Pashanam Shaji In Bigg Boss  

(Search results - 7)
 • Pashanam Shaji says sorry in bigg bossPashanam Shaji says sorry in bigg boss

  Bigg BossMar 4, 2020, 11:59 PM IST

  അശ്ലീല പരാമര്‍ശം, അമൃതയോടും അഭിരാമിയോടും ക്ഷമ പറഞ്ഞു പാഷാണം ഷാജി

  ബിഗ് ബോസ്സില്‍ കഴിഞ്ഞ ദിവസം മുതല്‍ ടാസ്‍ക് നടക്കുകയാണ്. ഓരോ മത്സരാര്‍ഥിയും പോയന്റുകള്‍ക്കായി ടാസ്‍ക്കില്‍ പങ്കെടുക്കുന്നു. ടാസ്‍ക്കുകള്‍ സംഘര്‍ഷത്തിലേക്കും കയ്യാങ്കളിയിലേക്കും എത്താറുണ്ട്. കോടതി മുറിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ടാസ്‍ക്ക് നടക്കുന്നത്. കോടതിയിലെ സംഭവത്തിനു ശേഷം അമൃത സുരേഷിനോടും അഭിരാമി സുരേഷിനോടും പാഷാണം ഷാജി ക്ഷമ പറഞ്ഞതാണ് ഇന്നത്തെ പ്രധാന കാര്യം.

 • Amrutha Suresh and Abhirami Suresh win against Pashanam Shaji in bigg bossAmrutha Suresh and Abhirami Suresh win against Pashanam Shaji in bigg boss

  Bigg BossMar 4, 2020, 11:17 PM IST

  പാഷാണം ഷാജി അശ്ലീലം പറഞ്ഞെന്ന പരാതിയില്‍ കേസ് ജയിച്ച് അമൃതയും അഭിരാമിയും

  ബിഗ് ബോസ് ഓരോ തവണയും ആവേശഭരിതവും ആകാംക്ഷയുമുണ്ടാക്കുന്നത് ടാസ്‍ക്കുകളാണ്. ലക്ഷ്വറി ബജറ്റിനായുള്ള പോയന്റിനായും വ്യക്തിഗത പോയന്റിനായും മത്സരാര്‍ഥികള്‍ ടാസ്‍ക്കില്‍ മത്സരിക്കും. അത് സംഘര്‍ഷത്തിലേക്കും കയ്യാങ്കളിയിലേക്കും എത്താറുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ കോടതി ടാസ്‍ക്കായിരുന്നു. ഇന്ന് കോടതിയില്‍ പരാതിയുമായി എത്തിയത് അമൃത സുരേഷും അഭിരാമി സുരേഷുമാണ്.

 • Amrutha Sureshs and Abhirami Sureshs song revenge against Pashanam Shaji in bigg bossAmrutha Sureshs and Abhirami Sureshs song revenge against Pashanam Shaji in bigg boss

  Bigg BossFeb 29, 2020, 11:59 PM IST

  ഇഷ്‍ടമല്ലടാ നിന്റെ തൊട്ടുനോട്ടം ഇഷ്‍ടമല്ലെടാ- പാഷാണം ഷാജിയോട് പാട്ടില്‍ പ്രതികാരവുമായി അമൃതയും അഭിരാമിയും

  ബിഗ് ബോസ്സിലെ ആകര്‍ഷണീയമായ രംഗങ്ങളുള്ളതായിരിക്കും ലാലേട്ടൻ വരുന്ന ഓരോ ദിവസവും. മത്സരാര്‍ഥികളോട് വിശേഷങ്ങള്‍ ചോദിച്ചറിയുകയാണ് ലാലേട്ടൻ ചെയ്യാറുള്ളത്. കാര്യങ്ങള്‍ കയ്യാങ്കളിയോളമെത്തിക്കുന്നവര്‍ക്കും മോശം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കും മോഹൻലാല്‍ താക്കീതും ചെയ്യും. പുതുതായി ബിഗ് ബോസ്സില്‍ എത്തിയ ഗായിക സഹോദരിമാരായ അമൃത സുരേഷിനോടും അഭിരാമി സുരേഷിനോടും മോഹൻലാല്‍ വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്‍തു. വീട്ടിലുള്ള മറ്റുള്ളവരെ നോക്കി പാടാൻ തോന്നുന്ന പാട്ട് രണ്ടുവരി പാടാനും മോഹൻലാല്‍ ആവശ്യപ്പെട്ടിരുന്നു.

 • Pashanam Shaji review by Sunitha DevadasPashanam Shaji review by Sunitha Devadas

  NewsFeb 22, 2020, 6:29 PM IST

  പാഷാണം ഷാജി ആളാകെ മാറി, ഇപ്പോള്‍ എല്ലാവരുടെയും പേടിസ്വപ്‍നം!

  മൂന്നു തവണ അടുപ്പിച്ചു ക്യാപ്റ്റൻ. ഒരിക്കലും എലിമിനേഷനിൽ വരാത്ത മത്സരാർത്ഥി. ബിഗ് ബോസ് തുടങ്ങി ഏഴ് ആഴ്‍ച ആവുമ്പോൾ മത്സരാര്‍ഥികളില്‍ ശ്രദ്ധേയമായ മാറ്റം സംഭവിച്ച ഒരാൾ പാഷാണം ഷാജിയാണ്. ഗെയിം തുടങ്ങുമ്പോൾ  പാഷാണം ഷാജി മികച്ച പ്രകടനം ആയിരിക്കുമെന്നാണ് പ്രേക്ഷകര്‍ കരുതിയത്. സിനിമ താരം, കോമഡി ഷോകളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി താരം. ഒരു മുഴുനീള തമാശയാണ് പ്രേക്ഷകർ ആദ്യം പാഷാണം ഷാജിയെ കണ്ടപ്പോൾ കരുതിയത്. എന്നാൽ എല്ലാവരെയും നിരാശപ്പെടുത്തികൊണ്ട് പാഷാണം ഷാജി എവിടെയുമില്ലാതെ ഒതുങ്ങി പതുങ്ങി ഇരുന്നു. പിന്നെ മെല്ലെ അടുക്കളയിൽ ചേക്കേറി.

 • fukru about rejith to pashanam shaji in bigg boss 2fukru about rejith to pashanam shaji in bigg boss 2

  Bigg BossFeb 18, 2020, 11:03 PM IST

  'രജിത്തിനെ പിടിച്ചുതള്ളിയാല്‍ നാട്ടുകാര്‍ മൊത്തം എനിക്കുനേരെ തിരിയും'; ഫുക്രു പറഞ്ഞത്

   'ഞാന്‍ അങ്ങനെ ചെയ്താല്‍ നാട്ടുകാര് മൊത്തം എന്റെ നേരെ തിരിയും. അതേ ഇവിടെ സംഭവിക്കൂ. അല്ലാതെ ഒന്നും സഭവിക്കില്ല..'

 • veena nair talks about friendship with pashanam shaji in Bigg Boss houseveena nair talks about friendship with pashanam shaji in Bigg Boss house
  Video Icon

  Bigg BossFeb 15, 2020, 5:21 PM IST

  സാജുച്ചേട്ടനുമായി അന്ന് ഉടക്കി; ഒരിക്കലും അടുക്കില്ലെന്ന് കരുതിയവരുമായി സൗഹൃദം, വീണയുടെ വെളിപ്പെടുത്തല്‍


  ബിഗ് ബോസില്‍ മത്സരം ഒന്നര മാസത്തോളം പിന്നിട്ടതോടെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ ആത്മബന്ധങ്ങളും നല്ല സൗഹൃദങ്ങളും ഉടലെടുത്തു കഴിഞ്ഞു. ഗെയിം മാറ്റിനിര്‍ത്തിയാല്‍ ഇന്ന് അടുത്ത സുഹൃത്തുക്കളാണ് ഇവരെല്ലാം. ഇതിനിടയിലാണ് വീണ നായര്‍ ഒരു തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. മഞ്ജുവിനോടാണ് വീണയുടെ ഈ തുറന്നുപറച്ചില്‍.

 • Pashanam Shaji killed in bigg boss taskPashanam Shaji killed in bigg boss task

  Bigg BossJan 14, 2020, 11:38 PM IST

  ബിഗ് ബോസ് ടാസ്‍കില്‍ പാഷാണം ഷാജി കൊല്ലപ്പെട്ടു, കൊന്നത് ആര്

  മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ ആകര്‍ഷകമായ രംഗങ്ങള്‍ കൊണ്ട് മുന്നേറുകയാണ്. മത്സരാര്‍ഥികളുടെ നിലവാരം തന്നെയാണ് ഓരോ രംഗങ്ങളുടെയും ആകര്‍ഷണം. സ്വയം പിടിച്ചുനില്‍ക്കാനും ഗെയിമില്‍ തുടരാനുമാണ് മത്സരാര്‍ഥികളുടെ ശ്രമം. അതിനിടയിലാണ് ബിഗ് ബോസ് നിര്‍ദ്ദേശിക്കുന്ന രസകരമായ ടാസ്‍ക്കുകളും വരിക. ഒരു പ്രേതഭവനത്തെ ചുറ്റിപ്പറ്റിയുള്ള കൊലപാതകം ആയിരുന്നു ഇന്നത്തെ ടാസ്‍ക്.