Asianet News MalayalamAsianet News Malayalam
186 results for "

Pc George

"
Bishop Franco Mulakkal visits P C George at home and PC George attacks petitioner side in the Nun Rape caseBishop Franco Mulakkal visits P C George at home and PC George attacks petitioner side in the Nun Rape case

കുറ്റവിമുക്തനായതിന് പിന്നാലെ പിസി ജോര്‍ജിനെ സന്ദര്‍ശിച്ച് ബിഷപ്പ്; വാദി ഭാഗത്തിനെതിരെ ആഞ്ഞടിച്ച് പിസി

 ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ വാദിഭാഗം മുഴുവൻ ബ്ലാക്ക് മാസിന്റെ ഭാഗമാണ്. എഐജി ഹരിശങ്കർ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് വിധി വന്നതിന് പിന്നാലെ സംസാരിച്ചത്.  അയാൾക്ക് എന്താണ് ഈ വിഷയത്തിൽ ഇത്ര ആവേശമെന്നും പി സി ജോര്‍ജ് 

Kerala Jan 15, 2022, 11:52 AM IST

Joju George attempt CPIM candidate should be booked says PC GeorgeJoju George attempt CPIM candidate should be booked says PC George

Joju George|ജോജുവിന്റെ നിലപാട് ഗാന്ധിയെ തള്ളുന്നത്, സിപിഎം സ്ഥാനാർത്ഥിയാകാൻ ശ്രമം, കേസെടുക്കണം: പിസി ജോർജ്

കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തോട് പ്രതിഷേധിച്ച നടൻ ജോജു ജോർജ്ജിനെതിരെ ജനപക്ഷം നേതാവ് പിസി ജോർജ്

Movie News Nov 2, 2021, 2:05 PM IST

sebastian kulathunkal against pc georgesebastian kulathunkal against pc george

'ആരാണ് പാറമട നടത്തി കുടവയർ വീർപ്പിച്ചത്?'; പി സി ജോർജിനെതിരെ പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യൻ കുളത്തുങ്കൽ

മുൻ എംഎൽഎയുടെ പ്രസ്താവന കാണുമ്പോൾ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെയും എട്ടുകാലി മമ്മൂഞ്ഞിനെയുമാണ് ഓർമ്മ വരുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ.

Kerala Oct 23, 2021, 9:51 AM IST

police case against pc george defamatory statement  about veena georgepolice case against pc george defamatory statement  about veena george

ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തിൽ അവഹേളിച്ചതിനുമെതിരെയാണ് കേസ്. എറണാകുളം നോർത്ത് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്.

Kerala Sep 24, 2021, 10:52 AM IST

PC George against CM pinarayiPC George against CM pinarayi

മുഖ്യമന്ത്രി സാമ്പത്തിക തിരിമറിക്ക് നേതൃത്വം കൊടുത്തെന്ന് പിസി ജോ‍ർജ്

ആരോഗ്യമന്ത്രി വീണ ജോർജിനെതിരേയും രൂക്ഷവിമർശനമാണ് പിസി ജോർജ് ഉന്നയിച്ചത്. കേരളത്തിലെ ആരോഗ്യ രംഗം തകർന്ന അവസ്ഥയിലാണ്. 

Kerala Aug 12, 2021, 1:08 PM IST

shon george's fb post about online financial fraudshon george's fb post about online financial fraud
Video Icon

ഓൺലൈൻ ചതിക്കെണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി പിസിയുടെ മകൻ

ഓൺലൈനിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ ഈയടുത്തായി വർധിച്ചുവരുന്ന കാഴ്ച ഞെട്ടിക്കുന്നതാണ്. പ്രത്യേകിച്ച് ലോക്ക്ഡൗണിന് ശേഷം ഇത്തരം കേസുകൾ പലയിടത്തും ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 
 

Web Exclusive Jun 6, 2021, 1:32 PM IST

Malayalam actor pc george passed awayMalayalam actor pc george passed away

ചലച്ചിത്ര നടന്‍ പിസി ജോർജ് അന്തരിച്ചു

ഔദ്യോഗിക ജീവിതത്തില്‍ പൊലീസിലായിരുന്ന ഇദ്ദേഹം സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായിട്ടാണ് വിരമിച്ച പിസി ജോര്‍ജ് ചാണക്യൻ, ഒരു അഭിഭാഷകന്‍റെ കേസ് ഡയറി അഥർവം, ഇന്നലെ, സംഘം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

Movie News May 14, 2021, 10:00 AM IST

PC George about assembly election result in PoonjarPC George about assembly election result in Poonjar

'ഇനി ഒറ്റയ്ക്ക് നില്‍ക്കാനാവില്ല'; മുന്നണി രാഷ്ട്രീയം വേണ്ടി വന്നാല്‍ ആലോചിക്കുമെന്ന് പി സി ജോർജ്ജ്

എംഎല്‍എ അല്ലാതെ ശക്തമായി പൊതുപ്രവര്‍ത്തവുമായി മുന്നോട്ട് പോകും. തനിക്കെതിരെ വരുന്ന ഭീഷണി അതേ നാണയത്തില്‍ നേരിടുമെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി. 

