാലത്തെ വ്യാജവാ‌ർത്തകളെക്കുറിച്ചുള്ള റോഡ് ടു പാ‌ലമെന്‍റ് പ്രത്യേക പതിപ്പ്

 ജനാധിപത്യത്തിന്‍റെ കണ്ണ്കെട്ടാൻ നോക്കിയ വലിയ കള്ളങ്ങൾ. തെരഞ്ഞെടുപ്പ് കാലത്തെ വ്യാജവാ‌ർത്തകളെക്കുറിച്ചുള്ള റോഡ് ടു പാ‌ലമെന്‍റ് പ്രത്യേക പതിപ്പ്

Road to Parliament May 2, 2019, 10:53 PM IST

road to parliamentroad to parliament
Video Icon

ദില്ലി | റോഡ്‌ ടു പാര്‍ലമെന്‍റ്

 ദില്ലി | റോഡ്‌ ടു പാര്‍ലമെന്‍റ്    

Road to Parliament May 2, 2019, 10:45 PM IST

Road to parliamentRoad to parliament
Video Icon

കൂടിയ പോളിംഗ് ആര്‍ക്ക് അനുകൂലം ? റോഡ് ടു പാര്‍ലമെന്‍റ്

കൂടിയ പോളിംഗ് ആര്‍ക്ക് അനുകൂലം ? റോഡ് ടു പാര്‍ലമെന്‍റ്

Elections Apr 24, 2019, 10:45 PM IST

north kerala discussing murder politics morenorth kerala discussing murder politics more

കൊട്ടിക്കലാശത്തിലേക്ക് നീങ്ങുമ്പോൾ വടക്കൻ കേരളം ചർച്ച ചെയ്തത് കൊലപാതക രാഷ്ട്രീയം

കൊലപാതകങ്ങളുടെ സൂത്രധാരന്‍ എന്ന വിധം വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെയായിരുന്നു യുഡിഎഫിന്‍റെ വലിയ കടന്നാക്രമണം. അതേ സമയം, കൊലപാതക രാഷ്ട്രീയത്തിന്‍റെ ഇരയെന്ന വിധമാണ് ജയരാജനെ ഇടത് മുന്നണി അവതരിപ്പിച്ചത്

news Apr 20, 2019, 6:41 AM IST

amit shah road show in Pathanamthitta todayamit shah road show in Pathanamthitta today

അമിത് ഷായും ഇന്ന് കേരളത്തില്‍; പത്തനംതിട്ടയില്‍ റോഡ് ഷോ നടത്തും

50,000 പേർ റാലിയിലും പൊതുയോഗത്തിലുമായി പങ്കെടുക്കുമെന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. 2.30ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്ടറില്ലെത്തുന്ന അമിത് ഷാ അവിടെ നിന്ന് കാറിൽ റോഡ് ഷോ നടക്കുന്ന സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിൽ എത്തും

news Apr 20, 2019, 6:26 AM IST

rahul gandhi about priyanka gandhi contesting in varanasirahul gandhi about priyanka gandhi contesting in varanasi

മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമോ? രാഹുല്‍ ഗാന്ധിയുടെ മറുപടി

കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. മോദിക്കെതിരെ പ്രിയങ്കയെ നിര്‍ത്തിയാല്‍ പാര്‍ട്ടിക്ക് നല്ല മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ്  പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെടുന്നത്

news Apr 18, 2019, 7:16 PM IST

PM Modi film producers on Supreme Court against Election CommissionPM Modi film producers on Supreme Court against Election Commission

'പിഎം മോദി' സിനിമാ റിലീസ്: നിർമാതാക്കൾ വീണ്ടും സുപ്രീംകോടതിയിലേക്ക്

പി എം മോദി സിനിമയുടെ റിലീസ് തടഞ്ഞത് ചോദ്യം ചെയ്ത് ചിത്രത്തിന്‍റെ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു.  ഈ മാസം 15ന് കോടതി കേസ് പരിഗണിക്കും. 

news Apr 12, 2019, 12:33 PM IST

election commission bans pm modi film releaseelection commission bans pm modi film release

'പിഎം മോദി' സിനിമയുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു

 

തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് നടപടിയെന്നും കമ്മീഷന്‍.

news Apr 10, 2019, 2:42 PM IST

SC dismisses petition seeking stay on release of PM Modi s filmSC dismisses petition seeking stay on release of PM Modi s film

' പി എം മോദി ' സിനിമാ റിലീസ്: ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി; ഹര്‍ജി തള്ളി

സിനിമ പെരുമാറ്റ ചട്ട ലംഘനമാണോ എന്നത് തെരഞ്ഞെടുപ്പ‌് കമ്മീഷനാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീംകോടതി. കേസില്‍ ഇടപെടാനാകില്ലെന്നും കോടതി. 

news Apr 9, 2019, 12:57 PM IST

Supreme Courts decision on PM Modi  films release todaySupreme Courts decision on PM Modi  films release today

' പി എം മോദി ' സിനിമാ റിലീസ്; സുപ്രീംകോടതി തീരുമാനം ഇന്ന്

പിഎം മോദി സിനിമ എങ്ങനെ ജനവിധിയെ സ്വാധീനിക്കുമെന്ന ഹർജിക്കാരന്‍റെ വിശദീകരണം സുപ്രീംകോടതി പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനെയും കേസിൽ കക്ഷി ചേർത്തു.

news Apr 9, 2019, 7:30 AM IST

fight between india and pakistan in loksabha polls says gujarat cmfight between india and pakistan in loksabha polls says gujarat cm

തെരഞ്ഞെടുപ്പിലെ പോരാട്ടം ഇന്ത്യയും പാകിസ്ഥാനും തമ്മിലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

തങ്ങള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നില്ലെന്ന് പാകിസ്ഥാന്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അതിനാല്‍, ഭീകരതാവളങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് അവര്‍ ഒരിക്കലും അംഗീകരിക്കില്ല. പക്ഷേ, എന്തിനാണ് അതേ ഭാഷ കോണ്‍ഗ്രസും പറയുന്നതെന്നും രൂപാനി

news Apr 2, 2019, 7:35 PM IST

congress against cpim mouthpiece calling rahul gandhi pappucongress against cpim mouthpiece calling rahul gandhi pappu

രാഹുലിനെ 'പപ്പു'വെന്ന് വിശേഷിപ്പിച്ചു; സിപിഎം മുഖപത്രത്തിനെതിരെ കോണ്‍ഗ്രസ്

വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗത്തിന്‍റെ തലക്കെട്ട് 'കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്ട്രെെക്ക്' എന്നാണ്

news Apr 1, 2019, 11:22 AM IST

poster fight between udf and ldfposter fight between udf and ldf

സ്ക്രാച്ച് ആന്‍ഡ് വിന്‍ എന്ന് ബല്‍റാം, തറവേലയെന്ന് സ്വരാജ്; പോസ്റ്റര്‍ യുദ്ധം

ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്‍റെ പോസ്റ്ററില്‍ മുഖത്ത് സിപിഎമ്മിന്‍റെ ചിഹ്നം ഒട്ടിച്ചിരിക്കുന്ന നിലയിലാണ് ചിത്രമുള്ളത്

news Mar 30, 2019, 11:51 AM IST

modi s name will give bjp 74+ seats in up says yogi adithyanathmodi s name will give bjp 74+ seats in up says yogi adithyanath

മോദിയുടെ പേര് യുപിയില്‍ 74ല്‍ അധികം സീറ്റ് നേടിത്തരുമെന്ന് യോഗി ആദിത്യനാഥ്

രാഹുല്‍ ഗാന്ധിയുടെ അമേഠിയും അഖിലേഷ് യാദവിന്‍റെ അസംഗര്‍ഹും അടക്കമുള്ള സീറ്റുകളാണ് ബിജെപി നേടുക. 74 എന്നത് ബിജെപിക്ക് ലഭിക്കാന്‍ പോകുന്ന ഏറ്റവും കുറഞ്ഞ സീറ്റുകളാണ്. അത് ഒരു പ്രതിപക്ഷം പാര്‍ലമെന്‍റില്‍ വേണമെന്നത് കൊണ്ട് മാത്രമാണ്

news Mar 28, 2019, 8:52 AM IST