Asianet News MalayalamAsianet News Malayalam
16 results for "

Passage

"
Man burned to death in MalappuramMan burned to death in Malappuram

വഴിത്തർക്കം: മലപ്പുറത്ത് യുവാവിനെ തീ കൊളുത്തി കൊന്നു

അയൽവാസിയായ ഒരു സ്ത്രീയും മകനും ഷാജിയുടെ ദേഹത്ത് ദ്രാവകം ഒഴിച്ച് കത്തിക്കുന്നത് കണ്ടെന്ന് മരിച്ച ഷാജിയുടെ മകൾ

crime Jan 12, 2022, 8:59 PM IST

Sabarimala Neelimala passage should be opened for devotees as pilgrims count increased says PoliceSabarimala Neelimala passage should be opened for devotees as pilgrims count increased says Police

Sabarimala : ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വർധന, നീലിമല പാത തുറക്കേണ്ടി വരുമെന്ന് അധികൃതർ

ദിവസവും സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളില്‍ എത്തിയതോടെയാണ് സ്വാമി അയ്യപ്പന്‍ റോഡ് വഴിയുള്ള തീര്‍ത്ഥാടകരുടെ യാത്രയും ദുസ്സഹമാവുന്നത്

Kerala Dec 1, 2021, 9:46 AM IST

KV Praveen   lone passages to water wind and islandKV Praveen   lone passages to water wind and island

കാറ്റ്, ജലം, ദ്വീപ്

പകല്‍സന്ദര്‍ശകര്‍ മടങ്ങിയ ശേഷം സെബാള്‍ഡ് റൂസ്സോ റൂമില്‍ ഒറ്റക്കാവുന്നു. തടാകത്തിനപ്പുറത്തെ തീരത്ത് വിളക്കുകള്‍ ഓരോന്നായി തെളിയുന്നത് നോക്കി നില്‍ക്കുന്നു. ഈ ദ്വീപ് എന്തു മാത്രം നിശ്ശബ്ദമാണെന്നും ഒരു പക്ഷെ, നാഗരിക ലോകത്ത് മറ്റൊരിടത്തും കിട്ടാത്ത നിശ്ശബ്ദതയും ശാന്തതയും ഇവിടെ മാത്രമാണെന്നും തോന്നിപ്പോകുന്നു

Culture May 5, 2021, 6:15 PM IST

Internet services on mobile devices suspended in KashmirInternet services on mobile devices suspended in Kashmir

കശ്മീരില്‍ മൊ​ബൈ​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി

 സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ലും റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലും ക​ശ്‍​മീ​രി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ക്കാ​റു​ണ്ട്. 

India Jan 26, 2021, 1:23 PM IST

Covid 19 LockDown One more death in kasargode as Karnataka refuses passageCovid 19 LockDown One more death in kasargode as Karnataka refuses passage

അതിര്‍ത്തി തുറന്നില്ല; കാസർ‍കോട് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു

അതിര്‍ത്തി പ്രശ്നത്തിൽ കേരളം നൽകിയ സത്യവാംങ്മൂലം സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്.  ചികിത്സയ്ക്കായി അതിർത്തി തുറന്ന് നൽകാൻ ധാരണയായെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. 

Kerala Apr 6, 2020, 9:23 PM IST

Passage of traffic violations in thamarassery thuram photo galleryPassage of traffic violations in thamarassery thuram photo gallery

നിയമലംഘനങ്ങളുടെ ചുരം കയറ്റം

" താമരശ്ശേരി ചൊരം… അയ്.. മ്മഡെ താമരശ്ശേരി ചൊരന്നേയ് ”. അന്തരിച്ച മഹാനടനായ പപ്പു 'വെള്ളാനകളുടെ നാട്' എന്ന ചിത്രത്തില്‍ പറയുന്ന ഈ വാചകം പല തവണ കേള്‍ക്കാത്ത, ഒരിക്കലെങ്കിലും പറയാത്ത ഒരു തലമുറ ഒരുനാള്‍ കേരളത്തിലില്ലായിരുന്നുവെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയായി കരുതുന്നവരാകാം ഇന്നത്തെ തലമുറ. എന്നാല്‍, ആ പറഞ്ഞതില്‍ തരിമ്പും അതിശയോക്തിയില്ലെന്ന് തൊണ്ണൂറുകളുടെ തലമുറ ആണയിടും. അതേ പറഞ്ഞ് വരുന്നതും അതേ താമരശ്ശേരി ചുരത്തെക്കുറിച്ച് തന്നെ. അവിടുത്തെ അവിരാമമായി തുടരുന്ന നിയമലംഘനങ്ങളെപ്പറ്റിത്തന്നെ. കാണാം ചിത്രവും എഴുത്തും : രാഗേഷ് തിരുമല. 

travel Mar 12, 2020, 6:31 PM IST

Modi,Shah offered me safe passage in exchange for Article 370 support Zakir NaikModi,Shah offered me safe passage in exchange for Article 370 support Zakir Naik

കശ്മീര്‍ നടപടിയെ പിന്തുണച്ചാല്‍ കേസുകളില്‍ നിന്ന് രക്ഷിക്കാമെന്ന് മോദിയും അമിത് ഷായും വാഗ്ദാനം ചെയ്തു: സാക്കിര്‍ നായിക്

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനത്തെ പിന്തുണച്ചാല്‍ തനിക്കെതിരായ കേസുകള്‍ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്. 

