Asianet News MalayalamAsianet News Malayalam
9 results for "

Payal Ghosh

"
acid attack attempt on actress Payal Ghoshacid attack attempt on actress Payal Ghosh

നടി പായല്‍ ഘോഷിന് എതിരെ ആസിഡ് ആക്രമണത്തിന് ശ്രമം

നടി പായല്‍ ഘോഷിന് എതിരെ ആസിഡ് ആക്രമണത്തിന് ശ്രമമുണ്ടായെന്ന് റിപ്പോര്‍ട്ട്. അജ്ഞാതര്‍ തന്നെ ആക്രമിച്ചുവെന്ന് പായല്‍ ഘോഷ്
തന്നെയാണ്  വെളിപ്പെടുത്തിയത്. ഞായറാഴ്‍ച രാത്രി 10 മണിക്കായിരുന്നു സംഭവം. ഇരുമ്പ് ദണ്ഡുമായിട്ടാണ് മുഖംമൂടിയിട്ട പുരുഷൻമാര്‍ തന്നെ ആക്രമിച്ചത് എന്നും പായല്‍ ഘോഷ് പറയുന്നു. ആക്രമണത്തില്‍ തനിക്ക് പരുക്കേറ്റു. ആക്രമികളുടെ കൈവശം ആസിഡ് കുപ്പികളുണ്ടായിരുന്നുവെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പായല്‍ ഘോഷ് 'ഐഎഎൻഎസി'നോട് പറഞ്ഞു. 
 

Movie News Sep 21, 2021, 8:26 PM IST

payal ghosh joins union minister ramdas athawale led republican partypayal ghosh joins union minister ramdas athawale led republican party

അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച പായൽ ഘോഷ് രാഷ്ട്രീയത്തിലേക്ക്; സ്വാ​ഗതം ചെയ്ത് കേന്ദ്രമന്ത്രി

സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി പായൽ ഘോഷ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) യിൽ ചേർന്നു. മുംബൈയിൽ വച്ചു നടന്ന ചടങ്ങിൽ പാർട്ടി തലവനും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാലയുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായാണ് പായൽ ഘോഷിനെ തിരഞ്ഞെടുത്തത്. 

Movie News Oct 26, 2020, 5:37 PM IST

Saiyami kher supports anurag kashyap on me too allegationSaiyami kher supports anurag kashyap on me too allegation

'മാതാപിതാക്കള്‍ എന്റെ കൂടെയാണ്, നിങ്ങള്‍ ഭയപ്പെടേണ്ട'; വീട്ടിലേക്ക് ക്ഷണിച്ച അനുരാഗ് കശ്യപ് സയാമിയോട് പറഞ്ഞത്

'' അദ്ദേഹം ബോളിവുഡിന്റെ 'ബാഡ് ബോയ്' ആയിട്ടായിരിക്കും അറിയപ്പെടുന്നത്. പുറംലോകത്തിന്റെ ധാരണകള്‍ വച്ച് മയക്കുമരുന്നും സ്ത്രീകളുമായി ജീവിക്കുന്ന ആളായിരിക്കും അദ്ദേഹം. എന്നാല്‍...''
 

Movie News Sep 22, 2020, 11:16 AM IST

Payal Ghosh on sexual harassment allegations against Anurag KashyapPayal Ghosh on sexual harassment allegations against Anurag Kashyap
Video Icon

അനുരാ​ഗ് കശ്യപ് ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തുവെന്ന് പായൽ ഘോഷ്

ബോളിവുഡ് ,സംവിധായകനും,നടനുമായ അനുരാ​ഗ്  കശ്യപിനെതിരെ പീഡന പരാതിയുമായി നടി പായൽഘോഷ്.തന്നെ ലൈം​ഗികമായി അനുരാ​ഗ് ദുരുപയോ​ഗം ചെയ്തു എന്ന പരാതിയുമായാണ് പായൽഘോഷ് രം​ഗത്ത് വന്നിരിക്കുന്നത്. സമൂഹ മാധ്യമം വഴിയാണ് അവർ ​ആരോപണം ഉന്നയിച്ചത്. 
 

Explainer Sep 21, 2020, 2:38 PM IST

Kangana Ranaut Backs Anurag Kashyap AccuserKangana Ranaut Backs Anurag Kashyap Accuser

'അനുരാഗ് അത് ചെയ്യും'; ലൈംഗികാരോപണത്തില്‍ പായല്‍ ഘോഷിനെ പിന്തുണച്ച് കങ്കണ റണാവത്ത്

'അയാളുടെ എല്ലാ പങ്കാളികളെയും അയാള്‍ ചതിച്ചിട്ടുണ്ട്', പായല്‍ ഘോഷിനെ പിന്തുണയ്ക്കുന്നുവെന്നും കങ്കണ റണാവത്ത
 

Movie News Sep 21, 2020, 11:22 AM IST

me too allegation against Anurag Kashyapme too allegation against Anurag Kashyap

അനുരാഗ് കശ്യപിനെതിരെയുള്ള മീ ടു ആരോപണം രാഷ്ട്രീയ പ്രേരിതമോ; വിവാദം പുകയുന്നു

പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ മീ ടു ആരോപണം ഉയര്‍ന്നിരിക്കുകയാണ്. പായല്‍ ഘോഷാണ് ആരോപണം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാറിനോട് പല സമയങ്ങളിലും വിയോജിപ്പിച്ച് പ്രകടിപ്പിച്ച അനുരാഗിനെതിരെയുള്ള ആരോപണത്തിനെതിരെ പലരും രംഗത്തെത്തി. കങ്കണ വിവാദത്തിലും ന
ടിക്കെതിരെ ശക്തമായ പ്രതികരണവുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. പിന്നീടായിരുന്നു മീ ടു ആരോപണം.
 

Movie News Sep 20, 2020, 5:26 PM IST

Tapsee pannu supports anurag kashyap on allegation against him by payal ghoshTapsee pannu supports anurag kashyap on allegation against him by payal ghosh

'ഞാന്‍ കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റാണ് നിങ്ങള്‍'; പീഡനാരോപണത്തില്‍ അനുരാഗ് കശ്യപിന് പിന്തുണ നല്‍കി തപ്‌സി

എനിക്കറിയാവുന്നതിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തപ്‌സി കുറിച്ചത്...
 

Movie News Sep 20, 2020, 12:36 PM IST

anurag kashyap responds to sexual harassment accusation by payal ghoshanurag kashyap responds to sexual harassment accusation by payal ghosh

'എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം'; നടി പായല്‍ ഘോഷിന്റെ പീഡന ആരോപണത്തില്‍ അനുരാഗ് കശ്യപ്

ബോളിവുഡ് നടി പായല്‍ ഘോഷിന്റെ പീഡന ആരോപണത്തില്‍ മറുപടിയുമായി സംവിധായകൻ അനുരാഗ് കശ്യപ്. പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു കശ്യപിന്റെ പ്രതികരണം. 

Movie News Sep 20, 2020, 9:53 AM IST

actress payal ghosh raised me too allegation against anurag kashyapactress payal ghosh raised me too allegation against anurag kashyap

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പീഡനാരോപണം ഉയര്‍ത്തി നടി പായല്‍ ഘോഷ്

അനുരാഗിനെ ആദ്യം കണ്ടതിന് പിറ്റേന്ന് അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പായല്‍ ഘോഷിന്‍റെ ആരോപണം. 

Movie News Sep 19, 2020, 10:28 PM IST