Asianet News MalayalamAsianet News Malayalam
2262 results for "

Patient

"
covid 19 kerala daily updates tpr death and patients detailscovid 19 kerala daily updates tpr death and patients details

Covid 19 : ഇന്ന് 4350 പേര്‍ക്ക് കൊവിഡ്; 5691 പേർക്ക് രോഗമുക്തി, 19 മരണം

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 96 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,56,51,356), 63.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,70,32,338) നല്‍കി.

Kerala Nov 28, 2021, 5:57 PM IST

Police have arrested a woman who allegedly robbed by  Pretending as home nursePolice have arrested a woman who allegedly robbed by  Pretending as home nurse

robbery | കോഴിക്കോട്ട് ഹോം നഴ്സ് ചമഞ്ഞ് കവർച്ച നടത്തിയ യുവതി പോലീസിന്റെ പിടിയിൽ

നവംബർ 12 ന്  സ്റ്റാർ കെയർ ഹോസ്പിറ്റലിൽ രോഗിയെ പരിചരിക്കാൻ ഹോം നഴ്സ് എന്ന വ്യാജേന വ്യാജപേരിൽ വന്ന് ഏഴ് പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും 5000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിലാണ് പാലക്കാട് കൊടുമ്പ് പടിഞ്ഞാറെ പാവൊടി മഹേശ്വരിയെ(38) അറസ്റ്റ് ചെയ്തത്

Chuttuvattom Nov 27, 2021, 11:21 PM IST

Two patients die of new strain of fungus called Aspergillus lentulusTwo patients die of new strain of fungus called Aspergillus lentulus

ആസ്പര്‍ജില്ലസ് ലെന്‍റുലസ്; രാജ്യത്ത് പുതിയ തരം ഫംഗസ് ബാധ ബാധിച്ച് രണ്ട് മരണം

ഇന്ത്യയില്‍ ആദ്യമായാണ് ആസ്പര്‍ജില്ലസ് ലെന്‍റുലസ് സ്ഥിരീകരിക്കുന്നത്. മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ഈ ഫംഗസ് ബാധ എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

Health Nov 24, 2021, 12:21 PM IST

HCG to cooperate with Al Hayat International Hospital for cancer treatmentHCG to cooperate with Al Hayat International Hospital for cancer treatment

Gulf News | അര്‍ബുദ പരിചരണം; അല്‍ ഹയാത്ത് ഇന്റര്‍നാഷനല്‍ ഹോസ്പിറ്റല്‍ എച്ച്‌സിജിയുമായി കൈകോര്‍ക്കുന്നു

അര്‍ബുദ രോഗത്തിന് (cancer)ഒമാനില്‍(Oman) ആധുനിക ചികിത്സ സംവിധാനം നല്‍കുന്നതിനായി അല്‍ ഹയാത്ത് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ ഇന്ത്യയിലെ പ്രശസ്തമായ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ എന്റപ്രൈസസ് ലിമിറ്റഡുമായി (എച്ച്‌സിജി ഹോസ്പിറ്റല്‍സ്) കൈകോര്‍ക്കുന്നു. ഇരു സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഒമാനിലെ കാന്‍സര്‍ രോഗികള്‍ക്ക് അത്യാധുനിക ചികിത്സ സൗകര്യം ലഭ്യമാകുമെന്ന്  ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

pravasam Nov 23, 2021, 7:56 PM IST

covid 19 kerala patients tpr death daily updatescovid 19 kerala patients tpr death daily updates

Covid 19| ഇന്ന് 3698 പേര്‍ക്ക് കൊവിഡ്, 7515 പേർ രോഗമുക്തി നേടി, 75 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Kerala Nov 22, 2021, 5:58 PM IST

patients can book hospital op ticket using e governance ehealth PORTAL in keralapatients can book hospital op ticket using e governance ehealth PORTAL in kerala

Health|ക്യൂ നിൽക്കണ്ട, ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, കേരളത്തിലെ 300 ലേറെ ആശുപത്രികളില്‍ പുതിയ സംവിധാനം

ഇ ഹെല്‍ത്ത് സൗകര്യമുള്ള 300 ലേറെ ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും.

Kerala Nov 22, 2021, 4:37 PM IST

scoliosis surgery successful at thrissur govt medical collegescoliosis surgery successful at thrissur govt medical college

ജിത്തുവിന് നിവര്‍ന്നു നില്‍ക്കാന്‍ താങ്ങായി സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ

9 മണിക്കൂര്‍ നീണ്ട സ്‌ക്കോളിയോസിസിനുള്ള (നട്ടെല്ല് നിവര്‍ത്തുന്ന) ശസ്ത്രക്രിയ ആദ്യമായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയത്. 

