Asianet News MalayalamAsianet News Malayalam
16 results for "

Passenger Flights

"
india extends ban on international passenger flights until Nov 30india extends ban on international passenger flights until Nov 30

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി

2020 മാർച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര സർവീസുകൾ കേന്ദ്രസർക്കാർ നിർത്തിയത്. 

Money News Oct 30, 2021, 7:22 AM IST

India extends ban on international flightsIndia extends ban on international flights

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ നീട്ടി

കൊവിഡ് സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി.

India Aug 29, 2021, 1:13 PM IST

emirates extended their flight suspension  until  July 28emirates extended their flight suspension  until  July 28

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടിയതായി എമിറേറ്റ്‌സ്

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ജൂലൈ 28 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍.

pravasam Jul 23, 2021, 7:12 PM IST

Canada extends ban on direct flights from India until august 21Canada extends ban on direct flights from India until august 21

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ

ഇത് നാലാം തവണയാണ് നിരോധനം നീട്ടുന്നത്. എന്നാല്‍, ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക്, മൂന്നാമതൊരു രാജ്യത്ത് പോയി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് കാനഡയിലെത്താം.

 

India Jul 20, 2021, 10:14 AM IST

Emirates announced flights suspension from India to UAE till July 15Emirates announced flights suspension from India to UAE till July 15

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 15 വരെ വിമാന സര്‍വീസുണ്ടാകില്ലെന്ന് എമിറേറ്റ്‌സ്

ജൂലൈ 15 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍.

pravasam Jul 4, 2021, 12:31 PM IST

canada bans passenger flights from india and pakistan for 30 dayscanada bans passenger flights from india and pakistan for 30 days

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കുമായി കാനഡ

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമെത്തുന്ന വിമാനയാത്രക്കാരില്‍ കൊവിഡ് കേസുകള്‍ അധികമാണ്. ഇതിനാല്‍ ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ മുപ്പത് ദിവസത്തേക്ക് നിര്‍ത്തുകയാണെന്ന് കാനഡ

India Apr 23, 2021, 10:30 AM IST

Etihad and Emirates announce travel restrictions to SaudiEtihad and Emirates announce travel restrictions to Saudi

സൗദിയിലേക്കുള്ള യാത്രാവിലക്ക്; അറിയിപ്പുമായി ഇത്തിഹാദ്, എമിറേറ്റ്‌സ് വിമാന കമ്പനികള്‍

ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക് പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യുഎഇ വിമാന കമ്പനികള്‍.

pravasam Feb 3, 2021, 2:37 PM IST

Suspension of international flights extended till Nov 30 amid Covid-19Suspension of international flights extended till Nov 30 amid Covid-19

അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് നവംബര്‍ 30 വരെ തുടരും

അതേസമയം, വ്യോമയാന വകുപ്പ് അനുമതി നല്‍കുന്ന സര്‍വീസുകളും ചരക്ക് സര്‍വീസുകളും തുടരും. ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് വിലക്ക് ബാധകമല്ല.
 

India Oct 28, 2020, 6:17 PM IST

ban for domestic and international flights till may 17ban for domestic and international flights till may 17
Video Icon

മെയ് 17 വരെ വിമാന സര്‍വീസുകളില്ല; വിലക്ക് തുടരും


ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രണ്ടാഴ്ചകൂടി ഉണ്ടാകില്ല. മെയ് 17 വരെ ടിക്കറ്റ് ബുക്കിംഗ് സ്വീകരിക്കരുതെന്ന് കേന്ദ്രം ഉത്തരവ്് നല്‍കി

India May 2, 2020, 4:14 PM IST

The passenger flights to/from Saudi Arabia stands suspended till May 12; Air India ExpressThe passenger flights to/from Saudi Arabia stands suspended till May 12; Air India Express