Kerala Elections 2021 May 5, 2021, 10:45 AM IST

poonjar election result pc george lostpoonjar election result pc george lost

പൂഞ്ഞാറിൽ പിസി ജോര്‍ജ്ജ് വീണു; അടിപതറിയത് പതിനായിരത്തിലധികം വോട്ടിന്

സാമുദായക വോട്ടുകൾ ഭിന്നിച്ച് പോകാതെ നിലനിര്‍ത്താൻ ഇടതുമുന്നണിയും യുഡിഎഫും ശ്രമിച്ചെങ്കിലും അന്തിമ വിജയം  ഇടതുമുന്നണി സ്ഥാനാർത്ഥിക്കൊപ്പമായിരുന്നു 

Kerala Elections 2021 May 2, 2021, 3:42 PM IST

india should be declared a hindu nation says pc georgeindia should be declared a hindu nation says pc george

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോർജ്ജ്

തൊടുപുഴയിലെ എച്ച് ആർ ഡി എസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പി സി ജോർജ്. 
 

Kerala Apr 11, 2021, 8:02 PM IST

Pc george poonjar election bjp supportPc george poonjar election bjp support

പൂഞ്ഞാറിൽ ബിജെപി വോട്ട് കിട്ടി; ഈരാറ്റുപേട്ട ചതിച്ചെന്നും പിസി ജോര്‍ജ്ജ്

മാന്യൻമാരെ ബിജെപി തെരഞ്ഞെടുപ്പിൽ പിന്തുണച്ചാൽ അതെങ്ങനെ വോട്ട് കച്ചവടം ആകും? ഒരു ചായപോലും ഒരു ബിജെപിക്കാരവും പൂഞ്ഞാറിൽ വാങ്ങിക്കൊടുത്തിട്ടില്ല, പിന്തുണക്കണമെന്ന് മാന്യമായി അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്നും പിസി ജോര്‍ജ്ജ്

Kerala Elections 2021 Apr 7, 2021, 11:29 AM IST

kerala election 2021 pc george says he will win in poonjarkerala election 2021 pc george says he will win in poonjar
Video Icon

പൂഞ്ഞാര്‍ ഒപ്പമെന്ന് പിസി ജോര്‍ജ്; മുന്നണികള്‍ പുറത്ത് നിന്ന് സ്ഥാനാര്‍ത്ഥികളെ ഇറക്കിയതില്‍ വിമര്‍ശനം

പൂഞ്ഞാര്‍ ഒപ്പമെന്ന് പിസി ജോര്‍ജ്. എല്ലാ മുന്നണികളും പൂഞ്ഞാറിന് പുറത്ത് നിന്ന് സ്ഥാനാര്‍ത്ഥികളെ ഇറക്കി, ഇവിടെയുള്ള അവരുടെ പ്രവര്‍ത്തകരെല്ലാം മടയന്മാരാണോ എന്നും ആര്‍ക്കും കാറിത്തുപ്പാന്‍ പൂഞ്ഞാറെന്താ കോളാമ്പിയാണോ എന്നും ചോദിക്കുന്നു
 

Kerala Apr 5, 2021, 4:33 PM IST

kerala election 2021 pc george says cpm sdpi alliance in poonjarkerala election 2021 pc george says cpm sdpi alliance in poonjar
Video Icon

പൂഞ്ഞാറില്‍ സിപിഎം-എസ്ഡിപിഐ ധാരണയുണ്ടെന്ന് പിസി ജോര്‍ജ്

പൂഞ്ഞാറില്‍ സിപിഎം-എസ്ഡിപിഐ ധാരണയുണ്ട്,തനിക്ക് തുറന്നുപറയാന്‍ ഭയമില്ലെന്ന് പിസി ജോര്‍ജ്. മുസ്ലിം തീവ്രവാദം ഈരാട്ടുപേട്ടയിലുണ്ട്,എസ്ഡിപിഐ കൂവിക്കൊണ്ടേയിരിക്കും, ഞാന്‍ തെറി പറയുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട്...
 

Kerala Apr 4, 2021, 1:46 PM IST

kerala assembly elections 2021 pc george alleges cpim sdpi deal in poonjarkerala assembly elections 2021 pc george alleges cpim sdpi deal in poonjar

'പൂഞ്ഞാറിൽ സിപിഎം - എസ്ഡിപിഐ ധാരണ', ആരോപണവുമായി പി സി ജോർജ്

ഇടത് സ്ഥാനാർത്ഥി എസ്‍ഡിപിഐ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും പി സി ജോർജ് ആരോപിക്കുന്നു. എസ്ഡിപിഐ വോട്ട് വേണ്ടാ എന്ന് പറയാൻ കമ്മ്യൂണിസ്റ്റുകാർക്ക് ധൈര്യമുണ്ടോ എന്നാണ് പി സി ജോർജ് ചോദിക്കുന്നത്.

Kerala Elections 2021 Apr 4, 2021, 11:52 AM IST

pc george allegations left-sdpi votepc george allegations left-sdpi vote

'പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണ', ആരോപണവുമായി പിസി ജോർജ്

താൻ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്ന് പിസി ജോർജ് ആരോപിച്ചു

Kerala Elections 2021 Mar 28, 2021, 7:48 AM IST