Asianet News MalayalamAsianet News Malayalam
1407 results for "

Patients

"
Two patients die of new strain of fungus called Aspergillus lentulusTwo patients die of new strain of fungus called Aspergillus lentulus

ആസ്പര്‍ജില്ലസ് ലെന്‍റുലസ്; രാജ്യത്ത് പുതിയ തരം ഫംഗസ് ബാധ ബാധിച്ച് രണ്ട് മരണം

ഇന്ത്യയില്‍ ആദ്യമായാണ് ആസ്പര്‍ജില്ലസ് ലെന്‍റുലസ് സ്ഥിരീകരിക്കുന്നത്. മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ഈ ഫംഗസ് ബാധ എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

Health Nov 24, 2021, 12:21 PM IST

HCG to cooperate with Al Hayat International Hospital for cancer treatmentHCG to cooperate with Al Hayat International Hospital for cancer treatment

Gulf News | അര്‍ബുദ പരിചരണം; അല്‍ ഹയാത്ത് ഇന്റര്‍നാഷനല്‍ ഹോസ്പിറ്റല്‍ എച്ച്‌സിജിയുമായി കൈകോര്‍ക്കുന്നു

അര്‍ബുദ രോഗത്തിന് (cancer)ഒമാനില്‍(Oman) ആധുനിക ചികിത്സ സംവിധാനം നല്‍കുന്നതിനായി അല്‍ ഹയാത്ത് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ ഇന്ത്യയിലെ പ്രശസ്തമായ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ എന്റപ്രൈസസ് ലിമിറ്റഡുമായി (എച്ച്‌സിജി ഹോസ്പിറ്റല്‍സ്) കൈകോര്‍ക്കുന്നു. ഇരു സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഒമാനിലെ കാന്‍സര്‍ രോഗികള്‍ക്ക് അത്യാധുനിക ചികിത്സ സൗകര്യം ലഭ്യമാകുമെന്ന്  ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

pravasam Nov 23, 2021, 7:56 PM IST

covid 19 kerala patients tpr death daily updatescovid 19 kerala patients tpr death daily updates

Covid 19| ഇന്ന് 3698 പേര്‍ക്ക് കൊവിഡ്, 7515 പേർ രോഗമുക്തി നേടി, 75 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Kerala Nov 22, 2021, 5:58 PM IST

patients can book hospital op ticket using e governance ehealth PORTAL in keralapatients can book hospital op ticket using e governance ehealth PORTAL in kerala

Health|ക്യൂ നിൽക്കണ്ട, ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, കേരളത്തിലെ 300 ലേറെ ആശുപത്രികളില്‍ പുതിയ സംവിധാനം

ഇ ഹെല്‍ത്ത് സൗകര്യമുള്ള 300 ലേറെ ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും.

Kerala Nov 22, 2021, 4:37 PM IST

covid 19 kerala daily report patients death and tpr 15 november 2021covid 19 kerala daily report patients death and tpr 15 november 2021

Covid 19| ഇന്ന് 4547 കൊവിഡ് രോഗികൾ, 1680 പേർ വാക്സീൻ രണ്ട് ഡോസുമെടുത്തവർ, 6866 രോഗമുക്തി, 57 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 50,638 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Kerala Nov 15, 2021, 6:07 PM IST

covid 19 kerala patients death tpr on 14 November 2021covid 19 kerala patients death tpr on 14 November 2021

Covid19| ഇന്ന് 5848 പേർക്ക് കൊവിഡ്, 2379 പേരും രണ്ട് ഡോസ് വാക്സീനെടുത്തവർ; 7228 പേർ രോഗമുക്തി നേടി, 46 മരണം

5848 പുതിയ രോഗികളില്‍ 4874 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 947 പേര്‍ ഒരു ഡോസ് വാക്‌സിനും 2379 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1548 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

Kerala Nov 14, 2021, 6:01 PM IST

diabetes patients should add these foods in their dietdiabetes patients should add these foods in their diet

പാവയ്ക്ക മുതല്‍ കോവയ്ക്ക വരെ; പ്രമേഹം നിയന്ത്രിക്കുന്ന 10 ഭക്ഷണങ്ങൾ ഇതാ...

