Pathombatham Noottandu  

(Search results - 6)
  • vinayan share character poster for jaffer idukki in pathombatham noottanduvinayan share character poster for jaffer idukki in pathombatham noottandu

    Movie NewsOct 23, 2021, 7:00 PM IST

    ശകുനിയെ പോലെ പ്രശ്നങ്ങളുണ്ടാക്കാൻ വിദഗ്ധനായ 'തണ്ടൽക്കാരൻ കേശുണ്ണി'; ക്യാരക്ടർ പോസ്റ്ററുമായി വിനയൻ

    പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ്(movie) ‘പത്തൊൻപതാം നൂറ്റാണ്ട്‘(pathombatham noottandu). തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്(vinayan). ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് സിജു വിൽസനാണ്(siju wilson). ഇപ്പോഴിതാ ചിത്രത്തിലെ പതിനൊന്നാമത്തെ ക്യാരക്ടർ പോസ്റ്റര്‍ പുറത്തവിട്ടിരിക്കുകയാണ് വിനയൻ. ജാഫർ ഇടുക്കിയുടെ(jaffer idukki) ക്യാരക്ടർ പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്. 

  • film maker vinayan post about siju wilsonfilm maker vinayan post about siju wilson

    Movie NewsOct 14, 2021, 8:27 AM IST

    'ബാഹുബലിയില്‍ പോലും സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല നായകൻ'; പത്തൊമ്പതാം നൂറ്റാണ്ട് നായകനെ കുറിച്ച് വിനയൻ

    പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ്(movie) ‘പത്തൊൻപതാം നൂറ്റാണ്ട്‘(pathombatham noottandu). തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്(vinayan). ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് സിജു വിൽസനാണ്(siju wilson). ഇപ്പോഴിതാ ഈ ബി​ഗ് ബജറ്റ് ചിത്രത്തിൽ  സിജുവിനെ നായകനാക്കിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വിനയന്‍.

  • vinayan share character poster for gokulam gopalan in pathombatham noottanduvinayan share character poster for gokulam gopalan in pathombatham noottandu

    Movie NewsOct 13, 2021, 7:50 PM IST

    'വേലായുധനു പ്രചോദനമായത് പെരുമാളിന്റെ ഉപദേശങ്ങൾ'; ഗോകുലം ഗോപാലന്റെ ക്യാരക്ടർ പോസ്റ്ററുമായി വിനയൻ

    പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്‘. തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് സിജു വിൽസനാണ്. ഇപ്പോഴിതാ ചിത്രത്തിലെ പത്താമത്തെ ക്യാരക്ടർ പോസ്റ്ററ്‍ പുറത്തവിട്ടിരിക്കുകയാണ് വിനയൻ.  ഗോകുലം ഗോപാലന്റെ ക്യാരക്ടർ പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്. 

  • vinayan share character poster for manikandan achari in pathombatham noottanduvinayan share character poster for manikandan achari in pathombatham noottandu

    Movie NewsSep 18, 2021, 9:39 PM IST

    കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചങ്ങാതി; 'ബാവ'യെ പരിചയപ്പെടുത്തി വിനയൻ

    പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്‘. തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് സിജു വിൽസനാണ്. ഇപ്പോഴിതാ ചിത്രത്തിൽ നടൻ മണികണ്ഠൻ ആചാരി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് വിനയൻ. 

  • vinayan share character poster for senthil rajamani in pathombatham noottanduvinayan share character poster for senthil rajamani in pathombatham noottandu

    Movie NewsSep 11, 2021, 7:07 PM IST

    'ഒരു വിങ്ങലായി ചിരുകണ്ടൻ പ്രേക്ഷകന്റെ ഓർമ്മയിലുണ്ടാവും'; ‘പത്തൊൻപതാം നൂറ്റാണ്ട്' ക്യാരക്ടർ പോസ്റ്റർ

    പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്‘. തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് സിജു വിൽസനാണ്. ഇപ്പോഴിതാ ചിത്രത്തിൽ സെന്തിൽ രാജാമണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് വിനയൻ. 

  • kayal lohar plays nangeli in pathombatham noottandukayal lohar plays nangeli in pathombatham noottandu

    Movie NewsFeb 17, 2021, 5:14 PM IST

    'പത്തൊമ്പതാം നൂറ്റാണ്ടി'ലെ നായിക ഇതാ; സിജുവിനെ താരസിംഹാസനത്തിലേക്ക് സമ്മാനിക്കുമെന്ന് വിനയന്‍

    ത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ ചരിത്രം പറയുന്ന വിനയന്‍ ചിത്രം പത്തൊമ്പതാം നുറ്റാണ്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഒപ്പം ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തുകയാണ് വിനയൻ. നായക കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് നടൻ സിജു വിൽസണ്‍ ആണെന്ന് അടുത്തിടെ വിനയൻ പ്രഖ്യാപിച്ചിരുന്നു. സിജുവിന്‍റെ ഗംഭീര മേക്കോവർ സോഷ്യൽമീഡിയയിൽ ചർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.