Asianet News MalayalamAsianet News Malayalam
29 results for "

Parliament Session

"
parliament session continues opposition to raise pegasus issue againparliament session continues opposition to raise pegasus issue again

പെഗാസസിൽ ഇന്നും പാർലമെന്‍റ് പ്രക്ഷുബ്ധമാകും; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

പെഗാസസ് സോഫ്റ്റ്‍വെയര്‍ ചോര്‍ച്ചയിൽ കഴിഞ്ഞ എട്ട് ദിവസവും പാര്‍ലമെന്‍റ് സ്തംഭിച്ചിരുന്നു. ഇന്നും ഇക്കാര്യത്തിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. 

India Jul 29, 2021, 7:25 AM IST

pm modi urges opposition to ask tough questions on covid response but requests time to answerpm modi urges opposition to ask tough questions on covid response but requests time to answer

'വാക്സീൻ എടുത്തവർ ബാഹുബലികളാകും'; കൊവിഡിനെക്കുറിച്ച് പാര്‍ലമെന്‍റിൽ ക്രിയാത്മക ചര്‍ച്ച വേണമെന്ന് മോദി

കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നുവെന്നും നരേന്ദ്ര മോദി ശീതകാലസമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. ക്രിയാത്മകമായ ചർച്ചക്ക് പ്രതിപക്ഷം തയ്യാറാകണമെന്നാണ് മോദിയുടെ ആവശ്യം. 

India Jul 19, 2021, 11:24 AM IST

parliament session from monday all party meeting called by speaker on  sundayparliament session from monday all party meeting called by speaker on  sunday

പാർലമെന്റ് സമ്മേളനം നാളെ മുതൽ, കൊവിഡ് പ്രതിരോധം അടക്കം ആയുധമാക്കാൻ പ്രതിപക്ഷം

തിങ്കളാഴ്ച മുതൽ അടുത്ത മാസം 13 വരെയാണ് പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 11 മണി മുതൽ വൈകീട്ട് 6 വരെയാകും ലോക്സഭയും, രാജ്യസഭയും ചേരുക. 

India Jul 18, 2021, 7:11 AM IST

k k ragesh mp diagnosed covid positivek k ragesh mp diagnosed covid positive

കെ കെ രാഗേഷ് എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ സജീവമായിരുന്നു കെ കെ രാഗേഷ്. സമര വേദി ഒഴിപ്പിക്കലിനെതിരെ  ഗാസിപ്പൂരില്‍ നടന്ന പ്രതിഷേധത്തിലും രാഗേഷ് പങ്കെടുത്തിരുന്നു. 
 

India Jan 31, 2021, 2:37 PM IST

subsidy on Parliament canteen ends: Speakersubsidy on Parliament canteen ends: Speaker

പാര്‍ലമെന്റ് കാന്റീനില്‍ സബ്‌സിഡി അവസാനിച്ചു; എംപിമാരുടെ ചെലവ് കൂടും

സബ്‌സിഡി അവസാനിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം എട്ട് കോടി രൂപ ലാഭിക്കാമെന്നാണ് കണക്കുകൂട്ടല്‍.
 

India Jan 19, 2021, 6:35 PM IST

Parliament Session adjournedParliament Session adjourned

കൊവിഡ് വ്യാപനം: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം വേണ്ടെന്നുവച്ചു

കൊവിഡ് ഭീഷണി തുടരുന്നതിനിൽ ശീതകാല സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്നാണ് അഭിപ്രായം

India Dec 15, 2020, 1:31 PM IST

farmers protest delhi chalo farmer organisations harden stance government considering to convene special parliament sessionfarmers protest delhi chalo farmer organisations harden stance government considering to convene special parliament session

കർഷകസമരം, പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കും? വിട്ടുവീഴ്ചയില്ലാതെ കർഷകർ

കൃത്യമായി പദ്ധതികളെന്തെന്ന് പറയാതെ ഇനി സർക്കാരുമായി ചർച്ചയ്ക്ക് ഇല്ലെന്ന് കർഷകസംഘടനകൾ ശനിയാഴ്ച തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഒരു പദ്ധതിരൂപരേഖയുമായി ഡിസംബർ 9-ന് ചർച്ച തുടരാമെന്ന് കേന്ദ്രസർക്കാർ.

India Dec 6, 2020, 7:00 AM IST

parliament session to be cut short final decision may come todayparliament session to be cut short final decision may come today

പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്നു; കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും

പ്രതിപക്ഷം ഇന്നും രണ്ട് സഭകളും ബഹിഷ്കരിക്കും. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ഇന്നലെ രാജ്യസഭ 7 ബില്ലുകളും, ലോക്സഭ പ്രധാന തൊഴിൽ, നിയമ ഭേദഗതികളും പാസാക്കിയിരുന്നു.

