Pathetic Situation Of Keralite In Saudi  

(Search results - 2)
  • pravasi group released jyothish balan who lead pathetic life in saudi arabiapravasi group released jyothish balan who lead pathetic life in saudi arabia

    Jun 5, 2016, 9:10 AM IST

    സൗദിയില്‍ ആടുജീവിതം നയിച്ച മലയാളിക്ക് ഒടുവില്‍ മോചനം

    സൗദിയില്‍ അറബിയുടെ തടവില്‍ ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങി ആടുജീവിതം നയിച്ച മലയാളിക്ക് ഒടുവില്‍ മോചനം. കോഴിക്കോട് കൂട്ടാലിട സ്വദേശി ജ്യോതിഷ് ബാലനെയാണ് അറബ് പ്രവാസി സംഘം രക്ഷപ്പെടുത്തിയത്. ജ്യോതിഷിന്‍റെ നരക ജീവിതത്തെകുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  • pathetic situation of keralite in saudi arabiapathetic situation of keralite in saudi arabia

    Jun 4, 2016, 6:06 AM IST

    തൊഴില്‍ സ്വപ്നങ്ങളുമായി സൗദിയിലെത്തിയ മലയാളിക്ക് ആടുജീവിതം

    തൊഴില്‍ സ്വപ്നങ്ങളുമായി സൗദിയിലെത്തിയ മലയാളിക്ക് ആടുജീവിതം. തൊഴിലുടമയായ അറബിയുടെ ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങി മരുഭൂമിയില്‍ ആടുകള്‍ക്കിടെ നരകിക്കുകയാണ് കോഴിക്കോട് കൂട്ടാലിട സ്വദേശി ജ്യോതിഷ് ബാലന്‍. ജ്യോതിഷിന്‍റെ മോചനത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് മുന്‍ സര്‍ക്കാരിനേയും എംബസിയേയും വീട്ടുകാര്‍ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.