Patrol Team  

(Search results - 2)
  • <p>ശത്രുവിനെ നേരിടാൻ പരിശീലനം സിദ്ധിച്ച നായ്ക്കളുടെ യൂണിറ്റ് ചൈന അതിർത്തിയിൽ സജ്ജമാക്കിയിരിക്കുകയാണ് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്.പട്രോളിം​ഗ് സംഘങ്ങൾക്കൊപ്പം നാല് നായ്ക്കൾ, ഓരോ നായയ്ക്കും രണ്ട് പരിശീലകർ എന്നിങ്ങനെയാണ് സജ്ജീകരണം. ബെൽജിയൻ മലന്വ,ജർമ്മൻഷെപ്പേ‍ഡ് ഇനങ്ങളിലെ നായ്ക്കൾക്കാണ് നിലവിൽ പരിശീലനം നൽകുന്നത്.</p>
    Video Icon

    Explainer5, Sep 2020, 9:32 PM

    ശത്രുവിനെ നേരിടാൻ, സേനയ്ക്ക് കരുത്തേകാൻ

    ശത്രുവിനെ നേരിടാൻ പരിശീലനം സിദ്ധിച്ച നായ്ക്കളുടെ യൂണിറ്റ് ചൈന അതിർത്തിയിൽ സജ്ജമാക്കിയിരിക്കുകയാണ് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്.പട്രോളിം​ഗ് സംഘങ്ങൾക്കൊപ്പം നാല് നായ്ക്കൾ, ഓരോ നായയ്ക്കും രണ്ട് പരിശീലകർ എന്നിങ്ങനെയാണ് സജ്ജീകരണം. ബെൽജിയൻ മലന്വ,ജർമ്മൻഷെപ്പേ‍ഡ് ഇനങ്ങളിലെ നായ്ക്കൾക്കാണ് നിലവിൽ പരിശീലനം നൽകുന്നത്.

  • <p>kalia</p>

    Web Specials23, Jul 2020, 12:36 PM

    'കാർഗിൽ ഡയറി' #2 : 'ക്യാപ്റ്റൻ സൗരഭ് കാലിയയുടെയും പട്രോൾ സംഘത്തിന്റെയും ജീവത്യാഗം'

    അംഗഭംഗം വന്ന  ക്യാപ്റ്റൻ സൗരഭ് കാലിയയുടെ മൃതദേഹം തിരികെ നൽകിയ ശേഷം പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി റഹ്‌മാൻ മാലിക് പ്രതികരിച്ചത്  ലഡാക്ക് മലനിരകളിലെ പ്രതികൂലമായ കാലാവസ്ഥ താങ്ങാനാവാതെ മരിച്ചുപോയതാവും ഓഫീസർ എന്നായിരുന്നു.