Asianet News MalayalamAsianet News Malayalam
12 results for "

Parliamentary Party Meeting

"
Riyas and sivankutty criticized by CPIM MLAsRiyas and sivankutty criticized by CPIM MLAs

പ്ലസ് വണിൽ ശിവൻകുട്ടി, കരാറുകാരുടെ വിഷയത്തിൽ റിയാസ്; സിപിഎം നിയമസഭാ കക്ഷി യോ​ഗത്തിൽ മന്ത്രിമാർക്ക് വിമ‍ർശനം

ചൊവ്വാഴ്ച എകെജി സെന്‍ററിലാണ് സിപിഎം നിയമസഭാ കക്ഷി യോഗം ചേർന്നത്. എ പ്ലസുകാരുടെ എണ്ണം കൂടിയതോട താളം തെറ്റിയ പ്ലസ് വണ്‍ പ്രവേശനം വിമർശനമായി തന്നെ യോഗത്തിൽ ഉയർന്നു. 

Kerala Oct 14, 2021, 5:27 PM IST

takes full responsibility for udf  failure ramesh chennithala at the parliamentary party meetingtakes full responsibility for udf  failure ramesh chennithala at the parliamentary party meeting

പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; പാർലമെന്ററി പാർട്ടി യോഗത്തിൽ രമേശ് ചെന്നിത്തല

ഓരോ പരാജയങ്ങളും പുതിയ പുതിയ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുകയാണ് വേണ്ടത്. കോണ്‍ഗ്രസ്സിനെയും യു ഡി എഫിനെയും തിരികെ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ മുന്നില്‍ത്തന്നെ ഉണ്ടാകും.

Kerala May 24, 2021, 4:55 PM IST

issues in BJP over reshuffleissues in BJP over reshuffle

അഴിച്ചു പണിയിൽ ബിജെപിയിൽ അമർഷം പുകയുന്നു: അടുത്തഘട്ടം മന്ത്രിസഭ പുനസംഘടന

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ മുരളീധര്‍ റാവു, രാംമാധവ് എന്നിവരെ മാറ്റിയതില്‍ ബിജെപി വിശദീകരണമൊന്നും നല്‍കുന്നില്ല. കേന്ദ്രമന്ത്രിസഭ, പാര്‍ലമെന്‍ററി പാര്‍ട്ടി പുനസംഘടനകളില്‍ ചില നേതാക്കളെ ഉള്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

Kerala Sep 27, 2020, 1:13 PM IST

Shashi Tharoor parliamentary party meeting congressShashi Tharoor parliamentary party meeting congress

ശശി തരൂരിനോട് കോൺഗ്രസ് നേതൃത്വത്തിന് അതൃപ്‌തി; പാർലമെന്ററി നയരൂപീകരണ യോഗത്തിൽ പങ്കെടുപ്പിച്ചില്ല

പാര്‍ട്ടി നവീകരണമാവശ്യപ്പെട്ട ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. എന്നാൽ ശശി തരൂരിനെ ഒഴിവാക്കുകയായിരുന്നു

India Sep 8, 2020, 3:02 PM IST

minister rajnath singh tells bjp mps not to make unnecessary statementsminister rajnath singh tells bjp mps not to make unnecessary statements

'അനാവശ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപി എംപിമാരോട് രാജ്‍നാഥ് സിംഗ്

ധനമന്ത്രി നിർമ്മല സീതാരാമനെ കോൺഗ്രസ് അംഗം അധിർരഞ്ജൻ ചൗധരി നിർബല എന്ന് വിളിച്ചതിനെതിരെ ബിജെപി നോട്ടീസ് നല്കി.
 

India Dec 3, 2019, 11:34 AM IST

PM Modi warns absentee BJP ministersPM Modi warns absentee BJP ministers

പാര്‍ലമെന്‍റില്‍ ഹാജരാകാത്ത മന്ത്രിമാര്‍ക്കും ബിജെപി എംപിമാര്‍ക്കുമെതിരെ കണ്ണുരുട്ടി മോദി

മന്ത്രിമാര്‍ നിരന്തരം പാര്‍ലമെന്‍റ് സമ്മേളനങ്ങളില്‍ ഹാജരാകുന്നില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പ്രധാനമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. 

India Jul 16, 2019, 4:51 PM IST

karnataka congress parliamentary party meeting has begunkarnataka congress parliamentary party meeting has begun
Video Icon

കോൺഗ്രസ്സ് നിയമസഭാകക്ഷിയോഗത്തിന് നാല് എംഎൽഎമാർ എത്തിയില്ല

കർണ്ണാടകയിൽ കോൺഗ്രസ്സ് നിയമസഭാകക്ഷിയോഗം തുടങ്ങി. രാജി വച്ചവരെക്കൂടാതെ നാല് എംഎൽഎമാർ കൂടി യോഗത്തിന് എത്തിച്ചേർന്നിട്ടില്ല. 
 

Kerala Jul 9, 2019, 11:11 AM IST

congress parliamentary party meeting todaycongress parliamentary party meeting today
Video Icon

ലോക്‌സഭാ കക്ഷി നേതൃത്വത്തിലേക്ക് രാഹുല്‍ വരുമോ? ചര്‍ച്ചകള്‍ ഇന്ന്

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനൊരുങ്ങി നില്‍ക്കുന്ന രാഹുല്‍ ഗാന്ധി ലോക്‌സഭാ കക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കും.
 

India Jun 1, 2019, 9:38 AM IST

nda parliamentary party meeting at parliament central hallnda parliamentary party meeting at parliament central hall
Video Icon

നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുക്കാനുള്ള എന്‍ഡിഎ എംപിമാരുടെ യോഗം ചേരുന്നു


ഇന്ന് നരേന്ദ്ര മോദി രാഷ്ട്രപതിയെക്കണ്ട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കും. രാത്രി എട്ടുമണിക്കാണ് രാഷ്ട്രപതി സമയം അനുവദിച്ചിരിക്കുന്നത്

India May 25, 2019, 5:39 PM IST

karnataka congress parliamentary party meetingkarnataka congress parliamentary party meeting

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സിദ്ധരാമയ്യയുടെ വിപ്പ്

കർണാടകത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന്. വൈകിട്ട് മൂന്നരക്ക് വിധാൻ സൗധയിലാണ് യോഗം. മന്ത്രിസഭാ യോഗവും ഇതിനു ശേഷം ചേരും. മുഴുവൻ എംഎൽഎമാർക്കും നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യ വിപ്പ് നൽകി. പങ്കെടുക്കാത്തവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുമെന്നാണ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്

India Jan 18, 2019, 11:23 AM IST