Payyannur
(Search results - 36)KeralaNov 15, 2020, 7:19 AM IST
അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; നിർണ്ണായക വെളിപ്പെടുത്തലുമായി 'ഒളിവിലുള്ള എംഡി' മൊയ്തു ഹാജി
തട്ടിപ്പ് നടത്തിയത് ജ്വല്ലറി മാനേജറും ഡയറക്ടറുമായിരുന്ന നിസാറാണെന്ന് മൊയ്തു ഹാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തട്ടിപ്പിലൂടെ നേടിയ പണമുപയോഗിച്ച് ദുബായിലേക്ക് കടന്ന് അവിടെ ബിസിനസ് നടത്തുകയാണ് നിസാർ.
KeralaNov 12, 2020, 11:06 AM IST
പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതി
പയ്യന്നൂർ പെരുമ്പയിൽ പ്രവർത്തിച്ചിരുന്ന അമാൻ ഗോൾഡിന്റെ എംഡി മൊയ്തു ഹാജിക്കെതിരായണ് കേസെടുത്തിരിക്കുന്നത്.
KeralaOct 6, 2020, 10:23 AM IST
കുളത്തില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്കനെ കാണാതായി; രണ്ട് മണിക്കൂറായി ഫയര്‍ഫോഴ്സ് തെരച്ചില്‍
പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്കനെ കാണാതായി. കുളിക്കാനായി കുളത്തിലിറങ്ങിയ സജിത്തെന്ന 53 വയസുകാരനെയാണ് കാണാതായത്. ആളുകള്‍ കണ്ടുനില്‍ക്കെയാണ് സജിത്ത് മുങ്ങിയത്. ഉടനെ ആളുകളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ഫോഴ്സും പരിശോധന തുടരുകയാണ്.
crimeSep 16, 2020, 3:50 PM IST
എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പയ്യന്നൂരില്‍ 55കാരന് പിടിയില്‍
പ്രതിക്കെതിരെ പോക്സസോ നിയമം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.
KeralaSep 12, 2020, 1:00 PM IST
പയ്യന്നൂരിൽ ക്വാറന്റൈനിലായിരുന്ന യുവാവ് കത്രിക ഉപയോഗിച്ച് കഴുത്തറുത്ത് മരിച്ച നിലയിൽ
വീട്ടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഔട്ട് ഹൗസിലാണ് താമസിച്ചിരുന്നത്. ചായ കൊടുക്കാൻ ബന്ധു എത്തിയപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
crimeAug 18, 2020, 10:44 PM IST
പയ്യന്നൂരിൽ വയോധികനെ മൂന്നുപേര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പണം തട്ടി, മൊബൈല്‍ തകര്‍ത്തെന്നും പരാതി
എടിഎമ്മിൽ പണം ഉണ്ടോയെന്ന് ചോദിച്ചതിന് മർദിച്ചെന്നാണ് കമ്മാരന്റെ പരാതി
crimeJul 16, 2020, 10:59 PM IST
കണ്ണൂരില്‍ ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണ്ണവും പണവും കവര്‍ന്നു
ജില്ലയിൽ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള കവർച്ച കൂടി വരുന്നതോടെ ഒരേ സംഘമാണോ ഇതിനെല്ലാം പിന്നിലെന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്.
ChuttuvattomMay 23, 2020, 10:17 PM IST
ബിരിയാണി മേള സംഘടിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കി 'ഗോൾഡ് റഷ് രാമന്തളി'
ബിരിയാണി വില്പനയിലൂടെ നേടിയ 30,080 രൂപ ക്ലബ് ഭാരവാഹികളിൽ നിന്ന് പയ്യന്നൂർ എം.എൽ എ സി കൃഷ്ണൻ ഏറ്റുവാങ്ങി.
KeralaMar 20, 2020, 1:48 PM IST
പയ്യന്നൂരിൽ ഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം
പയ്യന്നൂർ ഷോപ്രിക്സ് ഷോപ്പിംഗ് മാളിലാണ് തീപിടുത്തമുണ്ടായത്. പത്ത് അഗ്നിശമനസേനാ യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.
ExplainerMar 3, 2020, 7:31 PM IST
മൃതദേഹം കൊണ്ടുവന്നത് 10 വെള്ളത്തുണിയിലും 3 പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞ്; സുഹൃത്തുക്കള്‍ പറയുന്നു
മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു ജൈനേഷ്്് മരിച്ചപ്പോള്‍ കൊറോണ ബാധയുണ്ടെന്നായിരുന്നു സംശയം. പത്ത് വെള്ളത്തുണിയിലും,മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞാണ് മൃതദേഹം കൊണ്ടുവന്നത്. എന്നാല്‍ രണ്ട് പരിശോധനയിലും അതല്ലെന്ന് തെളിഞ്ഞു.മൃതദേഹം സംസ്കരിച്ച സുഹൃത്തുക്കള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
KeralaMar 1, 2020, 6:17 PM IST
കളമശ്ശേരി മെഡി. കോളേജിൽ മരിച്ച രോഗിക്ക് കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരണം
ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നെടുത്ത സാമ്പിളുകൾ രണ്ട് തവണ പരിശോധിച്ചപ്പോഴും കൊറോണ ബാധയില്ലെന്ന് വ്യക്തമായി. മരണ കാരണം വൈറൽ ന്യൂമോണിയയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
crimeSep 25, 2019, 12:01 AM IST
ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടിട്ടും നിർത്താതെ സ്വകാര്യ ബസ്
ഇന്ന് ഉച്ചയ്ക്ക് പയ്യന്നൂർ നഗരത്തിൽ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടും സ്വകാര്യ ബസ് നിർത്താതെ പോയി
KeralaSep 14, 2019, 8:11 PM IST
ഒരു കസേര മാത്രം.. ഡാന്സാണേല് നിര്‍ത്താനും പറ്റുന്നില്ല, ആര് ജയിക്കും?
പയ്യന്നൂര്‍ പാടിച്ചാലിനടുത്ത് കുണ്ടുവാടിയില്‍ കഴിഞ്ഞദിവസം നടന്ന ഓണാഘോഷത്തിനിലെ കസേരകളിയാണ് സംഭവം. ഒരു കസേര മാത്രം ബാക്കിയായപ്പോഴാണ് മത്സരാര്‍ത്ഥി ഡാന്‍സ് തുടങ്ങിയത്. പിന്നെ നടന്നതാണ് മത്സരം.
ChuttuvattomAug 27, 2019, 9:55 AM IST
ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷ ബാധ; നടപടിയുമായി ആരോഗ്യ വകുപ്പ്
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കടയില്‍ നിന്ന് വാങ്ങിയ ഷവര്‍മ്മയും കുബ്ബൂസും കഴിച്ചതോടെ കടുത്ത ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ട വീട്ടുകാര്‍ ചികിത്സ തേടുകയായിരുന്നു
KeralaAug 7, 2019, 5:31 PM IST
പുറകോട്ട് ചുവടുവെച്ച് മദ്യപാനി; അപകടത്തില്‍പ്പെട്ട് ദമ്പതികള്‍
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം റെയില്‍വെ സ്റ്റേഷന് റോഡിലാണ് മദ്യപാനി ദമ്പതികളെ അപകടത്തിലാക്കിയത്. പുറകോട്ട് ചുവട് പിടിച്ച് നടന്ന ഇയാളെ തട്ടാതിരിക്കാന്‍ ബൈക്ക് യാത്രികന് വാഹനം വെട്ടിച്ചതോടെയാണ് അപകടമുണ്ടായത്.
പിന്നാലെയെത്തിയ ബസില്‍ നിന്നും തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്.