Passed Away
(Search results - 369)KeralaApr 9, 2021, 4:57 PM IST
ഗായകൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേൽ അന്തരിച്ചു
ഗായകൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേൽ അന്തരിച്ചു . 74 വയസായിരുന്നു. എറണാകുളത്ത് താമസിച്ചുവരവെ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ChuttuvattomApr 7, 2021, 6:25 PM IST
ഇകെ വിജയൻ എംഎൽഎയുടെ മാതാവ് ഇകെ കമലാക്ഷി അമ്മ അന്തരിച്ചു
നാദാപുരം എംഎൽഎ ഇ.കെ.വിജയന്റെ മാതാവ് ഇകെ കമലാക്ഷി അമ്മ (86 ) അന്തരിച്ചു. പരേതനായ കോമത്ത് ബാലകൃഷ്ണൻ കിടാവിന്റെ ഭാര്യയാണ്
pravasamApr 2, 2021, 11:11 AM IST
മറിയാമ്മ വര്‍ക്കിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ശൈഖ് മുഹമ്മദ്
മറിയാമ്മ വര്‍ക്കിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം.
pravasamMar 24, 2021, 7:09 PM IST
ശൈഖ് ഹംദാന്‍ ബിന്‍ റാഷിദിന്റെ ഭൗതികശരീരം സംസ്കരിച്ചു
വിടവാങ്ങിയ ദുബൈ ഉപഭരണാധികാരിയും യുഎഇ ധന-വ്യവസായ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല് മക്തൂമിന്റെ ഭൗതികശരീരം ഖബറടക്കി.
pravasamMar 24, 2021, 1:39 PM IST
ശൈഖ് ഹംദാന്‍ ബിന്‍ റാഷിദിന്റെ നിര്യാണം; ദുബൈയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു
ദുബൈ ഉപഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല് മക്തൂമിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈയില്‍ 10 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
pravasamMar 24, 2021, 1:06 PM IST
ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അന്തരിച്ചു
ദുബൈ ഉപഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല് മക്തൂം അന്തരിച്ചു.
KeralaMar 18, 2021, 2:03 PM IST
കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പോസ്റ്റ് കൊവിസ് ചിത്സയിലായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.
KeralaMar 15, 2021, 6:56 AM IST
കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി അന്തരിച്ചു
കൊയിലാണ്ടിയിലെ വീട്ടില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 2017 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.
pravasamMar 7, 2021, 7:20 PM IST
പ്രമുഖ സാമൂഹിക പ്രവര്ത്തകന് സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി
കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവര്ത്തകന് സഗീര്‍ തൃക്കരിപ്പൂര്‍(62) അന്തരിച്ചു.
pravasamMar 4, 2021, 8:07 PM IST
പ്രവാസി സംഘടനാ നേതാവ് മാധവന് പാടി കൊവിഡ് ബാധിച്ച് നിര്യാതനായി
സിപിഎമ്മിന്റെ പ്രവാസി സംഘടനാ നേതാവ് മാധവന് നായര്‍(മാധവന് പാടി) കൊവിഡ് ബാധിച്ച് മരിച്ചു.
KeralaFeb 25, 2021, 2:14 PM IST
മഹാകവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമടക്കം അനവധി അംഗീകാരങ്ങൾക്ക് അര്‍ഹനായ അദ്ദേഹത്തെ 2014-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.
KeralaFeb 23, 2021, 8:28 AM IST
മുൻ എംഎൽഎ ബി രാഘവൻ അന്തരിച്ചു; കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
സി പി എം സംസ്ഥാന കമ്മിറ്റി അംഗവും കെ എസ് കെ ടി യു മുൻ സംസ്ഥാന പ്രസിഡന്റുമാണ് ബി രാഘവൻ. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താമരക്കുടിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
KeralaJan 31, 2021, 5:34 PM IST
സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ സി വി ജേക്കബ് അന്തരിച്ചു
വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഇന്ന് ഉച്ചക്ക് എറണാകുളം കടയിരിപ്പിലുള്ള വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.
KeralaJan 31, 2021, 7:54 AM IST
പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു
പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 42 വയസായിരുന്നു. ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ ഇദ്ദേഹം ഗാനമേള വേദികളിലും പിന്നണി ഗാന രംഗത്തും തിളങ്ങി. കൊല്ലം ജില്ലയിലെ ചാത്തന്നൂർ സ്വദേശിയാണ്. പ്രശസ്ത റിയാലിറ്റി ഷോയായാ ബിഗ്ബോസ് കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു സോമദാസ്.
KeralaJan 18, 2021, 8:37 PM IST
കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു
തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 7.45-ഓടെയാണ് മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല.