Asianet News MalayalamAsianet News Malayalam
35 results for "

Parrot

"
parrot plays peekaboo with traffic cameraparrot plays peekaboo with traffic camera

ശ്ശെടാ എന്തോന്നിത്, ക്യാമറക്കാഴ്ചയില്‍ അന്തംവിട്ട് തത്ത, വൈറലായി വീഡിയോ

വീഡിയോയിൽ തത്ത തലകീഴായി ക്യാമറയിലേക്ക് നോക്കുന്നത് കാണാം. തത്തയുടെ തല സ്‌ക്രീനിനെ പൂർണ്ണമായും മൂടുന്നു. അതേസമയം അവന്റെ വലിയ കൗതുകമുള്ള കണ്ണുകൾ, ക്യാമറയ്ക്കുള്ളിൽ എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുന്നത് ആരെയും ചിരിപ്പിക്കും. 

Video Cafe Nov 7, 2021, 1:35 PM IST

parrot with broken beak finds a new way to surviveparrot with broken beak finds a new way to survive

മുകൾഭാ​ഗത്ത് കൊക്കില്ല, തൂവലുകൾ മിനുസപ്പെടുത്തുന്നതിനും, അഴുക്ക് കളയാനും തത്ത കണ്ടെത്തിയ മാർ​ഗം

ഓക്ക്ലാൻഡ് സർവകലാശാലയിലെ ഗവേഷകർ ഈ പഠനം സയന്റിഫിക് റിപ്പോർട്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഈ പഠനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ധാരാളം വിമർശനങ്ങൾ അവർ നേരിട്ടിരുന്നു. 

Web Specials Oct 20, 2021, 2:59 PM IST

parrot playing peekaboo videoparrot playing peekaboo video

കുഞ്ഞുങ്ങൾക്കൊപ്പം 'ഒളിച്ചേ, കണ്ടേ' എന്ന് പറഞ്ഞ് കളിക്കുന്ന തത്ത, വൈറലായി വീഡിയോ

വളരെ പെട്ടെന്ന് തന്നെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. നൂറുകണക്കിന് കമന്‍റുകളും 265K യ്ക്ക് മുകളില്‍ കാഴ്ച്ചക്കാരും വീഡിയോയ്ക്കുണ്ടായി.

Video Cafe Oct 12, 2021, 12:51 PM IST

case against man  who kept parrot as pet in home thirssue malacase against man  who kept parrot as pet in home thirssue mala

തത്തയെ കൂട്ടിലിട്ട് വളര്‍ത്തി, അയല്‍വാസി വിവരം നല്‍കി, കേസ്; മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

അയല്‍വാസിയാണ് വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിനെ തത്തയെ വളര്‍ത്തുന്ന വിവരം അറിയിച്ചത്

Chuttuvattom Sep 26, 2021, 12:01 PM IST

Angela Merkel visited a bird park, where a Australian rainbow lorikeet bit her: photosAngela Merkel visited a bird park, where a Australian rainbow lorikeet bit her: photos

തത്തകളുടെ കൊത്ത് കിട്ടി അലറിക്കരഞ്ഞ് ജര്‍മ്മന്‍ ചാന്‍സിലര്‍ ഏൻജല മെർക്കല്‍; സംഭവിച്ചത്.!

പടിഞ്ഞാറന്‍ പൊമെറിയനിലെ ഈ പക്ഷി സങ്കേതത്തില്‍ വച്ച് നിരവധി പക്ഷികളെ കയ്യിലും ചുമലിലും വച്ച് ചിത്രം എടുക്കാനുള്ള ശ്രമമാണ് പക്ഷിയുടെ കൊത്ത് കൊണ്ടത്. 

International Sep 25, 2021, 9:05 AM IST

Parrot flies away with a phone in a viral videoParrot flies away with a phone in a viral video

വീഡിയോ പകര്‍ത്തുന്നതിനിടെ ഫോണും കൊണ്ട് തത്ത പറന്നു; ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറല്‍

വീഡിയോ ചിത്രീകരണത്തിനിടെ മൊബൈൽ ഫോണും റാഞ്ചി പറന്ന ഒരു തത്തയുടെ വീഡിയോ ആണിത്. തത്ത കൊത്തിപ്പറന്ന ഫോണിൽ ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളാണ് സൈബര്‍ ലോകത്ത് ഹിറ്റായത്. 