അന്നജം കുറഞ്ഞ, കൊഴുപ്പ് കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്  പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. ഇതിനായി പച്ചക്കറികളും പഴങ്ങളും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Health Nov 14, 2021, 10:38 AM IST

Beijing cancels events as covid reaches record number in 17 monthsBeijing cancels events as covid reaches record number in 17 months

Covid 19| കൊവിഡ് രോഗികളുടെ എണ്ണം 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ യോഗങ്ങള്‍ റദ്ദാക്കി ബീജിംഗ്

ആളുകളുമായി സമ്പര്‍ക്കം ഉണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കാത്ത എല്ലാ യോഗങ്ങളും റദ്ദാക്കാനാണ് കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

International Nov 13, 2021, 7:02 AM IST

Health problems covid 19 recovered diabetic patientsHealth problems covid 19 recovered diabetic patients

diabetes| കൊവിഡ് ഭേദമായ പ്രമേഹരോ​ഗികളിൽ കണ്ട് വരുന്ന ആരോ​ഗ്യപ്രശ്നം; പഠനം പറയുന്നത്

കൊ‌വിഡ് ഭേദമായ ടൈപ്പ് 2 പ്രമേഹ രോഗികൾക്ക് അല്ലാത്തവരേക്കാൾ കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നതായി പഠനത്തിൽ കണ്ടെത്താനായെന്ന് ഡയബറ്റിസ് ആന്റ് എൻഡോക്രൈനോളജി ഡയറക്ടർ ഡോ.അനൂപ് മിശ്ര പറഞ്ഞു. 

Health Nov 12, 2021, 5:52 PM IST

covid patients in intensive care decreased to 46 in Saudicovid patients in intensive care decreased to 46 in Saudi

സൗദിയില്‍ ഗുരുതര കൊവിഡ് രോഗികളുടെ എണ്ണം 46 ആയി കുറഞ്ഞു

സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid 19)ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം 46 ആയി കുറഞ്ഞു. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. അതെസമയം ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ടുപേര്‍ കൂടി ഇന്ന് മരിച്ചു.

pravasam Nov 11, 2021, 9:03 PM IST

hair donated by actress kavita kaushik and she shares her new look toohair donated by actress kavita kaushik and she shares her new look too

ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടി ദാനം ചെയ്തു; പുതിയ ലുക്കില്‍ നടി കവിത

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കവിത കൗശിക് ( Kavita Kaushik ). എഫ്‌ഐആര്‍ എന്ന സീരിയലിലൂടെയും മറ്റ് ഷോകളിലൂടെയുമെല്ലാം (TV Show ) പ്രശസ്തി നേടിയ നടിയാണ് കവിത. 

Lifestyle Nov 11, 2021, 7:12 PM IST

COVID 19 Kerala patients death and tpr 10 november 2021COVID 19 Kerala patients death and tpr 10 november 2021

Covid 19| സംസ്ഥാനത്ത് ഇന്ന് 7540 കൊവിഡ് രോഗികൾ, 7841 പേർ രോഗമുക്തി നേടി, 48 മരണം

നിലവില്‍ 70,459 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Kerala Nov 10, 2021, 5:55 PM IST

40000 litres of payasam challenge made to find money for Dialysis Centre in malappuram40000 litres of payasam challenge made to find money for Dialysis Centre in malappuram

Payasam Challenge | മലപ്പുറത്ത് അടച്ചുപൂട്ടലിന്‍റെ വക്കിലായ ഡയാലിസിസ് സെന്‍ററിനായി പായസം വിറ്റ് ധനസമാഹരണം

 40,000 ലിറ്റർ പാലടപ്പായസമാണിവിടെ തയ്യാറായത്. നാലുലക്ഷംപേരുടെ കൈകളിലാണ് പായസമെത്തിയത്. കൊവിഡ് കാലത്ത് വരുമാനംനിലച്ച് കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിലായതോടെയാണ് പായസ ചലഞ്ച് നടത്തി ധനസമാഹരണം നടത്തുന്നത്.

Chuttuvattom Nov 10, 2021, 11:25 AM IST

Covid 19 kerala patients death and tpr 9 november 2021Covid 19 kerala patients death and tpr 9 november 2021

Covid 19| ആശ്വാസം, ഒരു ജില്ലയിലും പുതിയ രോഗികൾ 1000 കടക്കാത്ത ദിവസം, 6409 പേര്‍ക്ക് ഇന്ന് രോഗം, 6319 രോഗമുക്തി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 47 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 337 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Kerala Nov 9, 2021, 6:00 PM IST

Madhuri Dixit s Son Ryan Donates Hair To Cancer PatientsMadhuri Dixit s Son Ryan Donates Hair To Cancer Patients

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി ദാനം ചെയ്ത് മാധുരി ദീക്ഷിതിന്‍റെ മകന്‍; ഇതിനായി മുടി വളര്‍ത്തിയത് രണ്ട് വര്‍ഷം

'Not All Heroes Wear Capes...But mine did' എന്ന കാപ്ഷനോടെ മകന്‍ ഒരു സലൂണില്‍ lnമുടി മുറിക്കുന്ന വീഡിയോ മാധുരി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Health Nov 9, 2021, 3:26 PM IST