Asianet News MalayalamAsianet News Malayalam
12 results for "

Pathankot

"
army pilots remains found two and half months  after crash in Pathankotarmy pilots remains found two and half months  after crash in Pathankot

രണ്ടര മാസങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന സേനാ ഹെലികോപ്റ്ററിലെ പൈലറ്റിന്‍റെ മൃതദേഹം ഒടുവില്‍ കണ്ടെത്തി

ഓഗസ്റ്റ് മൂന്നിനാണ് ആര്‍മിയുടെ ഹെലികോപ്റ്റര്‍ പത്താന്‍കോട്ട് റിസര്‍വോയറില്‍ തകര്‍ന്നുവീണത്. എന്നാല്‍ നാവിക സേനയുടേയും കരസേനയുടേയും സംയുക്ത രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ജയന്ത് ജോഷിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല

India Oct 17, 2021, 10:04 PM IST

Suresh Raina Uncle Killed and Aunt Critical After Pathankot House AttackSuresh Raina Uncle Killed and Aunt Critical After Pathankot House Attack

സിഎസ്കെ ക്യാംപിലെ കൊവിഡ് വ്യാപനമല്ല; റെയ്നയുടെ ഐപിഎൽ പിന്മാറ്റത്തിന് കാരണം മറ്റൊന്നാണ്

നേരത്തെ വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ഈ സീസണിലെ ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് റെയ്ന പറഞ്ഞിരുന്നു.

Cricket Aug 29, 2020, 6:51 PM IST

searching for mp sunny deol posters appears at punjabsearching for mp sunny deol posters appears at punjab

'എം പി സണ്ണി ഡിയോളിനെ കാൺമാനില്ലെ'ന്ന് പ‍ഞ്ചാബിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു

'കാണാതായ  എം പി സണ്ണി ഡിയോളിനെ അന്വേഷിക്കുന്നു' എന്നാണ് റെയിൽവേ സ്റ്റേഷനിൽ കാണപ്പെട്ട പോസ്റ്ററിലെ വാചകങ്ങൾ. ഗുര്‍ദാസ്പൂരില്‍ എം.പിയായിരുന്ന സുനില്‍ ജക്കാറിനെ തോല്‍പ്പിച്ചാണ് നടനായ സണ്ണിഡിയോള്‍ ബിജെപി ടിക്കറ്റിൽ മണ്ഡലത്തില്‍ ജയിച്ചു കയറിയത്

India Jan 13, 2020, 11:56 AM IST

8 Apache attack helicopters to be included in  Pathankot airbase8 Apache attack helicopters to be included in  Pathankot airbase
Video Icon

അമേരിക്കന്‍ നിര്‍മ്മിത അപ്പാഷെ ഹെലികോപ്റ്റര്‍ വ്യോമസേനക്ക് കൈമാറി

പത്താന്‍കോട്ട് വ്യോമതാവളത്തിലാണ് അപ്പാഷെ വിന്യസിക്കുക. എത് കാലാവസ്ഥയിലും ഉപയോഗിക്കാനാവുന്ന ഹെലികോപ്റ്റര്‍ ഇന്ത്യന്‍ സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കും

India Sep 3, 2019, 12:07 PM IST

Pattankott attack anniversaryPattankott attack anniversary

പത്താൻകോട്ട് ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരുവർഷം തികയുന്നു

ഇന്ത്യയെ ഞെട്ടിച്ച പത്താൻകോട്ട് ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരുവർഷം കഴിയുന്നു.  ഒരു വർഷത്തിനിപ്പുറവും പത്താൻകോട്ട് ആക്രമണം രാജ്യത്തിന് ഉണ്ടാക്കിയ മുറിവുകൾ  ഉണങ്ങിയിട്ടില്ല.

Jan 1, 2017, 7:57 PM IST

NIA to file chargesheet on Pathankot airbase terror attackNIA to file chargesheet on Pathankot airbase terror attack

പത്താന്‍കോട്ട് ഭീകരാക്രമണം; എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഉള്‍പ്പെടെ നാല് പാക് ഭീകരരുടെ പേരുകള്‍ ഉള്‍പ്പെടുത്തി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ജനുവരിയില്‍ നടന്ന ഭീകരാക്രണത്തില്‍ ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്.പത്താന്‍ കോട്ട് ഭീകരാക്രണത്തിന്റെ സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

Dec 19, 2016, 6:18 PM IST

india released terrorist was key role in pathankot attackindia released terrorist was key role in pathankot attack

പഠാന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യ മോചിപ്പിച്ച തീവ്രവാദി

ദില്ലി: പഠാന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യ വിട്ടയച്ച ഭീകരനാണെന്ന് അന്വേഷണ സംഘം. ഷഹിദ് ലത്തീഫ് എന്ന ഇന്ത്യ വിട്ടയച്ച തീവ്രവാദിയാണ് ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിന് സഹായം നല്‍കിയതെന്നാണ് എന്‍ഐഎയുടെ നിഗമനം.

May 17, 2016, 1:58 PM IST

nia team to visit pakistannia team to visit pakistan

പഠാന്‍കോട്ട് ഭീകരാക്രമണം: എന്‍ഐഎ സംഘം പാകിസ്ഥാന്‍ സന്ദര്‍ശിക്കും

ദില്ലി: പഠാന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഐഎ സംഘം പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരി രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍ സന്ദര്‍ശന സമയത്തെക്കുറിച്ച് ഇതുവരെ തീരുമാനമായില്ല

Apr 28, 2016, 12:58 AM IST