Parties
(Search results - 319)KeralaJan 11, 2021, 5:35 PM IST
രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതകം അവസാനിപ്പിക്കണമെന്ന് കാന്തപുരം
ഔഫ് വധക്കേസില്‍ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം കാഞ്ഞങ്ങാട്ടെ ഔഫിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
IndiaJan 11, 2021, 4:51 PM IST
കാർഷിക നിയമത്തിൽ കടുംപിടിത്തം തുടരുന്ന കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിഷേധത്തിന് പ്രതിപക്ഷം
കാർഷിക നിയമത്തിൽ രാജി ഭീഷണിയുമായി ഹരിയാനയിലെ ഐഎൻഎൽഡി നേതാവ് അഭയ് സിങ് ചൗട്ടാല രംഗത്തെത്തി
NerkkunerJan 10, 2021, 9:54 PM IST
ഇടതും ബിജെപിയും ക്രിസ്തീയത മുന്‍ നിര്‍ത്തി ലക്ഷ്യം വയ്ക്കുന്നതെന്ത്?
തെരഞ്ഞെടുപ്പ് അടുത്തതോടെ മതസാമുദായിക ശക്തികള്‍ സമ്മര്‍ദ്ദ തന്ത്രം ചെലുത്തുകയാണോ? മതശക്തികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുകയാണോ മുന്നണികള്‍?ഇടതും ബിജെപിയും ക്രിസ്തീയത മുന്‍ നിര്‍ത്തി ലക്ഷ്യം വയ്ക്കുന്നതെന്ത്? നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്യുന്നു...
KeralaJan 4, 2021, 3:36 PM IST
സഹകരണ ഭേദഗതി നിയമത്തിനെതിരെ സർവ്വകക്ഷിയോഗം വിളിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ
ബിജെപി അടക്കമുള്ള കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളും സഹകരണമേഖലയെ സംരക്ഷിക്കാന്‍ രംഗത്തുവരണമെന്നും മന്ത്രി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
MusicDec 30, 2020, 6:49 PM IST
പുരസ്കാരങ്ങളും സംഗീതോപകരണങ്ങളും ട്രക്കിലാക്കി; പ്രസാദ് സ്റ്റുഡിയോയിലെ മുറിയൊഴിഞ്ഞ് ഇളയരാജ
സാലി ഗ്രാമത്തിലെ പ്രസാദ് സ്റ്റുഡിയോയിൽ ഇളയരാജയുടെ ഒന്നാം നമ്പര്‍ മുറി ഇനിയില്ല. ഇന്നലെ സ്റ്റുഡിയോയിൽ നിന്ന് പുറത്ത് പോയത് രണ്ട് കണ്ടയ്നർ ട്രക്ക് നിറയെ സാധനങ്ങളായിരുന്നു. പത്മവിഭൂഷണ്‍ അടക്കമുള്ള പുരസ്കാരങ്ങളും സംഗീതോപകരണങ്ങളും ആയിരുന്നു അവയിൽ.
pravasamDec 28, 2020, 5:37 PM IST
അബുദാബിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; 10,000 ദിര്‍ഹം വരെ പിഴയെന്ന് മുന്നറിയിപ്പ്
പുതുവത്സരപ്പിറവി ആഘോഷിക്കുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന സ്വകാര്യ പാര്‍ട്ടികള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും കര്‍ശന വിലക്കേര്‍പ്പെടുത്തി അബുദാബി. വീടുകളിലോ പൊതുസ്ഥലങ്ങളിലോ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴ ലഭിക്കും. കൊവിഡ് വൈറസ് ബാധയുടെ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
IndiaDec 26, 2020, 11:10 PM IST
ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ യുപിഎക്ക് പിന്നില്‍ അണിനിരക്കണമെന്ന് ശിവസേന
കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷമല്ലെന്ന് പാര്‍ട്ടി മുഖപത്രം സാമ്ന എഡിറ്റോറിയല്‍ എഴുതിയതിന് പിന്നാലെയാണ് യുപിഎയുടെ പ്രാധാന്യത്തെക്കുറിച്ച് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് സംസാരിച്ചത്.
IndiaDec 25, 2020, 6:00 PM IST
മമതാ സര്‍ക്കാര്‍ ബംഗാളിനെ തകര്‍ത്തു, കേന്ദ്ര സഹായം സംസ്ഥാനത്ത് നല്‍കിയില്ല; വിമര്‍ശനവുമായിമോദി
ഈ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് മണ്ഡികള്‍ ഇല്ല എന്നത് അവര്‍ മറക്കുന്നു. കേരളത്തില്‍ എപിഎംസി മണ്ഡികള്‍ നടപ്പാക്കിയിട്ടില്ല. ഈ ആളുകള്‍ ഒരിക്കലും കേരളത്തില്‍ പ്രക്ഷോഭം നടത്തില്ല.
