Asianet News MalayalamAsianet News Malayalam
4 results for "

Pathanamthitta Mathayi

"
high court on pathanamthitta mathayi family cbi investigationhigh court on pathanamthitta mathayi family cbi investigation

ചിറ്റാര്‍ മത്തായി കസ്റ്റഡി മരണം: വേഗത്തിൽ അന്വേഷണം തുടങ്ങാൻ സിബിഐയ്ക്ക് ഹൈക്കോടതി നിർദ്ദേശം

പത്തനംതിട്ടയിലെ ചിറ്റാറില്‍‍ കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയുടെ മൃതദേഹം എസ്റ്റേറ്റ് കിണറിൽ കണ്ടെത്തുന്നത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്കാരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.  

Kerala Aug 26, 2020, 12:05 PM IST

pathanamthitta mathayi family meet cbi officialspathanamthitta mathayi family meet cbi officials

ചിറ്റാര്‍ മത്തായി കസ്റ്റഡി മരണം; മൃതദേഹം ഉടൻ സംസ്കരിക്കില്ല, സിബിഐ പറയട്ടെ എന്ന് കുടുംബം

പ്രതിഷേധത്തിന്‍റെ ഭാഗമായല്ല മൃതദേഹം സംസ്കരിക്കാതിരിക്കുന്നത്. റീ പോസ്റ്റ്മോർട്ടം വേണ്ടെന്ന് സിബിഐ തീരുമാനിച്ചാൽ അപ്പോൾ തന്നെ സംസ്കാര ചടങ്ങ് നടത്തുമെന്ന് കുടുംബം

Kerala Aug 22, 2020, 4:57 PM IST

mathayi death family against forest department protestmathayi death family against forest department protest

മോർച്ചറിയുടെ തണുപ്പിൽ നീതി തേടി മത്തായിയുടെ ഭൗതിക ശരീരം; 14 ദിവസം കഴിഞ്ഞിട്ടും മൃതദേഹം സംസ്കരിക്കാതെ പ്രതിഷേധം

മോർച്ചറിയുടെ തണുപ്പിൽ നീതിയുടെ ചൂട് കാത്ത് കിടക്കുകയാണ് മത്തായിയെന്ന പ്രിയപ്പെട്ടവരുടെ പൊന്നുമോൻ. കഴിഞ്ഞ മാസം 28നാണ് മത്തായിയെ ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Kerala Aug 11, 2020, 6:56 AM IST

mathayi death funeral may not today family against forest departmentmathayi death funeral may not today family against forest department

വനപാലകർക്കെതിരെ നടപടി തേടി മത്തായിയുടെ കുടുംബം, മൃതദേഹം സംസ്കരിക്കില്ല

കേസിൽ വനം വകുപ്പിന്റേയും പൊലീസിന്റേയും അന്വേഷണം നടക്കുകയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ രേഖകളടക്കം പൊലീസ് പരിശോധിക്കും. രാവിലെ പതിനൊന്നരയ്ക്ക് മത്തായിയുടെ ഭാര്യ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. 

Kerala Aug 1, 2020, 9:04 AM IST