Lifestyle Aug 26, 2021, 11:31 AM IST

parrot flying with a phone viral videoparrot flying with a phone viral video

ഫോണും പിടിച്ചെടുത്ത് പറന്ന് തത്ത, പിന്നെ സംഭവിച്ചത്, വൈറലായി വീഡിയോ

ഒരു ബാൽക്കണിയുടെ മുകളിൽ അത് ഒരു നിമിഷം നിന്നു, പക്ഷേ ആളുകൾ വിളിച്ച് കൂവുന്നത് കേട്ട് അത് വീണ്ടും പറന്നുപോവുകയാണ്.

Video Cafe Aug 26, 2021, 11:22 AM IST

cute parrot dance video viralcute parrot dance video viral

ദേ, സ്റ്റൈലായി ഇങ്ങനെ ഡാന്‍സ് ചെയ്യാം, വൈറലായി തത്തയുടെ ചുവടുകൾ

തത്തയുടെ തന്നെ പേരിലുള്ള പേജിലാണ് ആദ്യം ഇത് ഷെയര്‍ ചെയ്യുന്നത്. പിന്നീട് നിരവധിയാളുകള്‍ ഇത് റീഷെയര്‍ ചെയ്തു.

Video Cafe Jul 10, 2021, 11:51 AM IST

Parrots in cheruvadi pictures by Nisar KolakkadanParrots in cheruvadi pictures by Nisar Kolakkadan

ചെറുവാടിയിലെ തത്തകള്‍; കാണാം നിസാര്‍ കൊളക്കാടന്‍റെ ചിത്രങ്ങള്‍

ലോക്ഡൌണ്‍ കാലത്തിനിടെ വീട്ടില്‍ തന്നെ അടഞ്ഞിരിക്കേണ്ടിവന്നപ്പോളാണ് ഫോട്ടോഗ്രഫര്‍ നിസാര്‍ കൊളക്കാടിന്‍റെ വീടിന് ചുറ്റുമുള്ള വാഴത്തോട്ടത്തില്‍ വന്നിരിക്കുന്ന തത്തകളെ ശ്രദ്ധിച്ചത്. നാടന്‍ തത്തകളും അപൂര്‍വ്വമായി നാട്ടുപ്രദേശങ്ങളില്‍ കാണാറുള്ള തത്തകളും ചെറുവാടി ഗ്രാമത്തില്‍ താമസക്കാരാണന്ന് അദ്ദേഹം കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹം പകര്‍ത്തിയ ചില ചിത്രങ്ങളാണ് ഇവ. നാട്ടുതത്തകളെ കൂടാതെ പ്ലം ഹെഡഡ് പാരോട്ട്, റോസ് റിങ്ങ്ഡ് പാരോട്ട് എന്നിവ സാധാരണയായി ചെറുവാടിയില്‍ കാണുന്ന തത്തകളാണ്.  മലബാര്‍ പാരോട്ട് സാധാരണയായി കാട്ടിലാണ് കാണാറെങ്കിലും ചെറിയൊരു കൂട്ടം മലബാര്‍ പാരോട്ട് ഈ ലോക്ഡൌണ്‍ കാലത്ത് ചെറുവാടിയിലെത്തിയെന്നും അദ്ദേഹം പറയുന്നു. കാണാം ചെറുവാടി ഗ്രാമത്തിലെ തത്തകളെ. 

Chuttuvattom Jul 1, 2021, 12:28 PM IST

Kea parrots migrating to mountains to avoid peopleKea parrots migrating to mountains to avoid people

മനുഷ്യരുടെ ശല്യം സഹിക്ക വയ്യ, കീ തത്തകൾ മലകളിലേക്ക് കുടിയേറുന്നുവെന്ന് പഠനം

കീ, മനുഷ്യർ ഉണ്ടാക്കുന്ന തിക്കിൽ നിന്നും തിരക്കിൽ നിന്നും രക്ഷപ്പെടാനായി മറ്റ് പ്രദേശങ്ങളിലേക്ക് പോയതിൽ ശാസ്ത്രജ്ഞർക്ക് സന്തോഷമുണ്ട്. അതിന്റെ കാലാവസ്ഥ വ്യതിയാനങ്ങളോടുള്ള പൊരുത്തപ്പെടുത്തലിന്റെ അടയാളമായിട്ടാണ് അതിനെ അവർ കാണുന്നത്. 

Web Specials Jun 2, 2021, 4:49 PM IST

Adorable video of parrot meets puppy saying I Love YouAdorable video of parrot meets puppy saying I Love You

നായ്ക്കുട്ടിയോട് 'ഐ ലവ് യു' പറയുന്ന തത്ത; വൈറലായി വീഡിയോ

തന്‍റെ ഉടമസ്ഥയുടെ കയ്യില്‍ സുഖമായി കിടന്നുറങ്ങുന്ന നായ്ക്കുട്ടിയോടാണ് തത്തയുടെ വാത്സ്യം. യുഎസ് സ്വദേശിയായ  വെൻഡി മാരി ആണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്. 