Indian MahayudhamDec 22, 2020, 5:37 PM IST
കര്‍ഷകര്‍ പ്രതിപക്ഷത്തിനായി യുദ്ധം ചെയ്യുകയാണോ; അതോ നിലനില്പിനായുള്ള പോരാട്ടത്തിലോ? കാണാം ഇന്ത്യന്‍ മഹായുദ്ധം
ഇനി ഇത് പഞ്ചാബിലെ സമരമല്ല. രാജസ്ഥാനില്‍ നിന്നും നാസിക്കില്‍ നിന്നും ദില്ലിയിലേക്ക് കര്‍ഷക മാര്‍ച്ചുകള്‍ ശക്തമാകുന്നു. കാണാം ഇന്ത്യന്‍ മഹായുദ്ധം
LifestyleDec 20, 2020, 2:19 PM IST
കൊവിഡ് വ്യാപനം; ബംഗളൂരുവില്‍ പുതുവല്‍സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം
രോഗം പടരുന്നത് കുറയ്ക്കുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഡിസംബർ 30 മുതൽ നാല് ദിവസത്തേക്കായിരിക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതെന്നും കർണാടക ചീഫ് സെക്രട്ടറി ടി എം വിജയ് ഭാസ്കർ പറഞ്ഞു.
IndiaDec 17, 2020, 9:00 PM IST
കര്‍ഷക സമരത്തിന് പിന്നില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്ന പ്രതിപക്ഷമെന്ന് യോഗി
കമ്മ്യൂണിസമെന്ന ആശയം ഒരിക്കലും സത്യമാകില്ല. രാജ്യത്തെ കര്‍ഷകരുടെ ജീവിതം മാറണമെന്ന് ആഗ്രഹിക്കാത്തവരാണ് രാജ്യത്തെ പ്രശ്നത്തിലാക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
KeralaDec 16, 2020, 10:46 AM IST
മുക്കം നഗരസഭയില്‍ സ്വതന്ത്ര ലീഗ് വിമതന്റെ നിലപാട് നിര്‍ണായകം; ആർക്കും കേവല ഭൂരിപക്ഷമില്ല
സ്വതന്ത്ര ലീഗ് വിമതനായ അബ്ദുൽ മജീദിന്റെ നിലപാട് മുക്കത്ത് നിർണായകമാവും. വോട്ടർമാരോട് ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അബ്ദുൽ മജീദ്.
KeralaDec 5, 2020, 4:33 PM IST
ആർജിസിബി ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് വേണ്ട, രൂക്ഷ വിമര്‍ശനവുമായി എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ
കിൻഫ്രാ പാർക്കിൽ സ്ഥാപിക്കുന്ന ആർജിസിബിയുടെ രണ്ടാം ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരിടുന്നകാര്യം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനാണ് അറിയിച്ചത്.
KeralaNov 29, 2020, 5:04 PM IST
അപരൻമാരും ചിഹ്നവും മുന്നണികൾക്ക് തലവേദനയാകുന്നു; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി
ശക്തമായ മത്സരം നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലാണ് ചിഹ്നത്തെച്ചൊല്ലിയുള്ള പോര്. പത്ത് ഡിവിഷനുകളിൽ ബിജെപി സ്ഥാനാർത്ഥിയുടെ അതേപേരുള്ള അപരന്റെ സ്ഥാനം ബിജെപി സ്ഥാനാർത്ഥിക്ക് തൊട്ടടുത്ത്.
InternationalNov 29, 2020, 9:03 AM IST
കൊവിഡ് ഭീതിയില്‍ കൊന്ന്, കുഴിച്ചുമൂടി; കുഴികള്‍ക്ക് മുകളിലേക്ക് പൊന്തി വന്ന് നീര്‍നായകള്‍, വ്യാപക പ്രതിഷേധം
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊന്നൊടുക്കിയതാണെങ്കിലും അവയെ കുഴിച്ച് മൂടിയത് നിയമാനുസൃതമല്ലെന്നാണ് ഡെന്മാര്ക്കിലെ പ്രതിപക്ഷം ആരോപിക്കുന്നത്. ദഹിപ്പിച്ച് കളയുകയായിരുന്നു ചെയ്യേണ്ട നടപടിയെന്നാണ് പ്രതിപക്ഷം പറയുന്നത്. ദഹിപ്പിക്കല്‍ ഉചിതമായ നടപടിയാണെങ്കിലും അതിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമായിരുന്നുവെന്ന് കൃഷിമന്ത്രിയും