India Sep 23, 2020, 6:38 AM IST

Rajya Sabha passes farm bills by voice voteRajya Sabha passes farm bills by voice vote

രാജ്യസഭയും കടന്ന് കാർഷിക ബില്ലുകൾ; നാടകീയ രംഗങ്ങള്‍ക്കിടെ രണ്ട് ബില്ലുകളും ശബ്ദവോട്ടോടെ പാസാക്കി

ആദ്യ സർക്കാരിന്‍റെ കാലത്ത് ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ബില്ലിൽ രാജ്യസഭയിൽ വീണ നരേന്ദ്രമോദിക്ക് ഈ ബില്ലുകൾ പാസാക്കാനാകുന്നത് രാഷ്ട്രീയ വിജയമാണ്. 

India Sep 20, 2020, 2:19 PM IST

Rajya Sabha during debate on farm billsRajya Sabha during debate on farm bills

കാർഷിക ബില്ല് പാസാക്കുന്നു; നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം; സഭയിൽ നാടകീയ രംഗങ്ങൾ

ബില്ലിനെതിരെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഉപാധ്യക്ഷന് നേരെ പ്രതിഷേധം കൈയ്യേറ്റത്തിന് ശ്രമിച്ചു. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ കൂടുതൽ മാർഷലുമാരെ വിളിപ്പിച്ചു. രാജ്യസഭ 10 മിനിറ്റ് നിര്‍ത്തി വച്ചു. പ്രതിപക്ഷം കടുപ്പിക്കുന്നതിനിടയിലും ബില്ല് പാസാക്കാനൊരുങ്ങികയാണ് കേന്ദ്ര സര്‍ക്കാര്‍

India Sep 20, 2020, 1:33 PM IST

Thailand lawmaker was caught looking at pornographic images on his smartphone in the ParliamentThailand lawmaker was caught looking at pornographic images on his smartphone in the Parliament

തായ് പാര്‍ലമെന്‍റില്‍ ബഡ്ജറ്റ് അവതരണത്തിനിടെ നഗ്ന ചിത്രങ്ങള്‍ കണ്ട് എംപി; വിവാദം

ഭരണപക്ഷ പാര്‍ട്ടിയായ പാലാങ് പ്രചാരത് പാര്‍ട്ടിയുടെ ചോണ്‍ബുരി പ്രവിശ്യയില്‍ നിന്നുള്ള എംപിയാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. എന്നാല്‍ തന്നോട് സഹായം ആവശ്യപ്പെട്ട സന്ദേശം അയച്ച സ്ത്രീ അയച്ച മെസേജാണ് താന്‍ നോക്കിയതെന്നാണ് റോണാതേപ് അനുവാറ്റ് സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്.

International Sep 20, 2020, 11:17 AM IST

chinese digital spying central government investigating says jayasankar in  written reply to mp kc venugopalchinese digital spying central government investigating says jayasankar in  written reply to mp kc venugopal

ചൈനീസ് നിരീക്ഷണം അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചതായി കേന്ദ്ര സർക്കാർ

രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന വിഷയം പാര്‍ലമെന്‍റിൽ ഉന്നയിച്ച കോൺഗ്രസ് എംപി കെസി വേണുഗോപാലിന് വിദേശകാര്യമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്

India Sep 16, 2020, 9:41 PM IST

Parliament Monsoon Session members came with mask and face shields see photosParliament Monsoon Session members came with mask and face shields see photos

മാസ്‌കും ഷീൽഡും സാമൂഹിക അകലവും; കൊവിഡ് കാലത്തെ പാര്‍ലമെന്‍റ് സമ്മേളനം ചിത്രങ്ങളിലൂടെ

ദില്ലി: മാസ്കിനൊപ്പം ഫെയ്സ് ഷീൽഡുവരെ ധരിച്ച് വലിയ ജാഗ്രതയിലാണ് കൊവിഡ് കാലത്തെ പാര്‍ലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അംഗങ്ങൾ എത്തിയത്. മുതിര്‍ന്ന നിരവധി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. വീട്ടുതടങ്കലിൽ നിന്ന് മോചിതനായ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള സമ്മേളനത്തിനെത്തി.

India Sep 14, 2020, 2:17 PM IST

how many workers died during lockdown india no answer by central govthow many workers died during lockdown india no answer by central govt

ലോക്ക്‌ഡൗൺ പലായനത്തില്‍ എത്ര തൊഴിലാളികള്‍ മരിച്ചു? അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ലോക്ക്‌ഡൗണിനെ തുടര്‍ന്ന് കാല്‍നടയായി നാട്ടിലേക്ക് മടങ്ങിയ പലരും പാതി വഴിയില്‍ മരിച്ചുവീണതിന്‍റെ നിരവധി വാര്‍ത്തകള്‍ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും പുറത്തുവന്നിരുന്നു.

India Sep 14, 2020, 1:43 PM IST

Sonia Gandhi, Son Rahul To Miss First Part Of Parliament SessionSonia Gandhi, Son Rahul To Miss First Part Of Parliament Session

ചികിത്സക്കായി സോണിയയും രാഹുലും വിദേശത്തേക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ പങ്കെടുക്കില്ല

ഇരുസഭകളിലും ഉന്നയിക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തിയാണ് സോണിയാ ഗാന്ധി തിരിച്ചത്. മറ്റ് പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടിയാണ് സര്‍ക്കാറിനെ നേരിടുക.
 

India Sep 12, 2020, 11:35 PM IST