Lifestyle Mar 25, 2021, 4:36 PM IST

The Parrot mansion where hundreds of parrots flock together for foodThe Parrot mansion where hundreds of parrots flock together for food

ഈ വീട്ടില്‍ ദിവസവുമെത്തുന്നത് നൂറുകണക്കിന് തത്തകള്‍; ഇത് 'തത്തകളുടെ കൊട്ടാരം'

തുടക്കത്തിൽ, ചില തത്തകൾ അദ്ദേഹത്തിന്റെ പറമ്പിലെ മരങ്ങളിൽ കൂടുണ്ടാക്കിയിരുന്നു. ഭക്ഷണം തേടി കിളികൾ മറ്റൊരിടത്തും അലയേണ്ടെന്ന് കരുതി അദ്ദേഹം അരിയും പച്ചക്കറികളും തന്റെ വീടിന്റെ പരിസരത്ത് തന്നെ വച്ചു കൊടുത്തു.

Magazine Nov 9, 2020, 4:11 PM IST

pet parrot saves life of its owner from house firepet parrot saves life of its owner from house fire

വീട്ടിനകത്ത് തീപ്പിടുത്തം; ഉടമസ്ഥനെ രക്ഷിച്ചത് 'പെറ്റ്' ആയി വളര്‍ത്തിയ തത്ത

പലപ്പോഴും നമ്മള്‍ വാര്‍ത്തകളിലൂടെ കാണാറുണ്ട്, ഉടമസ്ഥരെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്ന 'പെറ്റ്‌സി'നെ കുറിച്ച്. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളോ പക്ഷികളോ ആകട്ടെ അവയ്ക്ക് ഉടമസ്ഥരോടുള്ള സ്‌നേഹവും കരുതലും ഒരുപക്ഷേ മനുഷ്യര്‍ തമ്മിലുള്ള ധാരണയെക്കാള്‍ വലുതാകാറുണ്ട്. 

Lifestyle Nov 4, 2020, 6:05 PM IST

vampire looking vulture parrot hybrid photosvampire looking vulture parrot hybrid photos

പേടിപ്പിക്കുന്ന രൂപം, കഴുകന്റെ കൊക്കുകൾ, അറിയാം 'ഡ്രാക്കുളത്തത്ത'യുടെ വിശേഷങ്ങൾ, ചിത്രങ്ങൾ കാണാം

ഇത് കഴുകന് തത്തയിൽ ഉണ്ടായ ഒരു സങ്കരയിനം ജീവിയാണ്. അത്യപൂർവമായ ഒരു ജനുസ്സ്. പേര് 'ഡ്രാക്കുളത്തത്ത' അഥവാ 'ഡ്രാക്കുളാ പാരറ്റ്.

Web Specials Oct 19, 2020, 3:11 PM IST

Bizarre new species of toothless two fingered dinosaur that looked like a giant parrotBizarre new species of toothless two fingered dinosaur that looked like a giant parrot

വിചിത്രമായ ദിനോസറിന്റെ അസ്ഥികൂടം കണ്ടെത്തി, സാമ്യം ഭീമാകാരമായ തത്തയോട് !

രണ്ട് വിരലുകള്‍ മാത്രമുള്ളതും ഭീമാകാരമായ ഒരു തത്തയോട് സാമ്യമുള്ളതുമായ വിചിത്രമായതും പല്ലില്ലാത്തതുമായ ദിനോസറിന്റെ സാന്നിധ്യം മംഗോളിയയില്‍ നിന്ന് കണ്ടെത്തി. എഡിന്‍ബര്‍ഗില്‍ നിന്നുള്ള ഗവേഷകര്‍ ഗോബി മരുഭൂമിയില്‍ ഒക്സോകോ അവാര്‍സന്‍ എന്ന് വിളിക്കപ്പെടുന്ന പുതിയ ഓമ്നിവൊറസ് ഇനങ്ങളുടെ ഒന്നിലധികം അസ്ഥികൂടങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 68 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അവര്‍സന്‍ 6.5 അടി (രണ്ട് മീറ്റര്‍) നീളത്തില്‍ വളരുകയും തൂവലുകള്‍, പല്ലില്ലാത്ത കൊക്ക് എന്നിവ ഉപയോഗിച്ചിരുന്നുവെന്നുമാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

Science Oct 9, 2020, 4:12 PM IST