മെയ് 12 വരെ യാത്രാ വിമാനങ്ങള്‍ ഉണ്ടാകില്ലെന്ന് സൗദി അറേബ്യയോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരുന്നു. തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സൗദി അറേബ്യയെ എയര്‍ സര്‍വീസ് ഉണ്ടാകില്ലെന്ന് അറിയിച്ചത്. 

pravasam Apr 16, 2020, 8:22 PM IST

UAE aviation authority clarifies that Suspension of passenger flights continuesUAE aviation authority clarifies that Suspension of passenger flights continues

വിമാന വിലക്ക് നീക്കിയിട്ടില്ലെന്ന് യുഎഇ; താത്കാലിക അനുമതി തിരികെ പോകാന്‍ മാത്രം

യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്ന വിമാന യാത്രാ വിലക്ക് നീക്കിയിട്ടില്ലെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചു. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണ് താത്കാലിക അനുമതി നല്‍കുന്നതെന്നും സിവില്‍ ഏവിയേഷന്‍ അതോരിറ്റി ട്വീറ്റ് ചെയ്തു. വിവിധ രാജ്യങ്ങിലേക്ക് തിങ്കളാഴ്ച മുതല്‍ പ്രത്യേക സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

pravasam Apr 3, 2020, 1:41 PM IST

Emirates announces first passenger flights post suspensionEmirates announces first passenger flights post suspension

എമിറേറ്റ്സ് പ്രത്യേക സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍; ആദ്യ വിമാനങ്ങള്‍ ഈ നഗരങ്ങളിലേക്ക്, ബുക്കിങ് തുടങ്ങി

സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ അനുമതി കിട്ടിയതിന് പിന്നാലെ തിങ്കളാഴ്ച മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ദുബായില്‍ നിന്ന് ലണ്ടന്‍ ഹീത്രു, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ്, ബ്രസല്‍സ്, സൂറിച്ച് എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യ വിമാനങ്ങള്‍.  ലണ്ടനിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളും മറ്റ് നഗരങ്ങളിലേക്ക് മൂന്ന് സര്‍വീസുകളുമുണ്ടാകും. വെബ്‍സൈറ്റ് വഴി ബുക്കിങും തുടങ്ങിയിട്ടുണ്ട്.

pravasam Apr 3, 2020, 11:35 AM IST

Emirates gets approval to start flying limited number of passenger flightsEmirates gets approval to start flying limited number of passenger flights

ഭാഗികമായി സര്‍വീസ് തുടങ്ങാന്‍ എമിറേറ്റ്സിന് അനുമതി

ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന് യാത്രാ വിമാനങ്ങളുടെ സര്‍വീസ് ഭാഗികമായി തുടങ്ങാന്‍ അനുമതി. പരിമിതമായ വിമാനങ്ങള്‍ക്കാണ് ഇപ്പോള്‍ യുഎഇ അധികൃതരുടെ അനുമതി ലഭിച്ചിരിക്കുന്നത്.

pravasam Apr 2, 2020, 3:48 PM IST

covid 19 lock down center decides to stop all domestic passenger flights and other major restrictionscovid 19 lock down center decides to stop all domestic passenger flights and other major restrictions

കൊവിഡ് 19: ആഭ്യന്തര വിമാന സര്‍വ്വീസുകളെല്ലാം നിര്‍ത്തി, ഭാഗിക ലോക് ഡൗൺ പറ്റില്ല; കടുപ്പിച്ച് കേന്ദ്രം

ആഭ്യന്തര സെക്രടറി കൊവിഡ് ബാധിത സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരുമായും സംസാരിച്ചു
ലോക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

India Mar 23, 2020, 4:57 PM IST

Saudi announces curfew passenger flights canceled in UAESaudi announces curfew passenger flights canceled in UAE

കുവൈറ്റിൽ കൊവിഡ് ബാധിച്ച മലയാളി നഴ്‌സുമാരുടെ പരിശോധനാ ഫലം നെഗറ്റീവ്

ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു. അതിനിടെ സൗദിയിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്

pravasam Mar 23, 2020, 8:58 AM IST