India Jan 11, 2020, 6:51 PM IST

offered safe passage to india if support to govt move on kashmir says zakir naikoffered safe passage to india if support to govt move on kashmir says zakir naik
Video Icon

'മുസ്ലീം രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ പിന്തുണ വേണമെന്ന് മോദി-ഷാ പ്രതിനിധി'; നിരസിച്ചെന്ന് സാക്കിര്‍ നായിക്

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ തീരുമാനത്തെ പിന്തുണച്ചാല്‍ തനിക്കെതിരായ കേസുകള്‍ ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞതായി ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്. സര്‍ക്കാര്‍ നിലപാട് പിന്തുണച്ചാല്‍ ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചുവരാം. മോദിയുടെയും അമിത്ഷായുടെയും പ്രതിനിധിയെന്ന നിലയിലാണ് ഉദ്യോഗസ്ഥന്‍ തന്നെ സമീപിച്ചതെന്നും എന്നാല്‍ താനിത് നിരസിച്ചുവെന്നും സാക്കിര്‍ പറഞ്ഞു. 

India Jan 11, 2020, 6:33 PM IST

The tragic life on slave shipsThe tragic life on slave ships

'ബന്ദികൾ കടലിൽ ചാടി ആത്മഹത്യ ചെയ്യാതിരിക്കാന്‍ അവര്‍ കപ്പലില്‍ ചുറ്റും വലകെട്ടി'; ഒരു കപ്പൽ യാത്രയുടെ വേദനിക്കുന്ന അനുഭവങ്ങൾ

ആ ദുരിതത്തിൽ സ്വയം മരണത്തെ വരിക്കാൻ ആഗ്രഹിച്ചവരും കുറവല്ല.  മരണം ഒരനുഗ്രഹമായി തോന്നിയ പലരും നിരാശയിൽ മനംമടുത്ത് ആത്മഹത്യക്ക് തുനിയുമായിരുന്നു. ബന്ദികൾ വിഷം കഴിച്ചോ, കടലിൽ ചാടിയോ സ്വയം ജീവൻ വെടിയാൻ ശ്രമിച്ചു. എന്നാൽ അവർ കടലിൽ ചാടി ചാവാതിരിക്കാൻ  കപ്പലുകൾക്ക് ചുറ്റും വലകൾ കെട്ടിവക്കുമായിരുന്നു.

Magazine Jan 10, 2020, 5:09 PM IST

Migration from Bangladesh to India after 1971 is a big lie: Bangladesh home ministerMigration from Bangladesh to India after 1971 is a big lie: Bangladesh home minister

1971-ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറ്റമുണ്ടായെന്നത് 'വലിയ നുണ': ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി

''ഞങ്ങളുടെ പൗരന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറാന്‍ മാത്രം  ദരിദ്ര രാജ്യമല്ല ബംഗ്ലാദേശ്. ഞങ്ങളുടെ സാമ്പത്തിക വളര്‍ച്ച 8.15 ശതമാനമാണ്. പ്രതിശീര്‍ഷ വരുമാനം 2000 ഡോളറും''

India Dec 14, 2019, 3:37 PM IST

PM Modi hails passage of citizenship amendment bill in rajya sabha as a landmark day for IndiaPM Modi hails passage of citizenship amendment bill in rajya sabha as a landmark day for India

ചരിത്രത്തിലെ സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി; ബില്ലിനെ അനുകൂലിച്ച എംപിമാര്‍ക്ക് അഭിനന്ദനം

വര്‍ഷങ്ങളായി നിയമ പ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ പൗരത്വ ഭേദഗതി ബില്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

India Dec 11, 2019, 10:01 PM IST

Citizenship Amendment Bill dark day in constitutional history of India sonia gandhiCitizenship Amendment Bill dark day in constitutional history of India sonia gandhi

രാജ്യസഭയും കടന്ന് പൗരത്വ നിയമ ഭേദഗതി ബിൽ; മുസ്ലീം ലീഗും കോണ്‍ഗ്രസും സുപ്രീംകോടതിയിലേക്ക്, കറുത്ത ദിനമെന്ന് സോണിയ

ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് സോണിയാ ഗാന്ധി പ്രതികരിച്ചു. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരായ വർഗ്ഗീയ ശക്തികളുടെ വിജയമാണ് രാജ്യസഭയില്‍ ഇന്ന് ഉണ്ടായതെന്നും ബിൽ ഇന്ത്യയെ വിഭജിക്കുമെന്നും സോണിയാ ഗാന്ധി.

India Dec 11, 2019, 9:22 PM IST

Bill On Triple Talaq Clears Rajya SabhaBill On Triple Talaq Clears Rajya Sabha

മോദി സര്‍ക്കാരിന് രാഷ്ട്രീയ വിജയം; മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി

മുസ്ലീം പുരുഷന് ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ആചാരമാണ് മുത്തലാഖ്. ബില്‍ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും

India Jul 30, 2019, 6:59 PM IST

Congress manifesto 2019 highlights Focus on jobs, farmers, educationCongress manifesto 2019 highlights Focus on jobs, farmers, education

വീടില്ലാത്തവര്‍ക്ക് ഭൂമി, 33 % വനിതാ സംവരണം; കോൺഗ്രസ് പ്രകടനപത്രിക ഒറ്റനോട്ടത്തിൽ

വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ നാല് ലക്ഷത്തോളം ഒഴിവുകൾ ആദ്യ വർഷം തന്നെ നികത്തുമെന്നാണ് ഒരു പ്രഖ്യാപനം

news Apr 2, 2019, 6:49 PM IST

Movie review of the Spanish movie birds of passageMovie review of the Spanish movie birds of passage
Video Icon

ബേർഡ്സ് ഓഫ് പാസ്സേജ് ;ഒരു ജനകീയ സിനിമ

ബേർഡ്സ് ഓഫ് പാസ്സേജ്; ഒരു ജനകീയ സിനിമ

Delegate's review Dec 10, 2018, 8:22 PM IST