Health Nov 21, 2021, 10:24 PM IST

healthy soup for diabetic patienthealthy soup for diabetic patient

Diabetes Diet| പ്രമേഹരോ​ഗികൾക്കായി ഒരു ഹെൽത്തി സൂപ്പ്; റെസിപ്പി

രക്തത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാര പ്രമേഹത്തിലേക്ക് നയിക്കുന്നു. പ്രമേഹരോഗികൾക്ക് ഉത്കണ്ഠയും വിഷാദവും ഉൾപ്പെടെയുള്ള മാനസികാരോഗ്യ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

Food Nov 18, 2021, 5:20 PM IST

check oxygen level after covid recovery to know is the disease affected lungscheck oxygen level after covid recovery to know is the disease affected lungs

Covid 19 | കൊവിഡ് ശ്വാസകോശത്തെ ബാധിച്ചുവോ? എങ്ങനെ അറിയാം...

കൊവിഡ് 19  ( Covid 19 Infection )അടിസ്ഥാനപരമായി ഒരു ശ്വാസകോശ രോഗമാണെന്ന് ( Lung Disease ) നമുക്കെല്ലാം അറിയാം. പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കാം. എങ്കിലും ഏറ്റവമധികം വെല്ലുവിളി നേരിടുന്നത് ശ്വാസകോശം തന്നെയാണെന്ന് പറയാം. 

Health Nov 17, 2021, 7:57 PM IST

researchers found hiv patient whose body rid itself of virusresearchers found hiv patient whose body rid itself of virus

HIV Infection | ചികിത്സയില്ലാതെ തന്നെ എച്ച്‌ഐവിവൈറസിന്റെ പിന്മാറ്റം; കണ്ടെത്തലുമായി ഗവേഷകര്‍

എച്ച്‌ഐവി (Human Immunodeficiency Virus) ബാധ ചികിത്സയിലൂടെ ഭേദപ്പെടുത്തുവാന്‍ സാധ്യമല്ലെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ മരുന്നുകള്‍ ഉപയോഗിച്ച് രോഗത്തെ ( AIDS Disease) അടക്കിനിര്‍ത്താനും രോഗത്തിന്റെ വളര്‍ച്ചയെ ചെറുക്കാനും സാധ്യമാണ്. 

Health Nov 16, 2021, 10:51 PM IST

covid 19 kerala daily report patients death and tpr 15 november 2021covid 19 kerala daily report patients death and tpr 15 november 2021

Covid 19| ഇന്ന് 4547 കൊവിഡ് രോഗികൾ, 1680 പേർ വാക്സീൻ രണ്ട് ഡോസുമെടുത്തവർ, 6866 രോഗമുക്തി, 57 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 50,638 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Kerala Nov 15, 2021, 6:07 PM IST

covid 19 kerala patients death tpr on 14 November 2021covid 19 kerala patients death tpr on 14 November 2021

Covid19| ഇന്ന് 5848 പേർക്ക് കൊവിഡ്, 2379 പേരും രണ്ട് ഡോസ് വാക്സീനെടുത്തവർ; 7228 പേർ രോഗമുക്തി നേടി, 46 മരണം

5848 പുതിയ രോഗികളില്‍ 4874 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 947 പേര്‍ ഒരു ഡോസ് വാക്‌സിനും 2379 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1548 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

Kerala Nov 14, 2021, 6:01 PM IST

Is Brown rice a better option than White rice if you are diabeticIs Brown rice a better option than White rice if you are diabetic

World Diabetes Day| പ്രമേഹ രോഗികള്‍ക്ക് നല്ലത് ചുവന്ന അരിയോ വെള്ള അരിയോ?

രണ്ടിലും കാര്‍ബോഹൈട്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്ന അരിയിലാണ്. 100 ഗ്രാം ചുവന്ന അരിയില്‍ നിന്നും 1.8 ഗ്രാം ഫൈബര്‍ ലഭിക്കുമ്പോള്‍, അതേ അളവിലുള്ള വെള്ള അരിയില്‍ നിന്നും 0.4 ഗ്രാം  ഫൈബര്‍ മാത്രമാണ് ലഭിക്കുന്നത്.

Food Nov 14, 2021, 3:08 PM IST

diabetes patients should add these foods in their dietdiabetes patients should add these foods in their diet

പാവയ്ക്ക മുതല്‍ കോവയ്ക്ക വരെ; പ്രമേഹം നിയന്ത്രിക്കുന്ന 10 ഭക്ഷണങ്ങൾ ഇതാ...

അന്നജം കുറഞ്ഞ, കൊഴുപ്പ് കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്  പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. ഇതിനായി പച്ചക്കറികളും പഴങ്ങളും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Health Nov 14, 2021, 10:38 AM IST

Beijing cancels events as covid reaches record number in 17 monthsBeijing cancels events as covid reaches record number in 17 months

Covid 19| കൊവിഡ് രോഗികളുടെ എണ്ണം 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ യോഗങ്ങള്‍ റദ്ദാക്കി ബീജിംഗ്

ആളുകളുമായി സമ്പര്‍ക്കം ഉണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കാത്ത എല്ലാ യോഗങ്ങളും റദ്ദാക്കാനാണ് കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

International Nov 13, 2021, 7:02 AM IST