Asianet News MalayalamAsianet News Malayalam
3 results for "

Pavan Kapoor

"
Indians with visit visas cant travel to UAE yet says indian ambassador in UAEIndians with visit visas cant travel to UAE yet says indian ambassador in UAE

സന്ദര്‍ശക വിസയില്‍ നിലവില്‍ യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍

യാത്രാ ചട്ടങ്ങളില്‍ വ്യക്തത വരുന്നതുവരെ ഇന്ത്യന്‍ പൗരന്മാരെ സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ അംബാഡസര്‍ പവന്‍ കപൂര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ യുഎഇ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അതുപോലെ തന്നെ സന്ദര്‍ശക വിസയില്‍ ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറും തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു യുഎഇ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അംബാസഡര്‍ പറഞ്ഞു. സന്ദര്‍ശക വിസയിലുള്ളവരെ നിലവില്‍ വിമാനക്കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

pravasam Aug 4, 2020, 8:50 AM IST

Ambassador appalled after bodies of three Indians returned from Delhi to Abu DhabiAmbassador appalled after bodies of three Indians returned from Delhi to Abu Dhabi

പ്രവാസികളുടെ മൃതദേഹങ്ങള്‍ തിരിച്ചയച്ചത് തന്നെ ഞെട്ടിച്ചെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍

മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചയച്ച നടപടി തന്നെ ഞെട്ടിച്ചെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. കൊവിഡ് അല്ലാത്ത കാരണങ്ങളാല്‍ മരണപ്പെട്ട മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച ദില്ലിയില്‍ നിന്ന് അബുദാബിയിലേക്ക് തിരിച്ചയച്ചത്.

pravasam Apr 25, 2020, 11:37 PM IST

indian and uae share value of non discrimination tweets Indian ambassador pavan kapoorindian and uae share value of non discrimination tweets Indian ambassador pavan kapoor

ഇന്ത്യയും യുഎഇയും വിവേചനങ്ങള്‍ക്കെതിര്; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അംബാസഡര്‍ പവന്‍ കപൂര്‍

എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ക്കുമെതിരാണ് ഇന്ത്യയുടെയും യുഎഇയുടെയും മൂല്യങ്ങളെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര് പവന്‍ കപൂര്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ നിരവധി ഇന്ത്യക്കാര്‍ നടപടി നേരിട്ട പശ്ചാത്തലത്തിലാണ് കര്‍ശന മുന്നറിയിപ്പുമായി അബാസഡറുടെ ട്വീറ്റ്.

pravasam Apr 20, 2020, 6:41 PM IST